ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍
ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ആദ്യ മെഡല്‍ നേടി. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ പി.ഗുരുരാജയാണ് വെള്ളി മെഡല്‍ നേടിയത്. ആകെ 249 കിലോയാണ് ഗുരുരാജ് ഉയര്‍ത്തിയത്. ഗെയിംസ് റെക്കാഡോടെ 261 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ മുഹമ്മദ് ഇസ്ഹാര്‍ അഹ്മദാനിനാണ് സ്വര്‍ണം നേടിയത്. ശ്രീലങ്കയുടെ ചതുരങ്ക ലക്മല്‍ വെങ്കലവും സ്വന്തമാക്കി (248 കിലോ).
അതേസമയം, പ്രതീക്ഷയോടെ നീന്തല്‍കുളത്തിലിറങ്ങിയ മലയാളി താരം സജന് പ്രകാശ് ഹീറ്റ്സില്‍ പുറത്തായി.
https://www.facebook.com/Malayalivartha