Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

ശയ്യ ഒരുക്കാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മുടക്കിയത് 850 ദശലക്ഷം ഡോളര്‍!

21 NOVEMBER 2017 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ബോയിംഗ് 747-ല്‍ ബങ്ക്‌ബെഡ് ശൈലിയില്‍, ശരീരം നിവര്‍ത്തികിടക്കാവുന്ന തികച്ചും പരന്ന ആകാശ കിടക്ക ആദ്യമായി തയ്യാറാക്കിയത്. 38 വര്‍ഷം മുമ്പ് ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്റെ ഒന്നാം ക്ലാസിന്റെ അപ്പര്‍ ഡെക്കിലായിരുന്നു. എന്നാല്‍ ആ ആഡംബരത്തിന് ദീര്‍ഘനാള്‍ നിലനില്‍പ്പുണ്ടായില്ല. ഓരോ എയര്‍ലൈനുകളും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുന്നതിനായി കൂടുതല്‍ കൂടുതല്‍ സ്ഥലം വിമാനത്തിനുള്ളില്‍ കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ സൗകര്യത്തെ അവഗണിച്ചു.

എന്നാല്‍ ഇപ്പോള്‍ ട്രെന്‍ഡ് മാറി. യാത്രയ്ക്കിടെ ഏറ്റവും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് തങ്ങളാണെന്ന് അവകാശപ്പെടാനാണ് ഓരോ എയര്‍ലൈനും ശ്രമിക്കുന്നത്. യാത്രക്കാരുടെ സ്വകാര്യതകള്‍ക്ക് ഭംഗം വരാതെ സുഖകരമായ യാത്രയോടൊപ്പം സൗകര്യപ്രദമായ വിശ്രമാവസരങ്ങളും ഒരുക്കാനാണ് ഇപ്പോള്‍ എയര്‍ലൈനുകളുടെ ശ്രമം.

അക്കാര്യത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഒരു വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടിരിക്കയാണ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങളിലെ ബിസിനസ് ക്ലാസ് ഇരിപ്പിടങ്ങളെ ഹോട്ടല്‍ മുറികളുടേതിനു സമാനമായി ഒരുക്കിയെടുക്കുന്നതിന് 850 ദശലക്ഷം ഡോളറാണ് അടുത്തിടെ മുടക്കിയത്. ഇപ്പോള്‍ പ്രസ്തുത എയര്‍ലൈന്‍സിലെ ബിസിനസ് ക്ലാസിലെ സീറ്റുകള്‍ ഡബിള്‍ ബെഡ് പോലെ മാറ്റി ഉപയോഗിക്കാനാവും. ചുരുക്കത്തില്‍ ഇനി ഒരു നക്ഷത്ര ഹോട്ടലിലെ സ്വീറ്റ് റൂമുകള്‍ പോലെ അനുഭവപ്പെടും സിംഗപ്പൂര്‍ എയര്‍ലൈനിന്റെ ബിസിനസ് ക്ലാസ്!

ഇത് കേട്ടപ്പോള്‍ പഴയ ചില കാര്യങ്ങള്‍ ഓര്‍മ്മ വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു തെറ്റിയിട്ടില്ല. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ബസ് എ-380 വാണിജ്യാടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തി തുടങ്ങിയ 2007 മുതല്‍ തന്നെ ഡബിള്‍ ബെഡുകളുടെ സൗകര്യം യാത്രക്കാര്‍ക്കു നല്‍കുന്നുണ്ടായിരുന്നു.

യാത്രാ ആഡംബരങ്ങളിലെ ഏറ്റവും സമുന്നതമായ സൗകര്യങ്ങള്‍ എന്ന് ഇപ്പോഴും വിലയിരുത്തപ്പെടുന്ന പ്രസ്തുത കിടക്കകള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നതെന്ന് സിംഗപ്പൂരില്‍ ഇവ പരസ്യപ്പെടുത്തുന്ന ചടങ്ങില്‍ വച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഗോ ചൂണ്‍ ഫോങ് പറഞ്ഞു. ഇപ്പോള്‍ ആ കിടക്കകള്‍ കൂടുതല്‍ മൃദുലവും സൗകര്യപ്രദവുമാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

എയര്‍ബസ് എ-380 ന്റെ അപ്പര്‍ഡെക്കിന്റെ മുന്‍ഭാഗത്തായിട്ടാണ് ഇപ്പോള്‍ ആറ് സ്വീറ്റുകള്‍ ഉള്ളത്. അരയാള്‍ പൊക്കമുള്ള കതകുകളുള്ള ഇവ ഓരോന്നും നിരക്കി നീക്കി അടയ്ക്കുമ്പോള്‍ സ്വകാര്യതയുള്ള ഐലുകളായി മാറും. ഓരോ ഐലിനുള്ളിലും 76 ഇഞ്ച് നീളമുള്ള ബെഡ് ആണുള്ളത്. ഇവയെ ബെഡ് ആയും ഭക്ഷണമേശയായും ക്രമീകരിക്കാന്‍ കഴിയുന്നതരത്തിലുള്ളതാണ്. പോരാത്തതിന് ഹൈ സ്പീഡ് ഇന്‍മര്‍സാറ്റ് ഗ്ലോബല്‍ എക്‌സ്പ്രസ് സാറ്റലൈറ്റ് വൈ ഫൈ സൗകര്യവുമുണ്ട്.

32 ഇഞ്ച് എച്ച്ഡി ടിവി, അമിനിറ്റി കിറ്റ്, ബാഗും മറ്റും വയ്ക്കാനുള്ള തുകല്‍ കൊണ്ടുള്ള സ്റ്റോറേജ് ഏരിയ, ടച്ച് സ്‌ക്രീന്‍ കണ്‍ട്രോള്‍ ടാബ് എ ന്നിവയും ഐലിനുള്ളില്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് ലഭ്യമാണത്രേ.

ഇനിയിപ്പോള്‍ സിംഗപ്പൂര്‍ എയര്‍ലൈനിന്റെ ബിസിനസ് ക്ലാസിലൊന്ന് യാത്ര ചെയ്തിട്ടു തന്നെ കാര്യമെന്നു തോന്നുന്നുണ്ടോ? ആ തോന്നല്‍ ഉണ്ടാക്കുകയാണ് എയര്‍ലൈനിന്റെ ലക്ഷ്യവും! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (14 minutes ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (28 minutes ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (1 hour ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (2 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (2 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (2 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (2 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (3 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (3 hours ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (3 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (4 hours ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (4 hours ago)

Malayali Vartha Recommends