OTHERS
ലോക വേദിയില് ആറാമനായി തിളങ്ങി ഇന്ത്യയുടെ സര്വേഷ് കുഷാരെ...
സംസ്ഥാന യൂത്ത് അത്ലറ്റിക് മീറ്റില് പാലക്കാട് ജേതാക്കള്... 106 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനത്ത്
25 May 2024
സംസ്ഥാന യൂത്ത് അത്ലറ്റിക് മീറ്റില് പാലക്കാട് ജേതാക്കള്. രണ്ടുദിവസമായി കലിക്കറ്റ് സര്വകലാശാല സിന്തറ്റിക് ട്രാക്കില് നടന്ന മീറ്റില് 136 പോയിന്റ് നേടിയാണ് പാലക്കാടിന്റെ നേട്ടം.106 പോയിന്റുമായി മലപ്...
ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ബംഗ്ലാദേശിനെ കീഴടക്കി പരമ്പര സ്വന്തമാക്കി യുഎസ്എ
24 May 2024
ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ബംഗ്ലാദേശിനെ കീഴടക്കി പരമ്പര സ്വന്തമാക്കി യുഎസ്എ. ആറു റണ്സിനായിരുന്നു രണ്ടാം മത്സരത്തില് യുഎസിന്റെ ജയം. ഇതോടെ ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരായ ആദ്യ ടി20 പര...
മത്സരത്തിലുടനീളം മിന്നി ശ്രീജേഷ് .... എഫ്.ഐ.എച്ച് പ്രോ ലീഗ് ഹോക്കി യൂറോപ്യന് പാദത്തില് ഇന്ത്യക്ക് അര്ജന്റീനക്കെതിരെ ജയവും തോല്വിയും
23 May 2024
മത്സരത്തിലുടനീളം മിന്നി ശ്രീജേഷ് ....എഫ്.ഐ.എച്ച് പ്രോ ലീഗ് ഹോക്കി യൂറോപ്യന് പാദത്തില് ഇന്ത്യക്ക് അര്ജന്റീനക്കെതിരെ ജയവും തോല്വിയും. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില് പുരുഷന്മാര് വിജയം സ്വന്തമാ...
ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് ഇന്ത്യയുടെ സുമിത് ആന്റിലിന് എഫ്64 ജാവലിന് ത്രോയില് സ്വര്ണം...
22 May 2024
ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് ഇന്ത്യയുടെ സുമിത് ആന്റിലിന് എഫ്64 ജാവലിന് ത്രോയില് സ്വര്ണം. ടോക്യോ പാരാലിമ്പിക്സില് സ്വര്ണ മെഡല് നേടിയ താരം 69.50 മീറ്റര് എറിഞ്ഞാണ് ജപ്പാനില് നടന...
ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് വനിതകളുടെ 400 മീറ്റര് ടി20 വിഭാഗത്തില് ലോക റെക്കോഡോടെ സ്വര്ണം നേടി ഇന്ത്യയുടെ ദീപ്തി ജീവന്ജി....
21 May 2024
ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് വനിതകളുടെ 400 മീറ്റര് ടി20 വിഭാഗത്തില് ലോക റെക്കോഡോടെ സ്വര്ണം നേടി ഇന്ത്യയുടെ ദീപ്തി ജീവന്ജി.55.07 സെക്കന്ഡുകള് കൊണ്ട് ദീപ്തി ഫിനിഷ് ചെയ്തു. തുര്ക്...
ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള് ബംഗ്ലാദേശ്, മത്സരം ജൂണ് ഒന്നിന്
17 May 2024
ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള് ബംഗ്ലാദേശ്, മത്സരം ജൂണ് ഒന്നിന്. ഇത്തവണ വെസ്റ്റ് ഇന്ഡീസ്, അമേരിക്ക എന്നിവിടങ്ങളിലായാണ് ലോക പോരാട്ടം. ജൂണ് ഒന്ന് മുതല് ...
പ്രതീക്ഷകള്ക്കൊടുവില്.... ദോഹ ഡയമണ്ട് ലീഗിലെ ജാവലിന് ത്രോയില് രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന് സൂപ്പര് താരം നീരജ് ചോപ്ര
11 May 2024
ദോഹ ഡയമണ്ട് ലീഗിലെ ജാവലിന് ത്രോയില് രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന് സൂപ്പര് താരം നീരജ് ചോപ്ര. ഖത്തര് സ്പോര്ട്സ് ക്ലബിലെ സുഹൈം ബിന് അഹമ്മദ് സ്റ്റേഡിയത്തില് വെള്ളിയാഴ്ച രാത്രി പൂര്ത്തിയായ മത്...
സുവര്ണ സ്വപ്നങ്ങളിലേക്ക് വീണ്ടും.....ഒളിമ്പിക്സ്, ലോക ചാമ്പ്യന്ഷിപ്, ഏഷ്യന് ഗെയിംസുകളില് പൊന്നണിഞ്ഞ് ലോക നമ്പറുകാരനായി മാറിയ നീരജിന്റെ പാരിസ് ഒളിമ്പിക്സിലേക്കുള്ള ജൈത്രയാത്രക്ക് ഇന്ന് തുടക്കം
10 May 2024
സുവര്ണ സ്വപ്നങ്ങളിലേക്ക് വീണ്ടും.....ഒളിമ്പിക്സ്, ലോക ചാമ്പ്യന്ഷിപ്, ഏഷ്യന് ഗെയിംസുകളില് പൊന്നണിഞ്ഞ് ലോക നമ്പറുകാരനായി മാറിയ നീരജിന്റെ പാരിസ് ഒളിമ്പിക്സിലേക്കുള്ള ജൈത്രയാത്രക്ക് വെള്ളിയാഴ്ച ദോഹ ...
മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലും ഇന്ത്യന് പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി
07 May 2024
മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലുമാണ് ഇന്ത്യന് പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി്. കൊല്ലം നിലമേല് സ്വദേശിയായ മുഹമ്മദ് അനസ് യഹിയ, പാലക്കാട് ചെര്പ്പുളശേരിക്കാരന് വി മുഹമ്മദ് അജ്...
സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനില്ക്കുന്ന സാഹചര്യത്തില് രാവിലെ 10 മണി മുതല് വൈകുന്നേരം നാല് മണി വരെ ഔട്ട്ഡോര് കായിക മത്സരങ്ങള് നടത്തരുതെന്ന് കായിക വകുപ്പ്
02 May 2024
സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനില്ക്കുന്ന സാഹചര്യത്തില് രാവിലെ 10 മണി മുതല് വൈകുന്നേരം നാല് മണി വരെ ഔട്ട്ഡോര് കായിക മത്സരങ്ങള് നടത്തരുതെന്ന് കായിക വകുപ്പ് . വിവിധ സെലക്ഷന് ട്രയല്സ് എന്നിവയ്ക...
അമ്പെയ്ത്ത് ലോകകപ്പില് ചരിത്ര നേട്ടവുമായി ഇന്ത്യ...
28 April 2024
അമ്പെയ്ത്ത് ലോകകപ്പില് ചരിത്ര നേട്ടവുമായി ഇന്ത്യ. പുരുഷന്മാരുടെ റിക്കര്വ് ടീം വിഭാഗത്തില് ഒളിംപിക് ചാമ്പ്യന്മാരും അമ്പെയ്ത്തിലെ വമ്പന്മാരുമായ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ഇന്ത്യന് പുരുഷന്മാര് ...
ഇംഗ്ലീഷ് പ്രീമിയര് ലീഗില് ലിവര്പൂളിന്റെ കിരീട പ്രതീക്ഷകള്ക്ക് വലിയ തിരിച്ചടി...
25 April 2024
ഇംഗ്ലീഷ് പ്രീമിയര് ലീഗില് ലിവര്പൂളിന്റെ കിരീട പ്രതീക്ഷകള്ക്ക് വലിയ തിരിച്ചടി. മേഴ്സി സൈഡ് ഡെര്ബിയില് എവര്ട്ടന് ലിവര്പൂളിനെ ഞെട്ടിക്കുന്ന അട്ടിമറി നടത്തി. ഗൂഡിസന് പാര്ക്കില് മറുപടിയില്ലാത്ത...
ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബാളില് തകര്പ്പന് ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്സനല്...
24 April 2024
ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബാളില് തകര്പ്പന് ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്സനല്. എമിറേറ്റ്സ് സ്റ്റേഡിയമെന്ന സ്വന്തം തട്ടകത്തില് കരുത്തരായ ചെല്സിയെ മറുപടിയില്ലാത്ത അഞ്ചുഗോളുകളുടെ നാണക്കേടില് മു...
ഇറ്റാലിയന് സീരി എ കിരീടത്തില് മുത്തമിട്ട് ഇന്റര് മിലാന്...
23 April 2024
ഇറ്റാലിയന് സീരി എ കിരീടത്തില് മുത്തമിട്ട് ഇന്റര് മിലാന്. ആവേശകരമായ മിലാന് ഡര്ബിയില് ബദ്ധവൈരികളായ എ.സി മിലാനെ അവരുടെ തട്ടകത്തില് ഒന്നിനെതിരെ രണ്ടു ഗോളുകള്ക്ക് വീഴ്ത്തിയാണ് ഇന്ററിന്റെ കിരീട നേട...
ടൊറന്റോയില് നടന്ന ഫിഡെ കാന്ഡിഡേറ്റസ് ചെസ്സ് ടൂര്ണമെന്റില് ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്
22 April 2024
ടൊറന്റോയില് നടന്ന ഫിഡെ കാന്ഡിഡേറ്റസ് ചെസ്സ് ടൂര്ണമെന്റില് ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ടൂര്ണമെന്റില് 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ചാമ്പ്യനായി മാറിയത്.അവസാന റൗണ്ട് മത്സരത്തില് ലോക...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
