Widgets Magazine
19
Mar / 2018
Monday
Forex Rates:

1 aed = 17.71 inr 1 aud = 50.10 inr 1 eur = 79.90 inr 1 gbp = 90.64 inr 1 kwd = 216.99 inr 1 qar = 17.87 inr 1 sar = 17.34 inr 1 usd = 65.03 inr

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്ററില്‍ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

18 FEBRUARY 2018 10:30 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി 2018 ഫെബ്രുവരി സെഷനിലേക്കുള്ള പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഡിസീസ് ബയോളജി മേഖലയിലാണ് ഗവേഷണ പഠനാവസരം.
ഇനിപറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ലൈഫ് സയന്‍സ്/കെമിക്കല്‍/അഗ്രികള്‍ച്ചര്‍/എന്‍വയോണ്‍മന്റെല്‍/വെറ്ററിനറി/ഫാര്‍മസ്യൂട്ടിക്കല്‍/മെഡിക്കല്‍ സയന്‍സ് വിഷയങ്ങളിലൊന്നില്‍ ഫസ്റ്റ്ക്ലാസ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് എം.ബി.ബി.എസ് ബിരുദം നേടിയിരിക്കണം. ഇതിനുപുറമെ പ്രാബല്യത്തിലുള്ള യു.ജി.സിസി.എസ്.ഐ.ആര്‍/ഐ.സി.എം.ആര്‍/ഡി.ബി.ടി INSPIRE/KSCSTE. ഫെലോഷിപ്പ് യോഗ്യതയും നേടിയിട്ടുണ്ടാവണം.
ഫെലോഷിപ്പ് യോഗ്യതയില്ലാത്തവര്‍ക്ക് പോസ്റ്റ് ഗ്രാജ്വറ്റ് ബിരുദ പരീക്ഷയില്‍ 70 ശതമാനം മാര്‍ക്കില്‍/സി.ജി.പി.എ 70യില്‍ കുറയാതെ നേടിയിരിക്കണമെന്നുണ്ട്. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക്/സി.ജി.പി.എ 60യില്‍ കുറയാതെ ഉണ്ടാകണം. ഉയര്‍ന്ന പ്രായപരിധി 2018 ഫെബ്രുവരി 28ന് 28 വയസ്സ് കവിയാന്‍ പാടില്ല. പട്ടികജാതി/വര്‍ഗക്കാര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ചട്ടപ്രകാരമുള്ള ഇളവ് അനുവദിക്കും.

അപേക്ഷഫോറവും വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനവും www.rgcb.res.in/phd-admissions -Jan 2018 Php.. ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷഫീസ് 1000 രൂപ. പട്ടികജാതി/വര്‍ഗക്കാരെ അപേക്ഷഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം 2018 മാര്‍ച്ച് രണ്ടിന് മുമ്പായി കിട്ടത്തക്കവണ്ണം The Director, Rajiv Gandhi Centre for Biotechnology, Thiruvananthapuram, 695014 Kerala State... എന്ന വിലാസത്തില്‍ അയക്കണം.

തെരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ 2018 മാര്‍ച്ച് 25ന് തിരുവനന്തപുരത്ത് രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ നടത്തും. ഇന്റര്‍വ്യൂ നടത്തിയാണ് അന്തിമ സെലക്ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rgcb.res.in/phd...  ല്‍ ലഭിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുഭൂമിയിൽ അകപ്പെട്ട വിദേശികൾക്ക് തുണയായി എത്തിയത് ദുബായ് ഭരണാധികാരി !  (8 minutes ago)

ചുണ്ട് ചുവക്കാൻ ബീറ്റ്‌റൂട്ട് മാജിക്...  (42 minutes ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,240 രൂപ  (48 minutes ago)

നാടിനെ നടുക്കിയ ജിഷ കൊലപാതകത്തിന് പിന്നാലെ മോളിയേയും പീഡനശ്രമത്തിനിടെ ക്രൂരമായി കൊലപ്പെടുത്തി; ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂരത കൊച്ചിയിലെ വീട്ടമ്മയോട്... ഭയപ്പാടോടെ കേരളം; അന്യ സംസഥാന തൊഴിലാളികളുടെ  (1 hour ago)

എട്ടാം ക്ലാസ്സുകാർക്ക് പോസ്റ്റൽ സർവീസിലേക്ക് അവസരം  (1 hour ago)

ശ്രേയ ശരണിന്റെ വിവാഹ വാർത്ത സത്യമായിരുന്നോ ; സംശയവുമായി ആരാധകർ ... കാരണം ഇതാണ് ...  (1 hour ago)

എസ് എസ് എൽ സി /പ്ലസ് ടു/ ഡിപ്ലോമ കഴിഞ്ഞവർക്ക് ഓഫീസുകളിൽ അവസരങ്ങൾ  (1 hour ago)

ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം അവിശ്വാസ പ്രമേയ നോട്ടീസ് ഇന്നും ലോക്‌സഭ പരിഗണിച്ചില്ല ബഹളത്തിനിടെ പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍  (2 hours ago)

ഓഖി ദുരന്തം തടസ്സമായി;  വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി തീരില്ലെന്ന് അദാനി ഗ്രൂപ്പ്  (2 hours ago)

സിനിമയ്ക്കുവേണ്ടി ഞാൻ അത് ചെയ്യും; വിമർശിക്കുന്നവരോട് സൽമാൻഖാന് ഒന്നേ പറയാനുള്ളൂ...'എന്റെ സിനിമ നിങ്ങൾ കാണണ്ട'  (2 hours ago)

ചെറു മകള്‍ക്ക് ഇഷ്ടപ്പെടാത്ത ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു... പക തീർത്തത് ദിവസങ്ങളോളം പട്ടിണിക്കിട്ടും തല്ലി ചതച്ചും ക്രൂരപീഡനം... മനുഷ്യ മനസാക്ഷിയെ നടുക്കിയ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ  (2 hours ago)

ഡ്രഡ്ജര്‍ തകര്‍ന്നു ; വിഴിഞ്ഞം പദ്ധതി സമയത്ത് തീരില്ലെന്ന് അദാനി ഗ്രൂപ്പ്  (2 hours ago)

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി  (3 hours ago)

ദേശീയപാത വികസനം സ്ഥലമേറ്റെടുക്കാനുള്ള സര്‍വേ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ആരംഭിച്ചു പ്രതിഷേധവുമായി സമരസമിതി രംഗത്ത്  (3 hours ago)

പദവികൾ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സൽപ്പേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപോയി ; വിവാദങ്ങൾക്ക് മറുപടിയുമായി ശബരിനാഥ  (3 hours ago)

Malayali Vartha Recommends