Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STARS

മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

22 MARCH 2025 10:44 AM ISTമലയാളി വാര്‍ത്ത
മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ (76) അന്തരിച്ചു. 1974-ല്‍ കോംഗോയില്‍ മുഹമ്മദ് അലിയുമായി നടന്ന വാശിയേറിയ ബോക്സിങ് മത്സരത്തിന്റെ പേരില്‍ പ്രസിദ്ധനാണ് ഫോര്‍മാന്‍.'റംബിള്‍ ഇന്‍ ദി ജംഗിള്‍' എന്ന പേരിലാണ് ഈ മത്സരം അറിയപ്പെടുന്നത...

ഐ സി സി ഏകദിന റാങ്കിങ്ങിൽ വിരാട് കൊഹ്‌ലി ഒന്നാമൻ

02 October 2017

ഐ സി സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് വൻ മുന്നേറ്റം. ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്‌ തിരിച്ചെത്തിയതിനു പിന്നാലെ ഇന്ത്യൻ നായകന്‍ വിരാട് കോലി ബാറ്റിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. കൂടാതെ ഇന്ത്യൻ ഓ...

അര്‍ജന്റീനിയന്‍ താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കാര്‍ അപകടത്തില്‍ പരിക്ക്

30 September 2017

അര്‍ജന്റീനിയന്‍ താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കാര്‍ അപകടത്തില്‍ പരിക്ക്. കൊളംബിയന്‍ ഗായകന്‍ മലുമയുടെ സംഗീത പരിപാടിയില്‍ സംബന്ധിച്ച് തിരിച്ചുപോകുമ്പോള്‍ ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലായിരുന്നു അ...

ഒടുവില്‍ കോഹ്‌ലിയും സ്മൃതിയും കണ്ടുമുട്ടി, സോഷ്യല്‍ മീഡിയ അവരോട് ചോദിച്ചത് ഒറ്റ ചോദ്യം

30 September 2017

വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ സ്മൃതി മന്ദാനയും ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വിരാട് കോഹ്‌ലിയും ഒടുവില്‍ കണ്ടുമുട്ടി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ബംഗളുരുവില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനിട...

ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുക തിളങ്ങുന്ന വജ്ര ബൂട്ടണിഞ്ഞ്!

21 September 2017

പോര്‍ച്ചുഗല്‍ താരവും റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വേണ്ടിയുള്ള പുതിയ ബൂട്ട് നൈക്കി കമ്പനി പുറത്തിറക്കി. വജ്രത്തിന്റെ എല്ലാവിധ സ്വഭാവഗുണങ്ങളുമുള്ള ബൂട്ടാണിത്. വെളിച...

വീണ്ടും ധോണി ഉറങ്ങി! ഇത്തവണ എയര്‍പോര്‍ട്ടില്‍

19 September 2017

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഉറങ്ങാന്‍ കട്ടില്‍ തന്നെ വേണമെന്നില്ലെന്ന് തോന്നുന്നു. പുള്ളിയുടെ കുറച്ചു നാളത്തെ പ്രവര്‍ത്തി അങ്ങനെയൊക്കെയാണ്. ശ്രീലങ്കയില്‍ വെച്ചുള്ള ക്രിക്കറ്...

സച്ചിന്‍ അങ്കിള്‍, എനിക്ക് അങ്കിളിനെയും, സാറാ ദീദിയേയും, അര്‍ജുന്‍ ബയ്യായേയും അഞ്ജലി ആന്റിയേയും കാണണം; ക്രിക്കറ്റ് ഇതിഹാസം സച്ചിന് കുരുന്ന് ആരാധികയുടെ കത്ത്

10 September 2017

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച എ ബില്ല്യണ്‍ ഡ്രീംസ് എന്ന സിനിമ കണ്ട ആറ് വയസ്സുകാരി താര സച്ചിനോടുള്ള സ്‌നേഹവും ആരാധനയും പങ്കു വെച്ച കത്ത് സോഷ്യൽ മീഡിയകളിൽ വൈറലാവുന്നു. ...

ഗ്ലാമറസ്സായി വേഷമണിഞ്ഞതിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന് സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം!

07 September 2017

ഗ്ലാമറസായി വസ്ത്രം ധരിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം സദാചാര ആങ്ങളമാര്‍. ഫോട്ടോഷൂട്ടിന് ശേഷം കൂട്ടുകാരികളോടൊപ്പം നില്‍...

സച്ചിന്റെ ട്വീറ്റ് ഇഷ്ടപ്പെട്ടില്ല; രോഷപ്രകടനവുമായി ബംഗ്ലാദേശ് ആരാധകര്‍

31 August 2017

ഓസീസിനെതിരായ ബംഗ്ലദേശ് വിജയത്തെ അട്ടിമറിയെന്ന് വിശേഷിപ്പിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരെ ബംഗ്ലദേശ് ആരാധകര്‍. ബംഗ്ലദേശ് ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റിലാണ് സച്ചിന്‍ വിജയത്തെ അട്ടിമറ...

വിവാഹപ്പന്തലില്‍ നിന്നും അഖില ധനഞ്ജയ നേരെ എത്തിയത് കളിക്കളത്തിലേക്ക്!

25 August 2017

ഇന്നലെ തകര്‍ച്ചയില്‍ നിന്നുമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയത്തിലേക്ക് കരകയറിയത്. മികച്ച ജയത്തിലേക്ക് നീങ്ങിയ ഇന്ത്യയെ അഖില ധനഞ്ജയ പിടിച്ചുലക്കുകയായിരുന്നു. 109/1 എന്ന നിലയില്‍ നിന്ന് 131/7 എന...

കടം വീട്ടാന്‍ വേറെ വഴികളില്ല,ഒടുവില്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ തുനിഞ്ഞ് ഫുട്‌ബോള്‍ താരം

17 August 2017

സൗദി അറേബ്യയില്‍ കാല്‍പന്തുകളിയിലെ മുന്‍കാല താരമായിരുന്ന ഹുസൈന്‍ മബ്‌റൂക്ക് അല്‍ ഹര്‍ബി കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വഴിയില്ലാതെ തന്റെ വൃക്ക വില്‍പനയ്ക്കു വച്ചു. അല്‍ ഇത്തിഹാദ് ക്ലബ്ബിന്റെ പ്രതിരോ...

ബിസിസിഐ വിലക്ക് നീക്കണമെന്ന ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

07 August 2017

ബിസിസിഐ വിലക്ക് നീക്കണമെന്ന ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വാതുവയ്പ് കേസില്‍ വിചാരണ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ആഭ...

ദേശീയ വനിതാ ഹോക്കി താരം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

04 August 2017

ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്തയെ (20) ഹരിയാണയിലെ രേവാരി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ജയ്പൂര്‍ ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്‌സ്പ...

ബോള്‍ട്ടിന്‍റെ വിടവാങ്ങല്‍ മല്‍സരത്തിന് മാതാപിതാക്കളുടെ അപ്രതീക്ഷിത സമ്മാനം

02 August 2017

വിടവാങ്ങൽ മത്സരത്തിനായി ഉസൈന്‍ ബോള്‍ട്ടിന് പുതിയ ഷൂ സമ്മാനിച്ച് മാതാപിതാക്കള്‍. ലോക ചാംപ്യന്‍ഷിപ്പിൽ വെള്ളിയാഴ്ച മുതലാണ് ബോള്‍ട്ടിന്‍റെ മത്സരങ്ങള്‍.ട്രാക്കിലെ അവസാന കുതിപ്പിന് ഊര്‍ജ്ജമാകാന്‍ അച്ഛനമ്മമ...

അമ്മ ചൈനക്കാരി ആയതിനാലാണോ മോദിയെ എതിര്‍ക്കുന്നത്-ജ്വാലയെ ചൂടാക്കി ആരാധകന്‍

31 July 2017

തന്റെ നിലപാടുകള്‍ എപ്പോഴും ഉറക്കെ പറയുന്നയാളാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. തന്നെ പരിഹസിക്കാന്‍ വരുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടിയും നല്‍കാറുമുണ്ട് ജ്വാല. ഇത്തരത്തില്‍ ട്വിറ്ററിലൂടെ തന്റെ അമ്മയ...

മലയാളി അത്‌ലറ്റ് പി.യു.ചിത്രയ്ക്ക് ലോക മീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് അതലറ്റിക് ഫെഡറേഷന്‍

26 July 2017

മലയാളി അത്‌ലറ്റ് പി.യു.ചിത്രയ്ക്ക് ലോക ചാന്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ചിത്രയെ ഒഴിവാക്കിയതിനെക്കുറിച്ച് കേന്ദ്ര കായിക മന്ത്രി വിജ...

Malayali Vartha Recommends