സൗന്ദര്യത്തിനും ആരോഗ്യത്തിനും റോസ് വാട്ടര്‍

റോഡ് വാട്ടറിന്റെ സുഗന്ധം മൂഡ് വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് ആകാംഷയകറ്റുകയും ശാന്തത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും. സ്‌കിന്നിലെ ജലാംശമുള്ളതാക്കി മാറ്റാനും ഊര്‍ജ്ജസ്വലമാക്കാനും ഇത് സഹായിക്കും. മുടിയിലെ താരന്‍ അകറ്റാന്‍ റോസ് വാട്ടര്‍ വളരെ നല്ലതാണ്. മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം നാച്ചുറല്‍ കണ്ടീഷണറായും റോസ് വാട്ടര്‍ ഉപയോഗിക്കാം.
സ്‌കന്നിലെ ചുവന്ന തടിപ്പുകളും വേദനയും ചൊറിച്ചിലും മറ്റും അകറ്റാന്‍ ഇതുപയോഗിക്കാം. ചര്‍മ്മങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെയും എണ്ണയെയും കളയാന്‍ റോസ് വാട്ടര്‍ നല്ലതാണ്. നിങ്ങളുടെ തലയണയില്‍ അല്പം റോസ് വാട്ടര്‍ തളിക്കുക. നല്ല ഉറക്കം കിട്ടാനും ഊര്‍ജ്ജസ്വലമായി
സ്‌കിന്നിന്റെ പി.എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ റോസ് വാട്ടര്‍ സഹായിക്കും. ഇത് സ്‌കിന്നിലെ അമിതമായ എണ്ണമയം കളയും.
സ്‌കിന്‍ കോശങ്ങളെ ശക്തിപ്പെടുത്താനും കലകളെ പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കും. മുഖത്തെ ചുളിവുകളും പാടുകളും അകറ്റാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha