Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STARS

മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

22 MARCH 2025 10:44 AM ISTമലയാളി വാര്‍ത്ത
മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ (76) അന്തരിച്ചു. 1974-ല്‍ കോംഗോയില്‍ മുഹമ്മദ് അലിയുമായി നടന്ന വാശിയേറിയ ബോക്സിങ് മത്സരത്തിന്റെ പേരില്‍ പ്രസിദ്ധനാണ് ഫോര്‍മാന്‍.'റംബിള്‍ ഇന്‍ ദി ജംഗിള്‍' എന്ന പേരിലാണ് ഈ മത്സരം അറിയപ്പെടുന്നത...

ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുത്ത്!അനസ് എടത്തൊടിക

25 July 2017

അനസ് എടത്തൊടിക. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലൂടെയാണ് കേരള ജനതയൊട്ടാകെ തങ്ങളുടെ മനസ്സില്‍ ഈ മലപ്പുറത്തുകാരനെ നെഞ്ചിലേറ്റിയത്. ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്!ബോളറായും ഐ.എസ്.എല്ലിലെ ഇക്കൊല്ലത്തെ ...

കലാശപ്പോരാട്ടത്തില്‍ തോല്‍ക്കാന്‍ മിഥാലി കോഴ വാങ്ങി..?

24 July 2017

വനിതാ ലോകകപ്പിന്റെ ഫൈനല്‍ തോല്‍ക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജ് കോഴ വാങ്ങിയെന്ന ഗുരുതര ആരോപണവുമായി ബോളിവുഡ് താരം രംഗത്ത്. പ്രമുഖര്‍ക്കെതിരേ സോഷ്യല്‍മീഡിയ വഴി അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോ...

രാജ്യം കണ്ട മികച്ച ഫുട്‌ബോളര്‍ വി പി സത്യനായി ജയസൂര്യ വെള്ളിത്തിരയില്‍

18 July 2017

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്‌ബോളറുമായിരുന്നു വി പി സത്യനായി ജയസൂര്യ വെള്ളിത്തിരയില്‍ എത്തുന്നു . പത്തു തവണ ഇന്ത്യന്‍ ടീമിന്റെ ക്യപ്റ്റന്‍നായും . 1993ല്‍ 'മി...

റോമേലു ലുക്കാക്കു അറസ്റ്റില്‍

09 July 2017

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ താരം റോമേലു ലുക്കാക്കു അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച ലോസ് എഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സില്‍ നടത്തിയ സംഗീത പരിപാടിക്കിടെ ബഹളം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ...

മകനെ സിദാന്‍ വിറ്റു!

01 July 2017

ഏറെ നാളത്തെ ആലോചനകള്‍ക്കൊടുവില്‍ സ്വന്തം മകന്‍ എന്‍സോയെ വില്‍ക്കാന്‍ തന്നെ സിദാന്‍ തീരുമാനിച്ചു. വില്‍ക്കാനും വാങ്ങാനും സിദാന്റെ സമ്മതം വേണമായിരുന്നു. റിയല്‍ മാഡ്രിഡില്‍ നിന്നും സ്പാനിഷ് ക്ലബ്ബ് തന്നെ...

ആഘോഷമായി സൂപ്പര്‍ താരം മെസ്സിയുടെ വിവാഹം

01 July 2017

കളിക്കൂട്ടുകാരിയെ മിന്നുകെട്ടി ഫുട്‌ബോളിലെ അമാനുഷികന്‍ ലയണല്‍ മെസ്സി. ഇത്രയും കാലം ചെറുപ്പക്കാലത്തെ കൂട്ടുകാരിയും കാമുകിയുമായ അന്റോനെല്ല റോക്കുസോയെയാണ് ഇന്നലെ റൊസാരിയോയില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ...

ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയുടെ വിവാഹം ഇന്ന്

30 June 2017

ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയുടെ വിവാഹം ഇന്ന് നടക്കുമ്പോള്‍ ജന്മനാടായ റൊസാരിയോ താരങ്ങളാല്‍ നിറഞ്ഞുകവിഞ്ഞു. മെസ്സിയുടെ ഉറ്റ സുഹൃത്തുക്കളും ബാഴ്‌സലോണ സഹതാരങ്ങളുമായ നെയ്മറും സുവാരസും നേരത്തേതന്നെ റൊസാരിയ...

നികുതിവെട്ടിപ്പ് കേസില്‍ പിഴയടച്ചാല്‍ സൂപ്പര്‍ താരം മെസിക്ക് ജയില്‍ ഒഴിവാക്കാന്‍ അവസരം  ഒരുങ്ങുന്നു

24 June 2017

നികുതിവെട്ടിപ്പ് കേസില്‍ ബാഴ്‌സിലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ജയില്‍ ഒഴിവാക്കാന്‍ അവസരം ഒരുങ്ങുന്നു. പിഴയടച്ചാല്‍ മെസിയെ തടവ് ശിക്ഷയില്‍നിന്നും ഒഴിവാക്കാനാവുമെന്ന് സ്പാന്റിഷ് പ്രോസിക്യൂട്ടര്‍ അറി...

ക്രിസ്റ്റിയാനോയുടെ ഫെയര്‍പ്ലെ!

22 June 2017

ഇന്നലെ നടന്ന ഫിഫ കോണ്‍ഫിഡറേഷന്‍ കപ്പിലെ പോര്‍ച്ചുഗല്‍-റഷ്യ മത്സരം നടക്കുന്നതിന് മുന്നോടിയായി മൈതാനത്ത് ആരാധകരുടെ കണ്ണ് നനയിപ്പിക്കുന്ന നിമിഷങ്ങള്‍ അരങ്ങേറി. ഏറെ നാളായുള്ള ആ കൊച്ചു പെണ്‍കുട്ടിയുടെ ആഗ്ര...

പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ്

13 June 2017

കായിക രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ് നല്‍കും. ഈ മാസം 16 ന് നടക്കുന്ന ചടങ്ങിലാണ് ഡോക്ടര്‍ ഓഫ് സയന്‍സ് ബഹുമതി നല്‍കുക എന്നാണ് ലഭിക്കുന്ന വിവരം...

ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ചിക്കോ ടിയോട്ടെ പരിശീനത്തിനിടെ മരണപ്പെട്ടു

06 June 2017

ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ചിക്കോ ടിയോട്ടെ (30) പരിശീനത്തിനിടെ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണ കാരണം. പരിശീലനത്തിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് താരം കുഴഞ്ഞുവീണതായി ടിയോട്ടെ വക്താവ് ഇമ്മാനുവല്‍ പല്ലാഡിനോ ...

ഗാലറിയിലെ സച്ചിന്‍ ഇന്ന് തിയറ്റിലേയ്ക്ക്

26 May 2017

ഇന്ത്യന്‍ ക്രിക്കറ്റിന്റ് ഇതിഹാസമായാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജനമനസുകളില്‍ കുടി കൊള്ളുന്നത്. ക്രിക്കറ്റില്‍ ചെറുപ്പം മുതലെ തന്റെ കഴിവ് തെളിയിക്കാന്‍ സച്ചിന്‍ നടത്തിയ പോരാട്ടങ്ങളായിരുന്നു അദ്ദേഹത്തെ ...

അച്ഛനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അമ്മ ഡോണ ഗാംഗുലി

24 May 2017

താരപുത്രന്മാരുടെയും പുത്രികളുടെയും പുതിയ ചിത്രങ്ങള്‍ കാണാന്‍ ആരാധകര്‍ക്കേറെ പ്രിയമാണ്. ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാന്‍ തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ ജനപ്രിയരായ...

ഫുട്‌ബോള്‍ താരം സി.കെ.വിനീതിനെ ജോലിയില്‍നിന്നു പുറത്താക്കുന്നു, കളി അവസാനിപ്പിച്ച് ജോലി നോക്കാന്‍ തയ്യാറല്ലെന്ന് വിനീത്

14 May 2017

ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായ സി.കെ.വിനീതിനെ ഏജീസ് ജോലിയില്‍നിന്നു പുറത്താക്കുന്നു. മതിയായ ഹാജരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിനീതിനെ പുറത്താക്കുന്നത്. ഏജീസ് ഓഫീസില്‍ ഓഡിറ്ററാണ് വിനീത്. സ്‌പോര്‍ട്‌സ...

യുവരാജിന്റെ ഭാര്യ ചിരിപ്പിച്ച് കൊല്ലും!

29 April 2017

യുവരാജുമായുളള പ്രേമം തുടങ്ങിയതിന് ശേഷമാണ് ഇംഗ്ലീഷുകാരിയായ ഹസല്‍ കീച്ച് ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങിയത് എന്ന് ഒരു സംസാരമുണ്ട്. പ്രമുഖ ഐ.പി.എല്‍ അവതാരകന്‍ ഗൗരവ് കപൂറിന്റെ ബ്രേക്ക് ...

Malayali Vartha Recommends