Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിനുള്ള ഡല്‍ഹി ടീമിനെ പ്രഖ്യാപിച്ചു...

20 DECEMBER 2025 01:08 PM ISTമലയാളി വാര്‍ത്ത
വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിനുള്ള ഡല്‍ഹി ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ഡല്‍ഹി ടീം നായകന്‍. സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഡല്‍ഹിക്കായി കളത്തിലെത്തും. കോഹ്‌ലി, പന്ത് എന്നിവര്‍ക്കു പുറമേ ഇന്ത്യന്‍ താരം ഹര്‍ഷിത് റാണ, വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ, പേസര...

എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് കിരീടം അഫ്ഗാനിസ്ഥാന്‍ എ ടീമിന്....

28 October 2024

എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് കിരീടം അഫ്ഗാനിസ്ഥാന്‍ എ ടീമിന്. സെമിയില്‍ ഇന്ത്യ എ ടീമിനെ അട്ടിമറിച്ച് ഫൈനലിലേക്ക് കുതിച്ചെത്തിയ അഫ്ഗാന്‍ ടീം ഫൈനലില്‍ സമാന അട്ടിമറി ശ്രീലങ്ക എ ടീമിനെതിരെയും പുറത്തെടുത്താണ...

പാകിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

28 October 2024

പാകിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കൂടി മുന്നിലുള്ളതിനാല്‍ പല നിര്‍ണായക താരങ്ങളും ഇല്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ടി20 ടീമിന്റ...

എമര്‍ജിങ് ഏഷ്യാകപ്പ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ...

25 October 2024

എമര്‍ജിങ് ഏഷ്യാകപ്പ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് . ആദ്യ സെമിയില്‍ നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാന്‍ എ ടീം ശ്രീലങ്കന്‍ ടീമിനെ നേരിടുന്നതായിരിക്കും. ഉച്ചയ്ക്ക് 2.30 ന...

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം....

24 October 2024

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് ഡബ്‌ളടിച്ച മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ചെക്ക് റിപ്പബ്ലിക് ക്ലബ് സ്പാര്‍...

കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...

22 October 2024

കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉ...

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്

22 October 2024

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്നായിരിക്കും. ഏഷ്യയിലെ വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ കായികമേള ലക്ഷ്യമിട്ട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ കാ...

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം രണ്ടാം പോരിന് ഇന്നിറങ്ങും....

18 October 2024

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം രണ്ടാം പോരിന് ഇന്നിറങ്ങും. കരുത്തരായ കര്‍ണാടകയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. വിജയ തുടര്‍ച്ചയാണ് ടീം ലക്ഷ്യമി...

സംസ്ഥാന സ്‌കൂള്‍ കലോത്സവ മാതൃകയില്‍ കായികമേളയ്ക്കും സ്വര്‍ണക്കപ്പ് വരുന്നു...

17 October 2024

സംസ്ഥാന സ്‌കൂള്‍ കലോത്സവ മാതൃകയില്‍ കായികമേളയ്ക്കും സ്വര്‍ണക്കപ്പ് വരുന്നു. കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കാകും മുഖ്യമന്ത്രിയുടെ പേരില്‍ മൂന്നുകിലോ തൂക്കമുള്ള സ്വര്‍ണക്കപ്പ്. സമയപരിമിതിമൂലം ഇത്തവ...

ഒളിമ്പിക്‌സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

15 October 2024

ഒളിമ്പിക്‌സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മെഡല്‍ നേടി രണ്ടര മാസത്തിന് ശേഷമാണ് ചടങ്ങ് സംഘടിപ്പിക്കാനായി സര്‍ക്കാരിന്റെ തീരുമ...

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ഇന്നിറങ്ങുന്നു....

11 October 2024

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ഇന്നിറങ്ങുന്നു. കരുത്തരുടെ ഗ്രൂപ്പില്‍ പോരാട്ടത്തിനിറങ്ങുന്ന കേരളത്തിന് പഞ്ചാബ് ആണ് എതിരാളികളായുള്ളത്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍...

2000 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം... വനിത ട്വന്റി 20യിലെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം ഷഫാലി വര്‍മ.

10 October 2024

2000 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം... വനിത ട്വന്റി 20യിലെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം ഷഫാലി വര്‍മ. ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് 20 വയസ്സും 255 ദി...

സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗം സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ തിരുവനന്തപുരം കോട്ടയത്തെ നേരിടും

05 October 2024

സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗം സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ തിരുവനന്തപുരം കോട്ടയത്തെ നേരിടും. രണ്ടാം സെമിയില്‍ ഏറ്റുമുട്ടുക പാലക്കാടും ആലപ്പുഴയും . പുരുഷ സെമിയില്...

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഗ്വാളിയോറില്‍ നിരോധനാജ്ഞ....

04 October 2024

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഗ്വാളിയോറില്‍ നിരോധനാജ്ഞ. ഗ്വാളിയോറിലാണ് ആദ്യ പോരാട്ടം നടക്കുന്നത്. മത്സര ദിവസം ഹിന്ദു മഹാസഭ ഗ്വാളിയോര്‍ ബന്ദിന് ആഹ്...

ഐഎസ്എല്ലില്‍ വീണ്ടും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

04 October 2024

ഐഎസ്എല്ലില്‍ വീണ്ടും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒഡിഷ എഫ്‌സിക്കെതിരായ പോരാട്ടത്തില്‍ 2-2നാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ രണ്ട് ഗോളിനു മുന്നില്‍ നിന്ന...

പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മലയാളി താരം പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനിരുന്ന സ്വീകരണം ഒക്ടോബര്‍ 30ലേക്ക് മാറ്റി...

03 October 2024

പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മലയാളി താരം പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനിരുന്ന സ്വീകരണം ഒക്ടോബര്‍ 30ലേക്ക് മാറ്റി. ഒക്ടോബര്‍ 19ന് തീരുമാനിച്ച ചടങ്ങാണ് വീണ്ടും മാ...

Malayali Vartha Recommends