Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


സിസിടിവി ദൃശ്യങ്ങൾ തേടിയെത്തിയ പൊലീസ്, നിരാശരാകുമ്പോൾ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ...നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായെന്ന് വ്യക്തമായി...ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ്..


കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തുന്നു... കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് വരും... ഇതിനുള്ള അനുമതി ഉടൻ കേന്ദ്ര സർക്കാർ നൽകും...


റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു... വെടിനിർത്തൽ കരാർ നടപ്പായാലും, റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്...


തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം രൂക്ഷം..മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക്, അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ എത്തിയിട്ടുണ്ട്..സമൂഹ മാധ്യമങ്ങളിലും മേയർക്ക് എതിരെ അധിക്ഷേപം വ്യാപകമാണ്..

സ്വര്‍ണാഭരണ നിര്‍മാണരംഗത്തെ പഠന സാധ്യതകള്‍

19 AUGUST 2016 11:35 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണാഭരണ നിര്‍മാണത്തിനു പരമ്പരാഗത ജോലിക്കാരെ കിട്ടാനില്ല. സ്വര്‍ണക്കടകളില്‍ സെയില്‍സ്മാന്‍ ജോലിക്കു പോലും സ്വര്‍ണ ബിസിനസിനെക്കുറിച്ചറിയുന്നവര്‍ ഇല്ല. സ്വര്‍ണാഭരണ വ്യാപാര രംഗത്തെ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരമായാണു മലപ്പുറം ഇന്‍കെല്‍ ഗ്രീന്‍സ് എജ്യു സിറ്റിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറി വിവിധതരം കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നത്.

പ്രമുഖ ആഭരണ നിര്‍മാതാക്കളും വ്യാപാരികളുമായ സഫാ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് രാജ്യത്തു തന്നെ അപൂര്‍വമാണ്. സ്വര്‍ണാഭരണ നിര്‍മാണത്തിനും വില്‍പനയ്ക്കും മാനേജ്‌മെന്റിനും മറ്റുമുള്ള പ്രായോഗിക പരിശീലനമാണ് ഇവിടെ നല്‍കുന്നത്. ഈ രംഗത്തു പരിശീലനം ലഭിച്ച പ്രഫഷനലുകളെ ഇന്ത്യയില്‍ മാത്രമല്ല, ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം ആവശ്യമുണ്ട്. നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും ജെം ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ ഓഫ് ഇന്ത്യയും സംസ്ഥാന സര്‍ക്കാരിന്റെ അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമുമായി (അസാപ്) സഹകരിച്ചാണു ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നത്.

കോഴ്‌സ് വിശദാംശങ്ങള്‍ ഇപ്രകാരം:
പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ജ്വല്ലറി ഡിസൈനിങ് (പിഡിജെഡി)
ദൈര്‍ഘ്യം: ഒരു വര്‍ഷം; യോഗ്യത: പ്ലസ് ടു

പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ജ്വല്ലറി മാനുഫാക്ചറിങ് ടെക്‌നോളജി (പിഡിജെഎംടി)
ദൈര്‍ഘ്യം: ഒരു വര്‍ഷം; യോഗ്യത: പ്ലസ് ടു

പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ജ്വല്ലറി മാനേജ്‌മെന്റ് (പിഡിജെഎം)
ദൈര്‍ഘ്യം: ഒരു വര്‍ഷം; യോഗ്യത: ബിരുദം

ഡിപ്ലോമ ഇന്‍ ജെമ്മോളജി (ഡിജെ)
ദൈര്‍ഘ്യം: ഒരു വര്‍ഷം; യോഗ്യത: പ്ലസ് ടു

വൊക്കേഷനല്‍ പ്രോഗ്രാം ഇന്‍ റീട്ടെയ്ല്‍ മാനേജ്‌മെന്റ് (വിപിആര്‍എം)
ദൈര്‍ഘ്യം: ആറു മാസം; യോഗ്യത: പത്താം ക്ലാസ്

മാനേജ്‌മെന്റ് കോഴ്‌സ് പാസാകുന്നവര്‍ക്ക് സെയില്‍സ് സൂപ്പര്‍വൈസര്‍ മുതലുള്ള തസ്തികകളില്‍ ജോലി ലഭിക്കുന്നു. മാനുഫാക്ചറിങ് കോഴ്‌സ് പാസാകുന്നവര്‍ക്കു സ്വര്‍ണാഭരണ നിര്‍മാണശാലകളിലാകും ജോലി.

സീറ്റ്: ഓരോ കോഴ്‌സിലും 20 വീതം
പ്രവേശനം: അഭിരുചി പരീക്ഷ വഴി
അപേക്ഷിക്കേണ്ട അവസാന തീയതി: ഈ മാസം 29
വെബ്‌സൈറ്റ്: www.igjinkel.org

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (3 hours ago)

ലാവ്‌ലിന്‍ കേസ് അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്‌ക്കെടുത്തില്ല  (3 hours ago)

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്‌പോര്... കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെബി ഗണേശ് കുമാര്‍ നിര്‍ദ്ദേശം നല്‍കി; താന്‍ ബസ് ഓടിക്കുമ്പോള്‍ സിസി  (3 hours ago)

ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണം... ദല്ലാള്‍ നന്ദകുമാര്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഇപി ജയരാജന്‍  (3 hours ago)

മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപം... സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു  (3 hours ago)

കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ 40 ഏക്കറിലധികം ഭൂമിയില്‍ വന്‍ തീപിടിത്തം  (3 hours ago)

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മെയ് 2, 3 തീയതികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് യുഎഇ  (6 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തില്‍... പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ തൊഴിലാളികള്‍ വീണ്ടും നാളെ മുതല്‍ സമരം പ്രഖ്യാപിച്ചു  (6 hours ago)

പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു  (7 hours ago)

സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമെന്ന് ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു  (7 hours ago)

ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ  (9 hours ago)

മെമ്മറി കാർഡ് മുക്കിയ വൻ കരങ്ങൾ  (9 hours ago)

രണ്ടാം മെട്രോ  (9 hours ago)

പിന്തുണയ്ക്കില്ലെന്ന് യുഎസ്  (10 hours ago)

Malayali Vartha Recommends