Widgets Magazine
21
Feb / 2018
Wednesday
EDITOR'S PICK


നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം


വിവാഹം കഴിഞ്ഞെങ്കിലും പ്രണയം കൂടിയിട്ടേയുള്ളൂ...


ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്ത മലയാളി മങ്കമാര്‍ക്ക് നേരെ തമിഴ് ചുള്ളന്‍മാര്‍ നടക്കുന്നു എന്നാരോപിച്ച് തമിഴ് കൊളന്തകള്‍; ഉരുളയ്ക്കുപ്പേരി പോലെ മറുപടി...


ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു; ഓപ്പറേഷനിലൂടെ തുന്നിക്കെട്ടാതിരിക്കാന്‍ ചെയ്തത്...


വിപി സത്യന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്

സതേണ്‍ റെയില്‍വേയില്‍ നിരവധി ഒഴിവുകള്‍ 

08 FEBRUARY 2018 09:39 AM IST
മലയാളി വാര്‍ത്ത

സേലം, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലും പോത്തന്നൂരിലെ സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വര്‍ക്‌ഷോപ്പിലുമായി 457 ആക്ട്/ ട്രേഡ് അപ്രന്റീസുമാരുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.

ഫിറ്റര്‍ 122. മെഷിനിസ്റ്റ് 12, ടര്‍ണര്‍ 10, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്) 83, അഡ്വാന്‍സ് വെല്‍ഡര്‍ നാല്. ഇലക്ട്രീഷ്യന്‍ 102, ഇലക്‌ട്രോണിക്‌സ് മെക്കാനിക്‌സ് 16, പെയിന്റര്‍ ഒന്‍പത്, കാര്‍പ്പന്റര്‍ 19, ഡീസല്‍ മെക്കാനിക് 19, പ്ലംബര്‍ 10, വയര്‍മാന്‍ ഏഴ്, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി മെക്കാനിക് രണ്ട്, ഇലക്‌ട്രോണിക്‌സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ുന്‍പത്, ഇന്‍സ്ട്രുമെന്റ് മെക്കാനിക് ഒന്ന്, ഡ്രോട്ട്‌സ്മാന്‍ (സിവില്‍) 10, ഫ്രഷര്‍എം.ടിഎല്‍ (റേഡിയോളജി) മൂന്ന്, ഫ്രഷര്‍എം.ടി.എല്‍ (പത്തോളജി), മൂന്ന്. ഫിറ്റര്‍ (ഫ്രഷര്‍), 16 എന്നിങ്ങനെയാണ് വിവിധ ട്രേഡുകളിലെ ഒഴിവുകള്‍

യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.സി.വി.ടിയുടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് എല്ലാ അപേക്ഷകര്‍ക്കും ബാധകമായ യോഗ്യതയാണ്്. സ്‌കൂള്‍ ലവലിലുള്ള യോഗ്യത ട്രേഡ് തിരിച്ച് ചുവടെ പറയുന്നു.

ഫിറ്റര്‍, മെഷനിസ്റ്റ്, ടര്‍ണര്‍: പത്താം ക്ലാസ് വിജയം (10+2 സിസ്റ്റത്തില്‍) തത്തുല്യം.

കാര്‍പ്പന്റര്‍, പെയിന്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്), വയര്‍മാന്‍: സയന്‍സ് ഒരു വിഷയമായി പഠിച്ച് എട്ടാം ക്ലാസ് വിജയം (10+2 സിസ്റ്റത്തില്‍) തത്തുല്യം.

പ്ലംബര്‍, ഇലക്ട്രീഷ്യന്‍: സയന്‍സ് ഒരു വിഷയമായി പഠിച്ച് പത്താംക്ലാസ് വിജയം (10+2 സിസ്റ്റത്തില്‍) തത്തുല്യം. 

ഇലക്‌ട്രോണിക്‌സ് മെക്കാനിക്: ഫിസിക്‌സ്/കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് പത്താംക്ലാസ് വിജയം (10+2 സിസ്റ്റത്തില്‍) തത്തുല്യം.

മെക്കാനിക്‌സ് (ഡീസല്‍): മെയിന്റനന്‍സ്, അഡ്വാന്‍സ്ഡ് വെല്‍ഡര്‍, ഇലക്‌ട്രോണിക്‌സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, പത്താംക്ലാസ് വിജയം/തത്തുല്യം.
റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക്, ഡ്രോട്ട്‌സ്മാന്‍ (സിവില്‍): ഫിസിക്‌സ്/കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് പത്താം ക്ലാസ് വിജയം (10+2 സിസ്റ്റത്തില്‍)
ഫ്രഷര്‍മെഡിക്കല്‍ ലാബറട്ടറി ടെക്‌നീഷ്യന്‍ (റേഡിയോളജി): ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഉള്‍പ്പെടെ 10+2 സിസ്റ്റത്തിലെ പന്ത്രണ്ടാം ക്ലാസ് വിജയം.
ഫിറ്റര്‍: (10+2 സിസ്റ്റത്തില്‍ പത്താംക്ലാസ് വിജയം.
അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍ക്കും എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും ഫീസ് ബാധകമല്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും  www.sr.inidanrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം: The Work Shop Personnel Officer, Office of the Chief Work Shop Manager, Singnal&Telicomunication Work Shoap, Southern RailwayPoadnur Coimbatore District Tamil Naud 641023
അവസാന തീയതി: 22.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ...  (3 minutes ago)

ഫേസ്ബുക്കിലൂടെ ഞാൻ ഒരു ജിമ്മനെ പരിചയപ്പെട്ട് പ്രണയത്തിലായി; ഓരോ ദിവസം കഴിയും തോറും അയാളുടെ നിർബന്ധബുദ്ധി കൂടാൻ തുടങ്ങി...വീട്ടുകാർ വിലക്കിയിട്ട് പോലും ഞാൻ ആ ബന്ധം തുടർന്നു: പക്ഷെ അയാളുടെ ചീത്തവിളിയും  (15 minutes ago)

കോടിയേരിയുടെ സെക്രട്ടറി സ്ഥാനം തെറിക്കുമോ? മകന്‍ എന്ത് ബിസിനസാണ് നടത്തുന്നത്, അതിനെവിടുന്നാണ് കോടിക്കണക്കിന് രൂപ, ബിനോയിയുടെ തട്ടിപ്പ് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെ? ആരാണ് ഇതിന് പണം നല്‍കിയത് സി.പി.എം  (53 minutes ago)

കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തുനിന്ന് ഡോ. എം. രാമനുണ്ണിയെ ഹൈക്കോടതി അയോഗ്യനാക്കി   (1 hour ago)

മകന്റെ ഫോണിൽ സെക്സ് വീഡിയോ കണ്ടാൽ അത് അവന്റെ പ്രായമെന്ന് മാതാപിതാക്കൾ പറയും; മകൾ അത് ചിന്തിക്കുന്നത് പോലും അവർ വിലക്കുന്നു! കൗമാരകാലത്തെ ലൈംഗികവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രശ്‌സത സൈക്കോളജ  (1 hour ago)

വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി മാറ്റിവച്ചു  (1 hour ago)

സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ നിരോധിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ നീക്കം  (1 hour ago)

കേന്ദ്ര സര്‍വകലാശാലകളിലേക്ക് ദേശീയതല പൊതുപ്രവേശന പരീക്ഷ   (1 hour ago)

മദ്യപിച്ച് ലക്ക് കെട്ട യുവാവ് തിരുവനന്തപുരം മൃഗശാലയിലെത്തി; നേരെ ചാടിയത് സിംഹക്കൂട്ടിലും  (1 hour ago)

ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നടപടിയുമായി ഹൈദരാബാദ് പോലീസ്  (2 hours ago)

ആദ്യം ഷൂട്ട് ചെയ്തത് ഇമോഷണല്‍ രംഗങ്ങൾ; മൂന്നാമത്തെ ദിവസം എനിക്ക് ഷോര്‍ട്‌സും ബനിയനുമായിരുന്നു വേഷം, അവര്‍ക്ക് അതും ഇല്ലായിരുന്നു: ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം പറഞ്ഞ് ബാബുരാജ്  (2 hours ago)

ഒരു അഡാറ് ലവിലെ ഗാനത്തിന്റെ പേരിൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി  (2 hours ago)

സ്വര്‍ണവില കുറഞ്ഞു , പവന് 22,560 രൂപ   (2 hours ago)

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കെ.കെ രാഗേഷ് എം.പി; മന്ത്രി എ.കെ ബാലന് പകരം പി.ജയരാജന്‍ ഇടപെട്ടു, കോണ്‍ഗ്രസ് സമാധാന ചര്‍ച്ച ബഹിഷ്‌ക്കരിച്ചു  (2 hours ago)

ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി, കേസ് നാളെ പരിഗണനയില്‍   (2 hours ago)

Malayali Vartha Recommends