Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎസ് ഓപ്പണില്‍ കിരീടം ചൂടി ബെലറൂസിന്റെ അരിന സബലേങ്ക.... നിങ്ങള്‍ സ്വപ്നം കാണുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്താല്‍ നേട്ടം നമ്മെ തേടിയെത്തുമെന്ന് സബലേങ്ക

08 SEPTEMBER 2024 08:08 AM IST
മലയാളി വാര്‍ത്ത

യുഎസ് ഓപ്പണില്‍ കിരീടം ചൂടി ബെലറൂസിന്റെ അരിന സബലേങ്ക. ഫൈനലില്‍ അമേരിക്കന്‍ താരം ജെസീക്ക പെഗുലയെയാണ് അവര്‍ തകര്‍ത്തത് . കഴിഞ്ഞ വര്‍ഷത്തെ യു.എസ് ഓപ്പണിലെ നിരാശ കൂടി മായ്ക്കുന്നതായി സബേലങ്കയുടെ വിജയം.

യു.എസ് ഓപണ്‍ നേട്ടത്തോടെ മൂന്നാം ഗ്ലാന്‍ഡ്സ്ലാം കിരീടമാണ് സബേലങ്ക നേടുന്നത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയണ്‍ ഓപ്പണ്‍ കിരീടവും അവര്‍ നേടിയിട്ടുണ്ടായിരുന്നു.

ത്രില്ലര്‍ പോരില്‍ 7-5,7-5 എന്ന സ്‌കോറിനാണ് പെഗുലയെ സബലേങ്ക തോല്‍പ്പിച്ചത്. ഇതോടെ ഹാര്‍ഡ് കോര്‍ട്ടുകളില്‍ തന്റെ മേധാവിത്വം അരക്കെട്ടുറപ്പിക്കാനും സബേലങ്കക്ക് കഴിഞ്ഞു. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ ഹാര്‍ഡ് കോര്‍ട്ടില്‍ 14 മത്സരങ്ങളില്‍ അവര്‍ തോറ്റിട്ടില്ല.

വാക്കുകള്‍ അതീതമാണ് ഈ നേട്ടമെന്ന് സബലേങ്ക പ്രതികരിച്ചു. ഒരുപാട് കാലമായി ഈ ട്രോഫി താന്‍ സ്വപ്നം കാണുന്നു. ഒടുവില്‍ അത് ലഭിച്ചിരിക്കുകയാണ്. നിങ്ങള്‍ സ്വപ്നം കാണുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്താല്‍ നേട്ടം നമ്മെ തേടിയെത്തുമെന്ന് സബലേങ്ക കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിംജിതക്ക് ജാമ്യം...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (3 hours ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (3 hours ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (3 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (3 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (4 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (4 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (4 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (5 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (5 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (5 hours ago)

കേസ് ഇന്ന് പരിഗണിക്കും    (5 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (6 hours ago)

Malayali Vartha Recommends