Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ, സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്.... കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു....സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു...


ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി... ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്.... കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ ദ്രുഗതിയിലുള്ള ചലനം ദൂരദർശിനി ‍ട്രാക്ക് ചെയ്തു...


അർജുൻ മിഷൻ: അടിയൊഴുക്ക് വെല്ലുവിളി തന്നെ, നദിയിൽ പല തവണ മുങ്ങി ഈശ്വർ മൽപെ...മൂന്നാം തവണ ഇറങ്ങിയപ്പോൾ റോപ്പ് പൊട്ടി 50 മീറ്ററോളം ഒഴുകിപ്പോയി... പിന്നീട് നാവികസേന രക്ഷിക്കുകയായിരുന്നു. എന്നാൽ കൂടുതൽ ആഴത്തിലേക്ക് ഈശ്വറിന് പോകാൻ കഴിഞ്ഞില്ല...


പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ, സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്.... കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു....സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു...


കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി

കേന്ദ്ര സര്‍ക്കാര്‍ NBCC യില്‍ ജോലി; 1,60,000 രൂപ ശമ്പളം!!!

21 APRIL 2024 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ സെൻട്രൽ റിസർച്ച് ടീം, പ്രോജക്ട് ഡെവലപ്‌മെൻ്റ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ, വിപി വെൽത്ത് +, റിലേഷൻഷിപ്പ് മാനേജർ – ടീം ലീഡർ, റീജിയണൽ ഹെഡ്, ഇൻവെസ്റ്റ്‌മെൻ്റ് സ്‌പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം

കേരള മാരിടൈം ബോർഡില്‍ ജോലി

പെട്ടെന്നൊരു ജോലി വേണോ ?എങ്കിൽ ഈ ജോലികൾക്ക് അപേക്ഷിക്കാം

കേന്ദ്ര സർക്കാരിന്റെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. NBCC (ഇന്ത്യ) ലിമിറ്റഡ് ഇപ്പോള്‍ ജനറൽ മാനേജർ, എഡിഎൽ. ജനറൽ മാനേജർ, ഡി.വൈ. ജനറൽ മാനേജർ, മാനേജർ, പ്രോജക്ട് മാനേജർ, DY. മാനേജർ, ഡി.വൈ. പ്രോജക്ട് മാനേജർ, എസ്.ആർ. പ്രോജക്ട് എക്സിക്യൂട്ടീവ്, മാനേജ്മെൻ്റ് ട്രെയിനി, ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ ജോലി മൊത്തം 93 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സര്‍ക്കാര്‍ NBCC യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി  മെയ്  07   വരെ അപേക്ഷിക്കാം.


NBCC (ഇന്ത്യ) ലിമിറ്റഡ് പുതിയ അറിയിപ്പ് അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ,ശമ്പളം എന്നിവ അറിയാം
 
ജനറൽ മാനേജർ (STRUCTURAL DESIGN-CIVIL) 01 ഒഴിവ് ,ശമ്പളം Rs.90,000-
2,40,000/-

ജനറൽ മാനേജർ (ELECTRICAL & MECHANICAL DESIGN) 01 ഒഴിവ് ,ശമ്പളം Rs.90,000-2,40,000/-

ജനറൽ മാനേജർ (ARCH. & PLANNING) 01 ഒഴിവ് ,ശമ്പളം Rs.90,000-
2,40,000/-

എഡിഎൽ. ജനറൽ മാനേജർ (ARCH. & PLANNING) 01 ഒഴിവ് ,ശമ്പളം Rs.80,000-
2,20,000/-

എഡിഎൽ. ജനറൽ മാനേജർ (INVESTOR RELATIONS) 01 ഒഴിവ് ,ശമ്പളം Rs.80,000-2,20,000/-

ഡി.വൈ. ജനറൽ മാനേജർ (STRUCTURAL DESIGN-CIVIL) 01 ഒഴിവ് ,ശമ്പളം Rs.70,000-2,00,000/-

മാനേജർ (ARCH. & PLANNING) 02 ഒഴിവ് ,ശമ്പളം Rs.60,000-
1,80,000/-

പ്രോജക്ട് മാനേജർ (STRUCTURAL DESIGN-CIVIL) 02 ഒഴിവ് ,ശമ്പളം Rs.60,000-
1,80,000/-

പ്രോജക്ട് മാനേജർ (ELECTRICAL & MECHANICAL DESIGN) 01 ഒഴിവ് ,ശമ്പളം Rs.60,000-1,80,000/-

DY. മാനേജർ (HRM) 04 ഒഴിവ് ,ശമ്പളം Rs.50,000-
1,60,000/-

DY. മാനേജർ (QUANTITY SURVEYOR – CIVIL) 01 ഒഴിവ് ,ശമ്പളം Rs.50,000-1,60,000/-

 

DY. മാനേജർ (QUANTITY SURVEYOR – ELECTRICAL) 01 ഒഴിവ് ,ശമ്പളം Rs.50,000-
1,60,000/-

ഡി.വൈ. പ്രോജക്ട് മാനേജർ (STRUCTURAL DESIGN-CIVIL) 01 ഒഴിവ് ,ശമ്പളം Rs.50,000-1,60,000/-

ഡി.വൈ. പ്രോജക്ട് മാനേജർ (ELECTRICAL & MECHANICAL DESIGN) 01 ഒഴിവ് , ശമ്പളം Rs.50,000-1,60,000/-

എസ്.ആർ. പ്രോജക്ട് എക്സിക്യൂട്ടീവ് (CIVIL) 20 ഒഴിവ് ,ശമ്പളം Rs. 40,000 -1,40,000/-

എസ്.ആർ. പ്രോജക്ട് എക്സിക്യൂട്ടീവ് (ELECTRICAL) 10 ഒഴിവ് ,ശമ്പളം Rs. 40,000 – 1,40,000/-

മാനേജ്മെൻ്റ് ട്രെയിനി (LAW) 04 ഒഴിവ് ,ശമ്പളം Rs. 40,000 –
1,40,000/-

ജൂനിയർ എഞ്ചിനീയർ (ELECTRICAL) 10 ഒഴിവ് ,ശമ്പളം Rs. 27,270/

ജൂനിയർ എഞ്ചിനീയർ (CIVIL) 30 ഒഴിവ് ,ശമ്പളം Rs. 27,270/


NBCC (ഇന്ത്യ) ലിമിറ്റഡ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി

ജൂനിയർ എഞ്ചിനീയർ 28 വയസ്സ്, മാനേജ്മെൻ്റ് ട്രെയിനി 29 വയസ്സ്,  എസ്.ആർ. പ്രോജക്ട് എക്സിക്യൂട്ടീവ് 30 വയസ്സ്ഡി.വൈ. പ്രോജക്ട് മാനേജർ 33 വയസ്സ്, പ്രോജക്ട് മാനേജർ 37 വയസ്സ്, ഡി.വൈ. ജനറൽ മാനേജർ 41 വയസ്സ്എഡിഎൽ. ജനറൽ മാനേജർ 45 വയസ്സ്, ജനറൽ മാനേജർ 49 വയസ്സ്


അപേക്ഷിക്കാനാവശ്യമായ വിദ്യാഭ്യാസ യോഗ്യത  ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ട് .NBCC (ഇന്ത്യ) ലിമിറ്റഡ് 93 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌  1000 രൂപയാണ് .  മാനേജ്മെൻ്റ് ട്രെയിനി വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നതിനു Rs.500/ രൂപയാണ്  .SC, ST, PWD & ഇപ്പോൾ ഈ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നവർ എന്നാണിവർക്ക് ഫീസില്ല.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.

അപേക്ഷ അയക്കേണ്ട അവസാന തിയതി 07 മെയ് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

ഒഫീഷ്യല്‍ വെബ്സൈറ്റ് https://nbccindia.in/  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഗ്രാമം...  (16 minutes ago)

മൈക്ക് ഓഫാക്കിയെന്ന മമതയുടെ വാദം തെറ്റ് ! നീതി ആയോഗ് യോഗത്തിനിടെ നടന്ന നാടകീയ രംഗങ്ങളില്‍ പ്രതികരിച്ച് നിര്‍മ്മല സീതാരാമന്‍...ബംഗാള്‍ മുഖ്യമന്ത്രിയുടേത് പച്ചക്കള്ളം എന്തിന് മാധ്യമങ്ങളുടെ മുന്‍പില്‍ ഈ  (1 hour ago)

ഒമ്പത് വയസുകാരയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 13കാരനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമെതിരെ കേസ്  (1 hour ago)

ഷിരൂരില്‍ കപ്പിത്താനെ പൊക്കാന്‍ നോക്കീതാ പക്ഷെ ഒത്തില്ല ! മുഖ്യനെ പൊങ്കാലയിടാനുള്ള വകുപ്പിട്ട് കൊടുത്ത് ചിന്ത ജെറോം... സഖാത്തി ഓടി രക്ഷപ്പെട്ടോ, തല്ലാന്‍ വടിയും വെട്ടി എ കെ ജി സെന്ററില്‍ കാത്തിരിപ്പുണ  (1 hour ago)

25 വര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ ഒമ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ റദ്ദാക്കിയത് എന്തിന്? കരാര്‍ റദ്ദാക്കിയ ശേഷം നാല് രൂപ 29 പൈസയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി എട്ട് മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിക്കൊണ്ടി  (1 hour ago)

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം, ഗംഗ കരകവിഞ്ഞൊഴുകി ! വയലുകളിലും വീടുകളിലും ആശ്രമങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങള്‍...സുസജ്ജമായി ദുരന്തനിവാരണ സേന  (1 hour ago)

അർജുനായുള്ള തെരച്ചിൽ തുടരുന്നു..  (1 hour ago)

നിപ: 4 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

പേയിങ് ഗസ്റ്റായ യുവതിയെ മുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്...  (2 hours ago)

അലറി വിളിച്ച് സുഹൃത്തുക്കൾ  (2 hours ago)

ഭൂമിയെ ലക്ഷ്യം വച്ച് കുതിച്ചെത്തുന്നു  (2 hours ago)

ഈശ്വർ മൽപെ നദിയിൽ മുങ്ങി  (2 hours ago)

സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് കാമ്പയിന്‍: എല്ലാ മെഡിക്കല്‍ കോളേജുകളിലും ആരംഭിച്ചു; ഒരു മാസം നീണ്ടുനില്‍ക്കുന്ന തീവ്രയജ്ഞം  (2 hours ago)

ജമ്മു കശ്മീരില്‍ വീണ്ടും ഇന്ത്യന്‍ സൈനികന് വീരമൃത്യു...  (3 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി  (3 hours ago)

Malayali Vartha Recommends