Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

STARS

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന

20 SEPTEMBER 2026 07:20 PM ISTമലയാളി വാര്‍ത്ത
ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിലെ സെമിഫൈനലില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. ബംഗ്ലാദേശിനെതിരായ രണ്ടാം സെമിഫൈനലിനിടെ വനിതാ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമെന്ന റെക്കാഡാണ് സമൃതി സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സിനെ മറികടന്നായി...

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2020ല്‍ അവസാനിക്കും

20 August 2019

ഇന്ത്യന്‍ പേസ് ബൗളര്‍ എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കാലാവതി ബിസിസിഐ കുറച്ചു. ഏഴ് വര്‍ഷമായാണ് ആജിവനാന്ത വിലക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. 2013 ആഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെട...

കരുണ്‍ നായരുടെ മോതിരം മാറ്റല്‍ ചടങ്ങ്: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടത്തി

19 August 2019

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഇന്നലെ  ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മലയാളി കരുണ്‍ നായരുടെ മോതിരം മാറല്‍ ചടങ്ങ് നടന്നു. കരുണിന്റെ അച്ഛന്‍ എം.ഡി.കെ.നായര്‍ മാലക്കര സ്...

സൈനികരോടൊപ്പം വോളിബോള്‍ കളിച്ച് 'സ്റ്റാറായി' എം.എസ്. ധോണി

06 August 2019

ഇപ്പോള്‍ കശ്മീരിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം.എസ്. ധോണി സൈനികരോടൊപ്പം ധോണി വോളിബോള്‍ കളിക്കുന്ന ദൃശ്യം പുറത്തുവന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലായ ധോണി പാരഷൂട്...

ധോണിയുടെ ദേശസ്‌നേഹത്തിന് കോട്രലിന്റെ സല്യൂട്ട്

29 July 2019

സൈനിക സേവനത്തിനായി ക്രിക്കറ്റിന് താല്‍ക്കാലിക അവധി നല്‍കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ദേശസ്‌നേഹത്തെ, സൈനികന്‍ കൂടിയായ വെസ്റ്റിന്‍ഡീസ് താരം ഷെല്‍ഡന്‍ കോട്രല്‍ വാ...

സൈനിക യൂണിഫോമില്‍ കശ്മീരില്‍ പട്രോളിംഗിന് ധോണി

25 July 2019

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്നന്റ് കേണല്‍ പദവിയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മൂന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി സൈനിക സേവനത്തിനെത്തി. സഹതാരങ്ങള്‍ വെസ്റ്റിന്‍ഡീസില്‍ ക്രിക്കറ്റ് മത്സരത്തിനായി ഒരുങ...

എവിടെ എന്റെ ഇന്ത്യന്‍ ആരാധകര്‍...ആലിസന്‍ അമൃത് രാജ് ആയി മാറിയ ടെന്നീസ് താരം ആലിസന്‍ റിസ്‌ക് തിരയുന്നു!

24 July 2019

അമേരിക്കന്‍ ടെന്നിസ് താരം ആലിസന്‍ റിസ്‌ക് കഴിഞ്ഞ മാസം ലോകശ്രദ്ധയാകര്‍ഷിച്ചത് വിമ്പിള്‍ഡനില്‍ ഒന്നാം സീഡ് ആഷ്ലി ബാര്‍ട്ടിയെ അട്ടിമറിച്ചാണ്. ഇപ്പോഴിതാ മറ്റൊരു മേല്‍വിലാസം കൂടി. ഇന്ത്യയുടെ ടെന്നിസ് ഫാമി...

ഇംഗ്ലണ്ടിലെ മലയാളി ഹോട്ടലിൽ അപ്രതീക്ഷിതമായി എത്തിയ രണ്ടുപ്പേരെ കണ്ടു ഹോട്ടൽ ഉടമകളായ മലയാളികൾ ഞെട്ടി; ആരാണവർ?

08 July 2019

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും ഇംഗ്ലണ്ടിൽ കേരള ഭക്ഷണം തേടിയെത്തി. ലീഡ്‌സിൽ മലയാളികൾ നടത്തുന്ന 'തറവാട്' ഹോട്ടലിലാണ് ഇരുവരും കേരള വിഭവത്തിൻറെ രുചി അറിയാൻ എത്തിയത്. കോ...

ബ്ര​യാ​ൻ ലാ​റ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

25 June 2019

വെ​സ്റ്റ്ഇ​ൻ​ഡീ​സ് ഇ​തി​ഹാ​സ​താ​രം ബ്ര​യാ​ൻ ലാ​റ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മും​ബൈ പ​രേ​ലി​ലെ ഗ്ലോ​ബ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്...

ധോണി, ബംഗ്ലാദേശിനും ഫീല്‍ഡ് സെറ്റ് ചെയ്തു കൊടുത്തു!

29 May 2019

എം.എസ്.ധോണി ചൊവ്വാഴ്ച നടന്ന ലോകകപ്പ് സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയപ്പോള്‍ എതിര്‍ ടീമിനായി ഫീല്‍ഡിംഗ് തന്ത്രങ്ങള്‍ മെനഞ്ഞു. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. എന്നാല്‍ അക്കാര്യം സംഭ...

കപ്പടിക്കാന്‍ കോഹ്‌ലി മാത്രം വിചാരിച്ചാല്‍ പോരാ:സച്ചിന്‍

23 May 2019

ഇന്ത്യന്‍ ക്യാപ്റ്റനും ബാറ്റിങ്ങില്‍ ഇന്ത്യയുടെ നെടുംതൂണുമായ വിരാട് കോഹ്‌ലി മാത്രം വിചാരിച്ചാല്‍ ലോകകപ്പ് നേടാന്‍ സാധിക്കില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലോകകപ്പുമായി ബന്ധപ്പെട...

ബോളര്‍മാര്‍ക്ക് എന്നെ ഭയം, ആരും പുറത്ത് പറയില്ല: ക്രിസ് ഗെയ്ല്‍

23 May 2019

എല്ലാ ബൗളര്‍മാര്‍ക്കും തന്നെ പേടിയാണെന്നും ആരും അത് പുറത്ത് പറയില്ല എന്നും കരീബിയന്‍ താരം ക്രിസ് ഗെയ്ല്‍. 'ക്യാമറ ഓണാകുമ്പോള്‍ അവര്‍ പറയും എന്നെ പേടിയില്ലെന്ന്, ഓഫ് ആക്കുമ്പോള്‍ പറയും എന്നെ ഭയമാണ...

പണം ആവശ്യപ്പെട്ട് സഹോദരി ഭീഷണിപ്പെടുത്തുന്നു: അത്‌ലറ്റ് ദ്യുതി

22 May 2019

കഴിഞ്ഞ ദിവസങ്ങളില്‍ സ്വവര്‍ഗ്ഗ പ്രണയം വെളിപ്പെടുത്തിയ ഇന്ത്യയുടെ അത്‌ലറ്റ് ദ്യുതി ചന്ദ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. പത്തൊന്‍പതുകാരിയുമായി അഞ്ച് വര്‍ഷമായി പ്രണയത്തിലാണ് എന്നായിരുന്നു ദ്യുതി ക...

ലോകകപ്പില്‍ ഇന്ത്യയുടെ ട്രംപ് കാര്‍ഡ് ധോണിയെന്ന് മുന്‍ പാക് നായകന്‍ സഹീര്‍ അബ്ബാസ്

21 May 2019

ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങള്‍ സമ്മാനിച്ച നായകനായ മഹേന്ദ്രസിങ് ധോണി തന്നെയാകും ഈ വര്‍ഷത്തെ ലോകകപ്പിലും ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടെന്ന് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ സഹീര്‍ അബ്ബാസ് അഭ...

എന്നെ ഞാനാക്കിയത് അമ്മ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച്: ക്രിസ്റ്റിയാനോ

21 May 2019

കഠിനാദ്ധ്വാനം കൊണ്ടാണ് ലോകഫുട്‌ബോളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ നാമം ഇതിഹാസങ്ങളോടൊപ്പം എഴുതിച്ചേര്‍ത്തത്. ലോകത്ത് ഏതെല്ലാം ലീഗുകളില്‍ ക്രിസ്റ്റിയാനോ കളിച്ചോ അവിടെയെല്ലാം തന്റേതായ സിംഹസാനം ഈ കളിക...

ടോം ജോസഫ് ഇനി പരിശീലകന്റെ വേഷത്തില്‍!

21 May 2019

ഇന്ത്യന്‍ വോളിബാളിന്റെ പൊന്നുംതാരം ടോം ജോസഫ് പരിശീലകനാകാന്‍ തയ്യാറെടുക്കുന്നു. രാജ്യാന്തര വോളിബോള്‍ ഫെഡറേഷന്റെ ലെവല്‍ വണ്‍ പരിശീലക സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് താരം കോച്ചാകാന്‍ തയ്യാറെടുക...

Malayali Vartha Recommends