Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

വല്ലാത്തൊരവസ്ഥയില്‍ ലാലേട്ടന്‍... ലിസിയുടെ ജീവിതകഥ ജയിലിന് പുറത്തെത്തിക്കും 

25 MAY 2017 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തടവറയില്‍ കിടന്ന് ലിസി എഴുതിയ കവിതകളും കഥകളും ജയില്‍ മോചിതരാവുകയാണ്. അടുത്ത ദിവസം കൊച്ചിയിലായിരിക്കും പുസ്തകത്തിന്റെ പ്രകാശനം.

ജയിലില്‍ കഥകളും കവിതകളുമെഴുതി പരോളിന് കാത്തിരിക്കുന്ന ലിസിയുടെ കഥ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകനും കൊക്കോപ്പെല്ലി പബ്‌ളിക് റിലേഷന്‍സ് എം.ഡിയുമായ സുബിന്‍ മാനന്തവാടിയാണ് ലിസിയുടെ രചനകളും ജീവിതകഥയും സമാഹരിച്ച് കുറ്റവാളിയില്‍നിന്ന് എഴുത്തുകാരിയിലേക്ക് എന്ന പുസ്തകം തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം പരോളില്‍ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിനെക്കൊണ്ട് പുസ്തകം പ്രകാശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലാല്‍ അന്ന് ജയ്പൂരില്‍ മേജര്‍ രവിയുടെ സെറ്റിലായിരുന്നു. മറ്റാരും പ്രകാശനം ചെയ്യേണ്ട, മോഹന്‍ലാല്‍ തന്നെ മതി... ലിസി അന്ന് സുബിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ലിസി വീണ്ടും പരോളിലിറങ്ങി. അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ചിരുന്നു. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചുള്ളിയോട്ടിലെ വീട്ടിലെത്തി അമ്മയെ ആശുപത്രിയിലാക്കി അനിയത്തിയെ കൂട്ടിനിരുത്തിയാണ് ലിസി കൊച്ചിയിലെത്തിയത്. ഈ മാസം 30 വരെയാണ് പരോള്‍. അതിനുള്ളില്‍ പുസ്തകം പ്രകാശനം ചെയ്യണം. 

അങ്ങനെ മോഹന്‍ലാലിനെ ലിസി സന്ദര്‍ശിച്ചു. ലിസി മനസ് തുറന്ന് സംസാരിച്ചു. താന്‍ അഭിനയിച്ച് വിജയിപ്പിച്ച എത്രയോ സിനിമകളിലെ പല കഥാപാത്രങ്ങളും മോഹന്‍ലാലിന്റെ മനസിലേക്ക് ഓടിവന്നു. മോഹന്‍ലാലിന്റെ കണ്ണുകള്‍ അറിയാതെ നനഞ്ഞോ എന്ന് സംശയം. അവസാനം നിറകണ്ണുകളോടെ പുസ്തക പ്രകാശനത്തിന് ലാല്‍ സമ്മതിച്ചു.

എന്താ മോഹന്‍ലാലിനോട് ഇത്രയേറെ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ലിസി പറഞ്ഞു, മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെപ്പോലൊരു കൂടപ്പിറപ്പ് എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകും. എന്ത് പ്രശ്‌നം വന്നാലും നമുക്കൊപ്പം നിന്ന് നേരിടാന്‍ ഒരാങ്ങള. അതാണെനിക്ക് മോഹന്‍ലാല്‍. ജയിലില്‍ ടിവി കാണാന്‍ അവസരം ലഭിക്കുമ്പോഴൊക്കെ മോഹന്‍ലാലിന്റെ സിനിമ ഏത് ചാനലിലാണെന്ന് തെരഞ്ഞുപിടിച്ച് കാണും. പുലി മുരുകനും കണ്ടു. 

ഇപ്പോള്‍ തടവറയിലിരുന്ന് ലിസി തന്റെ ജീവിതത്തിന് തിരക്കഥയൊരുക്കുകയാണ്. സുബിന്റെ സഹായവുമുണ്ട്. ഈ തിരക്കഥ സിനിമയാക്കണം. അതാണ് ലിസിയുടെ അടുത്ത മോഹം. തടവറയില്‍ പിറക്കുന്ന ആദ്യ പെണ്‍തിരക്കഥയാവും ലിസിയുടേത്.

ഒരു സ്ത്രീ കുറ്റവാളിയാകുന്ന സാഹചര്യവും പിന്നീടുള്ള അവളുടെ ജീവിതവും പുറംലോകം അറിയണം. മയക്കുമരുന്നു കൈവശം വച്ചതിനാണ് എന്നെ പിടികൂടിയത്. അന്നെനിക്കറിയില്ലായിരുന്നു ആ പൊതിയില്‍ എന്തായിരുന്നെന്ന്. ആശുപത്രിയില്‍ വെന്തുപിടയുന്ന കൂടപ്പിറപ്പിന്റെ ജീവനായിരുന്നു എനിക്ക് വലുത്. അവള്‍ക്ക് മരുന്ന് വാങ്ങാന്‍ രണ്ടായിരം രൂപ തന്നയാള്‍ക്ക് ഞാന്‍ ചെയ്തുകൊടുത്ത ഒരു ഉപകാരം. രണ്ടാം തവണ ഭീഷണിപ്പെടുത്തിയാണ് അയാള്‍ പറഞ്ഞയച്ചത്. കൂലിപ്പണിക്ക് പോയി ഞങ്ങള്‍ ആറു മക്കളെ പോറ്റിയിരുന്ന അമ്മ കിടപ്പിലായിരുന്നു. അനിയത്തിക്ക് മരുന്ന് വാങ്ങിക്കണം. എന്റെ കേസ് നടത്തണം. 



വഴങ്ങുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. അങ്ങനെ രണ്ടാം തവണയും. രണ്ടു കേസിലും കൂടി 25 വര്‍ഷം തടവ്. ഇനി പതിനെട്ട് വര്‍ഷം ബാക്കി. എങ്കിലും ലിസിക്ക് നിരാശയില്ല. തന്റെ ജീവിതകഥ പുറത്തിറങ്ങുകയാണല്ലോ എന്ന ആശ്വാസമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (23 minutes ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (35 minutes ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (46 minutes ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (1 hour ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (1 hour ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (1 hour ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (1 hour ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (2 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (2 hours ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (3 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (4 hours ago)

Malayali Vartha Recommends