Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹോക്കിതാരം ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസഡറാകും...

29 OCTOBER 2024 10:16 AM IST
മലയാളി വാര്‍ത്ത

ഹോക്കിതാരം ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസഡറാകും. നവംബര്‍ നാലിന് കൊച്ചിയില്‍ ആരംഭിക്കുന്ന മേളയുടെ സാംസ്‌കാരിക പരിപാടി നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

നേരത്തേ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി മേളയുടെ ഉദ്ഘാടനം മഹാരാജാസ് കോളേജ് മൈതാനത്ത് നടത്തും. 11ന് വൈകിട്ട് സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫി സമ്മാനിക്കുന്നതാണ്. കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കായുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ അദ്ദേഹം വിദ്യാഭ്യാസ വകുപ്പിന് കൈമാറിയതായും കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മാധ്യമപ്രതിനിധികളുടെ യോഗത്തില്‍ മന്ത്രി അറിയിച്ചു.

ഒളിമ്പിക്സ് മാതൃകയിലുള്ള ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാണ് വേദിയായി നിശ്ചയിച്ചിരുന്നത്. ഇവിടെ ഐഎസ്എല്‍ ഫുട്ബോളിനുള്ള ടര്‍ഫ് മറ്റാവശ്യത്തിന് ഉപയോഗിക്കുന്നതിലുള്ള തടസ്സംമൂലമാണ് വേദി മാറ്റിയത്.

മൂവായിരം കുട്ടികള്‍ പങ്കെടുക്കുന്ന ഡിസ്പ്ലേ ഉള്‍പ്പെടെ രണ്ടുമണിക്കൂര്‍ നീളുന്നതാണ് ഉദ്ഘാടനച്ചടങ്ങ്. കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് വിളംബരജാഥകള്‍ നവംബര്‍ മൂന്നിന് വൈകിട്ട് കൊച്ചിയിലെത്തും.
സ്‌കൂള്‍ കായികമേളയ്ക്കൊപ്പം ഭിന്നശേഷിക്കാരായ രണ്ടായിരം കുട്ടികള്‍ പങ്കെടുക്കുന്ന ഭിന്നശേഷി കായികമേള ചരിത്രത്തിലാദ്യമായി നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും  (11 minutes ago)

രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ  (25 minutes ago)

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (59 minutes ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (1 hour ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (2 hours ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (2 hours ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (2 hours ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (2 hours ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (3 hours ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (3 hours ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (3 hours ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (3 hours ago)

Malayali Vartha Recommends