STARS
സന്തോഷ് ട്രോഫി ജേതാവും മുന് കേരള ഫുട്ബാള് ടീം നായകനുമായ നജിമുദ്ദീന് അന്തരിച്ചു
ബി.ആര് അംബേദ്കറിനെതിരായ ക്രിക്കറ്റ് താരം ഹര്ദിക് പാണ്ഡ്യയുടെ ട്വീറ്റ് വിവാദമായി; ഹര്ദികിനെതിരെ കേസെടുക്കാന് കോടതി നിര്ദേശം
22 March 2018
ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറിനെതിരായ ക്രിക്കറ്റ് താരം ഹര്ദിക് പാണ്ഡ്യയുടെ ട്വീറ്റ് വിവാദമായി. സംഭവത്തില് താരത്തിനെതിരെ കേസെടുത്ത് അന്വേഷണ റിപ്പോര്ട്ട് നല്കാന് രാജസ്ഥാനിലെ ജോധ്പൂരിലെ കോടതി പോല...
അബ്ദുല് ഹക്കു കേരള ബ്ലാസ്റ്റേഴ്സില്
10 March 2018
നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രതിരോധ താരം അബ്ദുല് ഹക്കു കേരള ബ്ലാസ്റ്റേഴ്സില്. നേരത്തെ ഡി എസ് കെ ശിവാജിയന്സിലും ഫതേഹിലും ബൂട്ടുകെട്ടിയിട്ടുള്ള പ്രതിരോധ താരമാണ് തിരൂര് സ്വദേശിയായ ഹക്കു. അനസ് എടത്...
ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോഹ്ലി ഓണ്ലൈന് ടാക്സി സേവനദാതാക്കളായ യൂബറിന്റെ ബ്രാന്ഡ് അംബാസഡര്
10 March 2018
ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോഹ്ലി ഓണ്ലൈന് ടാക്സി സേവനദാതാക്കളായ യൂബറിന്റെ ബ്രാന്ഡ് അംബാസഡര് ആവും. എന്നാല് കോഹ്ലിയുമായുള്ള കരാറിന്റെ വിശദാംശങ്ങള് വെളിപ്പെടുത്താന് യൂബര് തയ...
ട്വന്റി 20 മുംബൈ ലീഗിന്റെ കമ്മീഷണറായി മുന് ഇന്ത്യന് ക്യാപ്റ്റന് സുനില് ഗവാസ്കറിനെ തെരഞ്ഞെടുത്തു
06 March 2018
ട്വന്റി 20 മുംബൈ ലീഗിന്റെ കമ്മീഷണറായി മുന് ഇന്ത്യന് ക്യാപ്റ്റന് സുനില് ഗവാസ്കറിനെ തെരഞ്ഞെടുത്തു. മാര്ച്ച് 11 മുതല് 21 വരെ വാംഗഡെ സ്റ്റേഡിയത്തിലാണ് മുംബൈയിലെ ആഭ്യന്തര ടൂര്ണമ?െന്റ് നടക്കുന്നത്....
പാകിസ്താന് ക്രിക്കറ്റ് ബോര്ഡിന്റെ ബ്രാന്ഡ് അംബാസിഡറായി മുന് ഫാസ്റ്റ് ബൌളര് ഷുഹൈബ് അക്തറിനെ നിയമിച്ചു
18 February 2018
പാകിസ്താന് ക്രിക്കറ്റ് ബോര്ഡിന്റെ ബ്രാന്ഡ് അംബാസിഡറായി മുന് ഫാസ്റ്റ് ബൌളര് ഷുഹൈബ് അക്തറിനെ നിയമിച്ചു. പി.സി.ബി ചെയര്മാന് നജാം സേത്തിയാണ് ട്വിറ്ററിലൂടെയാണ് വാര്ത്ത പുറത്തുവിട്ടത്. ചെയര്മാന്റെ ...
കോമണ്വെല്ത്ത് സ്വര്ണ ജേതാവ് ജറോഡ് ബാനിസ്റ്റര് അന്തരിച്ചു
09 February 2018
കോമണ്വെല്ത്ത് സ്വര്ണ ജേതാവ് ജറോഡ് ബാനിസ്റ്റര്(33) അന്തരിച്ചു. ഓസ്ട്രേലിയന് താരമായ ജറോഡ് 2010ല് ഡല്ഹിയില് നടന്ന കോമണ്വെല്ത്ത് ഗെയിംസില് ജാവലിന് ത്രോയിലാണ് സ്വര്ണം നേടിയത്. ഹോളണ്ടില് പരി...
മത്സരത്തിനിടെ കളിക്കാരനെ ചവുട്ടിയ റഫറിക്ക് ആറുമാസം വിലക്ക്
02 February 2018
മത്സരത്തിനിടെ മൂന്നാംമുറ നടത്തിയ റഫറിക്ക് ചുവപ്പ് കാര്ഡ്. കളിക്കാരനെ ചവുട്ടിയ ഫ്രഞ്ച് റഫറി ടോണി ഷാപ്രോണിനെ ആറു മാസത്തേക്ക് വിലക്കി. ഫ്രഞ്ച് ഫുട്ബോള് ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് ഷാപ്രോണിനെ വിലക്...
കുഞ്ഞിന്റെ ശബ്ദം പോലും ദേഷ്യം പിടിപ്പിച്ചു: പ്രസവത്തിനു ശേഷം മനോനില കൈവിട്ട സമയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സെറീന വില്യംസ്
11 January 2018
ടെന്നീസ് കോര്ട്ടിലെ ഇതിസാഹമാണ് സെറീന വില്യംസ്. ഗര്ഭിണിയായിരിക്കെ മത്സരത്തിനിറങ്ങിയതും, സെറീനയുടെ ഗര്ഭ കാലവും, പ്രസവും എല്ലാം ചൂടേറിയ വാര്ത്തകളായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സിസേറിയനിലൂടെ 36 കാര...
2020 ഒളിംപിക്സിനുള്ള അത്ലറ്റിക്ക്സ് താരങ്ങളെ കണ്ടെത്താനുള്ള നിരീക്ഷക സ്ഥാനം പയ്യോളി എക്സ്പ്രസ് രാജിവച്ചു
07 January 2018
ഒളിമ്പിക്സ് ലക്ഷ്യമിട്ട് കായിക താരങ്ങളെ വളര്ത്തിയെടുക്കാനുള്ള കേന്ദ്ര സര്ക്കാരിന്റെ ടാര്ജറ്റ് ഒളിമ്പിക് പോഡിയം (ടിഒപി) പദ്ധതിയുടെ നിരീക്ഷക സ്ഥാനത്ത് നിന്നും പിടി ഉഷ രാജിവെച്ചു. 2020 ഒളിംപിക്സിനുള...
സെറീന വില്യംസ് ആസ്ട്രേലിയന് ഓപ്പണില് നിന്നും പിന്മാറി
05 January 2018
ആസ്ട്രേലിയന് ഓപണില് നിന്നും സെറീന വില്യംസ് പിന്മാറി. പ്രസവ ശേഷം കളത്തില് തിരിച്ചെത്തിയ 36 കാരിയായ സെറീന കഴിഞ്ഞ ആഴ്ച ആദ്യ മത്സരത്തിനായി കോര്ട്ടിലിറങ്ങിയിരുന്നു. അന്ന് സെറീനക്ക് ജയിക്കാനായിരുന്നില്...
കൊഹ്ലിക്ക് സച്ചിന് വിവാഹാശംസകള് നേര്ന്നതിങ്ങനെ...
12 December 2017
കൊഹ്ലിയുടെയും അനുഷ്കയുടെയും വിവാഹത്തില് പങ്കെടുക്കാനെത്തിയ വളരെ കുറച്ച് സെലിബ്രിറ്റികളില് ഒരാളാണ് സച്ചിന്. ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റന് വിരാട് കൊഹ്ലിയുടെ ആരാധനാപാത്രമാണ് സച്ചിന് ടെന്ഡുല്...
കൂട്ടമാനഭംഗക്കേസില് മുന് ബ്രസീല് സ്ട്രൈക്കര് റൊബീഞ്ഞോക്ക് ഒമ്പത് വര്ഷം തടവു ശിക്ഷ
24 November 2017
കൂട്ടമാനഭംഗക്കേസില് മുന് ബ്രസീല് സ്െ്രെടക്കര് റൊബീഞ്ഞോക്ക് ഒമ്പത് വര്ഷം തടവു ശിക്ഷ. ഇറ്റാലിയന് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013ല് എ.സി മിലാന് താരമായിരിക്കെ ഒരു പബ്ബില് വെച്ച് റോബിഞ്ഞോയും മറ്റ...
ദേശീയ കിക്ക് ബോക്സിങ് ഫൈനലില് പരുക്കേറ്റ് ചികിത്സയിലായിരുന്ന മുന് ഏഷ്യന് ചാമ്പ്യന് മരണത്തിനു കീഴടങ്ങി
17 November 2017
ദേശീയ കിക്ക് ബോക്സിങ് െഫെനലില് പരുക്കേറ്റ് ചികിത്സയിലായിരുന്ന മുന് ഏഷ്യന് ചാമ്പ്യന് മരണത്തിനു കീഴടങ്ങി. കടപ്പൂര് വട്ടുകുളം കൊച്ചുപുരയ്ക്കല് കൃഷ്ണന്കുട്ടിയുടെ മകന് കെ.കെ. ഹരികൃഷ്ണനാ(24)ണു മരി...
നാലാം ക്ലാസുകാരി ഇന്റര്വ്യൂ ചെയ്യവേ തന്റെ ഇഷ്ടവിഷയം ഏതെന്ന് ക്യാപ്റ്റന് കൂള് വെളിപ്പെടുത്തി
16 November 2017
ഇന്ത്യന് ക്രിക്കറ്റ് ടീം മുന് നായകന് എം.എസ് ധോണി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്ത്തകളില് നിറഞ്ഞ് നില്ക്കുകയാണ്. കുട്ടിക്രിക്കറ്റിലെ ധോണിയുടെ സ്ഥാനവും മുന് താരങ്ങളുടെ വിമര്ശനങ്ങളും മറുപടിയുമൊക്...
ഐ.എസ്.എല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി സച്ചിന്
02 November 2017
ഇന്ത്യന് സൂപ്പര്ലീഗ് ഫുട്ബോള് മത്സരങ്ങള് തുടങ്ങാനിരിക്കെ മുന് ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്ക്കര് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ എത്തിയ അദ്ദേഹം സെക്രട്ടേറിയറ്റി...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..

രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന് എ പരിശോധന നിര്ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്ണമായും പോലീസ് വിശ്വസിക്കുന്നില്ല..

വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...
