OTHERS
ലോക വേദിയില് ആറാമനായി തിളങ്ങി ഇന്ത്യയുടെ സര്വേഷ് കുഷാരെ...
മെഡല് പോരാട്ടത്തില് മുന്നിലുണ്ടായിരുന്ന അര്ജുന് അവസാന അവസരത്തില് പാളി.... 10 മീറ്റര് എയര് റൈഫിള് ഫൈനലില് അര്ജുന് ബബുതയ്ക്ക് മെഡല് ഇല്ല
30 July 2024
മെഡല് പോരാട്ടത്തില് മുന്നിലുണ്ടായിരുന്ന അര്ജുന് അവസാന അവസരത്തില് പാളി.... 10 മീറ്റര് എയര് റൈഫിള് ഫൈനലില് അര്ജുന് ബബുതയ്ക്ക് മെഡല് ഇല്ല. ആദ്യ അഞ്ചു ഷോട്ടുകള് പൂര്ത്തിയാകുമ്പോള് അര്ജുന് ...
പാരിസ് ഒളിംപിക്സിലെ ആദ്യ മത്സരത്തില് ഇന്ത്യയ്ക്ക് ന്യൂസിഡലന്ഡിനെതിരെ 3-2ന് ആവേശ ജയം...
28 July 2024
പാരിസ് ഒളിംപിക്സിലെ ആദ്യ മത്സരത്തില് ഇന്ത്യയ്ക്ക് ആവേശ ജയം. ന്യൂസിഡലന്ഡിനെതിരെ 3-2ന് ആണ് ഇന്ത്യയുടെ ജയം. ജയത്തോടെ പൂള് ബിയില് ഇന്ത്യ 3 പോയിന്റ് നേടി. ഇന്ത്യയുടെ അടുത്ത മത്സരം നാളെ അര്ജന്റീനയ്ക്...
തുഴച്ചിലില് ഇന്ത്യക്കായി അരങ്ങേറിയ ബല്രാജ് പന്വാറിന് പുരുഷ സിംഗിള് സ്കള്സില് നേരിട്ട് ക്വാര്ട്ടര് ഫൈനലില് പ്രവേശിക്കാനായില്ല... ബല്രാജ് വീണ്ടും ഇറങ്ങും...
28 July 2024
തുഴച്ചിലില് ഇന്ത്യക്കായി അരങ്ങേറിയ ബല്രാജ് പന്വാറിന് പുരുഷ സിംഗിള് സ്കള്സില് നേരിട്ട് ക്വാര്ട്ടര് ഫൈനലില് പ്രവേശിക്കാനായില്ല. 7:07.11 മിനിറ്റില് നാലാം സ്ഥാനത്തായി ബല്രാജ്. ആദ്യ മൂന്ന് സ...
ഇന്ത്യയുടെ മെഡല് പ്രതീക്ഷയായ ബാഡ്മിന്റണില് പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും ഇന്നിറങ്ങും
28 July 2024
ഇന്ത്യയുടെ മെഡല് പ്രതീക്ഷയായ ബാഡ്മിന്റണില് പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും ഇന്നിറങ്ങും. യോഗ്യത ഘട്ടത്തില് താരതമ്യേന ദുര്ബലരായ എതിരാളികളെ ലഭിച്ച ഇരുവര്ക്കും എളുപ്പം നോക്കൗട്ടിലെ...
ഒളിംപിക്സില് ഷൂട്ടിംഗ് റേഞ്ചില് നിരാശക്ക് പിന്നാലെ വനിതകളുടെ 10 മീറ്റര് എയര് പിസ്റ്റളില് ചരിത്രനേട്ടം കുറിച്ച മനു ഭാക്കര് ഫൈനലിലെത്തിയത് പ്രതീക്ഷകളേറുന്നു.....
28 July 2024
ഒളിംപിക്സില് ഷൂട്ടിംഗ് റേഞ്ചില് നിരാശക്ക് പിന്നാലെ വനിതകളുടെ 10 മീറ്റര് എയര് പിസ്റ്റളില് ചരിത്രനേട്ടം കുറിച്ച മനു ഭാക്കര് ഫൈനലിലെത്തിയത് പ്രതീക്ഷകളേറുന്നു..... ടേബിള് ടെന്നീസിലും വിജയത്തുടക്കം...
ഇന്ത്യന് പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും.... എതിരാളികള് ന്യൂസിലന്ഡ്
27 July 2024
ഇന്ത്യന് പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും.... എതിരാളികള് ന്യൂസിലന്ഡ്. ഇന്ത്യന് സമയം രാത്രി 9നാണ് മത്സരം. ടോക്യോയിലെ വെങ്കലത്തിന് പകരം ഇത്തവണ സ്വര്ണം ലക്ഷ്യമിട്ടാണ് ഇന്ത്യ ഒളിംപിക്സ...
പാരീസില് ഒളിംപിക്സിന് വര്ണാഭമായ തുടക്കം....സെയ്ന് നദിക്കരയില് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്ച്ച് പാസ്റ്റില് ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന് നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ് താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്ച്ച് പാസ്റ്റില് പതാകയേന്തിയത്
27 July 2024
പാരീസില് ഒളിംപിക്സിന് വര്ണാഭമായ തുടക്കം....സെയ്ന് നദിക്കരയില് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്ച്ച് പാസ്റ്റില് ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന് നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര...
സൗത്ത് സോണ് ഹോക്കി ചാമ്പ്യന്ഷിപ്പില് കേരള പുരുഷ ടീം ഫൈനലില്...
26 July 2024
സൗത്ത് സോണ് ഹോക്കി ചാമ്പ്യന്ഷിപ്പില് കേരള പുരുഷ ടീം ഫൈനലില്. ഗ്രൂപ്പില് എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഫൈനല് പ്രവേശം.ഇന്ന് വൈകുന്നേരം മൂന്നിന് ഫൈനലില് കേരളം തമിഴ്നാടിനെ നേരിടും. വനിതകള് ഫൈനല് ...
ലോകത്തിന്റെ ഫാഷന് തലസ്ഥാനമായ പാരീസില് ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്സിന്റെ അലയൊലികള് ഇന്നുയരും... ഉദ്ഘാടന ചടങ്ങ് ഇന്ത്യന് സമയം രാത്രി 11ന്...
26 July 2024
ലോകത്തിന്റെ ഫാഷന് തലസ്ഥാനമായ പാരീസില് ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്സിന്റെ അലയൊലികള് ഇന്നുയരും. ഇന്ത്യന് സമയം രാത്രി 11നാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കം.ചരിത്രത്തിലാദ്യമായി മുഖ്യ സ്റ്...
പാരീസ് ഒളിമ്പിക്സില് അമ്പെയ്ത്ത് റാങ്കിങ് റൗണ്ടില് വനിതാ ടീമിനു പിന്നാലെ ഇന്ത്യന് പുരുഷ ടീമും ക്വാര്ട്ടറില്...
26 July 2024
പാരീസ് ഒളിമ്പിക്സില് അമ്പെയ്ത്ത് റാങ്കിങ് റൗണ്ടില് വനിതാ ടീമിനു പിന്നാലെ ഇന്ത്യന് പുരുഷ ടീമും ക്വാര്ട്ടറില്...ഇന്ത്യയ്ക്ക് പോസിറ്റീവ് തുടക്കമാണ് ലഭിക്കുന്നത്. ഇന്നലെ നടന്ന അമ്പെയ്ത്ത് റാങ്കിങ് റൗ...
ഇന്ത്യയുടെ ഒളിമ്പിക്സിലെ മത്സരങ്ങള് ഇന്ന് മുതല് ആരംഭിക്കും...ഈ പതിപ്പിലെ ഇന്ത്യയുടെ ആദ്യ ഇനം അമ്പെയ്ത്ത്
25 July 2024
ഇന്ത്യയുടെ ഒളിമ്പിക്സിലെ മത്സരങ്ങള് ഇന്ന് മുതല് ആരംഭിക്കും...ഈ പതിപ്പിലെ ഇന്ത്യയുടെ ആദ്യ ഇനം അമ്പെയ്ത്ത്. പുരുഷ, വനിതാ വിഭാഗങ്ങളിലെ റാങ്കിങ് മത്സരങ്ങളാണ് വ്യാഴാഴ്ച നടക്കുന്നത്. ഇരു വിഭാഗങ്ങളിലും ഇന്...
കോവിഡ് കാലത്ത് നിര്ത്തിവെച്ച ഫ്രീ സ്റ്റൈല് മത്സരങ്ങള് ഇത്തവണ പുനരാംരഭിക്കും....
25 July 2024
കോവിഡ് കാലത്ത് നിര്ത്തിവെച്ച ഫ്രീ സ്റ്റൈല് മത്സരങ്ങള് ഇത്തവണ പുനരാംരഭിക്കും. വ്യാഴാഴ്ച ചക്കിട്ടപ്പാറയിലെ ഫ്രീസ്റ്റൈല് മത്സരങ്ങള് രാവിലെ മീന്തുള്ളിപ്പാറയില് ടി.പി. രാമകൃഷ്ണന് എം.എല്.എ ഫ്ലാഗ...
ഒളിമ്പിക്സ് ഫുട്ബാളില് തകര്പ്പന് ജയത്തോടെ തുടങ്ങി ഫ്രാന്സും സ്പെയിനും...
25 July 2024
ഒളിമ്പിക്സ് ഫുട്ബാളില് തകര്പ്പന് ജയത്തോടെ തുടങ്ങി ഫ്രാന്സും സ്പെയിനും. യു.എസ്.എയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയര് തകര്ത്തുവിട്ടതെങ്കില് ഉസ്ബകിസ്താനെ 2-1നാണ് സ്പെയിന് വീഴ്ത്തിയത്.ഫ്രാന...
ഒളിമ്പിക്സ് ദീപം തെളിയുന്നതിനു മുമ്പേ പുരുഷ ഫുട്ബോള്, റഗ്ബി മത്സരങ്ങള്ക്ക് ഇന്ന് തുടക്കം... ലോകകപ്പും കോപയും നേടിയ അര്ജന്റീന ഇന്ന് മൊറോക്കോയെ നേരിടും... നാളെ തുടങ്ങുന്ന അമ്പെയ്ത്തില് ഇന്ത്യ അരങ്ങേറും
24 July 2024
ഒളിമ്പിക്സ് ദീപം തെളിയുന്നതിനു മുമ്പേ പുരുഷ ഫുട്ബോള്, റഗ്ബി മത്സരങ്ങള്ക്ക് ഇന്ന് തുടക്കം. നാളെ തുടങ്ങുന്ന അമ്പെയ്ത്തില് ഇന്ത്യ അരങ്ങേറും.ലോകം കാത്തിരിക്കുന്ന ഉദ്ഘാനച്ചടങ്ങുകള് വെള്ളിയാഴ്ചയാണ്. ഫ്ര...
അമേരിക്കന് മേജര് ലീഗ് സോക്കറില് ഇന്റര്മയാമിക്ക് ജയം....
21 July 2024
അമേരിക്കന് മേജര് ലീഗ് സോക്കറില് ഇന്റര്മയാമിക്ക് ജയം. ചെയ്സ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് ഷിക്കാഗോ ഫയറിനെയാണ് തോല്പ്പിച്ചത്.ജോര്ഡി ആല്ബയും മറ്റിയാസ് റോജസു...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
