Widgets Magazine
21
Aug / 2017
Monday

ലാസ്റ്റ് ഗ്രേഡ്, ഫയർമാൻ തസ്തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

19 MAY 2017 12:46 PM IST
മലയാളി വാര്‍ത്ത

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി), ഫയർമാൻ ഡ്രൈവർ കം പമ്പ് ഒാപ്പറേറ്റർ (ട്രെയിനി), സ്റ്റേഷൻ‌ ഒാഫിസർ (ട്രെയിനി) തസ്തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
ഫയർമാൻ തസ്തികയിൽ പ്ലസ്ടു വിജയവും നീന്തലിൽ പ്രാവീണ്യവുമുള്ളവർക്കാണ് അവസരം.
ഫയർമാൻ ഡ്രൈവർ കം പമ്പ് ഒാപ്പറേറ്റർ തസ്തികയ്ക്ക് പ്ലസ്ടു വിജയവും ബാഡ്ജോടുകൂടിയ ഹെവിഡ്യൂട്ടി ഡ്രൈവിങ് ലൈസൻസുമാണ് യോഗ്യത. സ്റ്റേഷൻ ഒാഫിസർ തസ്തികയിൽ സയൻസ് വിഷയങ്ങളിലെ ബിരുദധാരികൾക്ക് അപേക്ഷിക്കാം.
നാലു തസ്തികകളിലും ജനറൽ റിക്രൂട്ട്മെന്റാണ്. അസാധാരണ ഗസറ്റ് തീയതി 12–05–2017.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 14 രാത്രി 12 വരെ. ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ശേഷം വേണം അപേക്ഷിക്കാൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് കൊടുത്തു  (4 hours ago)

പ്രമുഖ മലയാളി നായികയുടെ ലുക്ക് കണ്ട് ഞെട്ടി സിനിമാലോകം  (4 hours ago)

ധാംബുള്ള ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ശിഖര്‍ ധവാന് സെഞ്ചുറി; 90 പന്തില്‍ ശിഖര്‍ ധവാന്‍ തകര്‍ച്ചടിച്ചത് 132; ഇന്ത്യയുടെ വിജയം 9 വിക്കറ്റിന്  (5 hours ago)

ഫോണ്‍ താഴെ വീണ് പൊട്ടിയാല്‍ റെഡിയാക്കാന്‍ ഐ ഫിക്‌സിറ്റ് എത്തി  (5 hours ago)

നടിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംവിധായകനും നടനും പിടിയിലായി  (5 hours ago)

ബെവ്‌കോയില്‍ ഓണം ബോണസ് 85000 രൂപ; ഡപ്യൂട്ടേഷന്‍ കിട്ടാന്‍ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കും   (5 hours ago)

കൊച്ചിയില്‍ യുവതിക്കെതിരായ അക്രമം; കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി  (6 hours ago)

സില്‍ക്ക് സ്മിതയുടെ ആത്മഹത്യയെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുകളുമായി നടി വിദ്യാബാലന്‍  (6 hours ago)

ഇന്ത്യ ചൈന ലഡാക്ക് സംഘര്‍ഷം: അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെയും സൈനികര്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്   (6 hours ago)

സണ്ണിയുടെ പോണ്‍ വിഡിയോകൾ കണ്ടിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വർ  (7 hours ago)

അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ഒരു രഹസ്യ ചാറ്റ്  (7 hours ago)

മോദിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലത്തില്‍ പോസ്റ്റര്‍  (8 hours ago)

നടിയെ ആക്രമിച്ച കേസിൽ സംവിധായകനും നടനും അറസ്റ്റില്‍  (8 hours ago)

വീട്ടിൽ ശൗചാലയം നിർമിച്ചില്ല: യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചു  (8 hours ago)

Malayali Vartha Recommends