Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരട്ട ഗോളും അസിസ്റ്റും ഉള്‍പ്പെടെ ലയണല്‍ മെസ്സി കളം നിറഞ്ഞ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് ജയം.

21 APRIL 2024 10:13 AM IST
മലയാളി വാര്‍ത്ത

ഇരട്ട ഗോളും അസിസ്റ്റും ഉള്‍പ്പെടെ ലയണല്‍ മെസ്സി കളം നിറഞ്ഞ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് ജയം. നാഷ് വില്ലയെ (31) ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തകര്‍ത്തത്. സ്പാനിഷ് മിഡ്ഫീല്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സും ഗോള്‍ നേടുകയും ചെയ്തു.
കളിയുടെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ മയാമി ഡിഫന്‍ഡര്‍ ഫ്രാങ്കോ നെഗ്രിയുടെ ഓണ്‍ഗോളിലൂടെ നാഷ് വില്ലയാണ് ആദ്യം ലീഡെടുക്കുന്നത്. എന്നാല്‍ 11ാം മിനിറ്റില്‍ മെസ്സിയുടെ ഗോളിലൂടെ മയാമി ഒപ്പമെത്തി.


മെസ്സിയുടെ ഷോട്ട് ആദ്യ ഗോള്‍ കീപ്പര്‍ തട്ടിത്തെറിപ്പിച്ചെങ്കിലും ലൂയി സുവാരസ് വീണ്ടും അത് മെസ്സിയില്‍ തന്നെ എത്തിച്ചു. പിഴവുകളില്ലാതെ രണ്ടാമത്തെ ശ്രമം വലയിലെത്തി. 39ാം മിനിറ്റില്‍ മെസ്സിയെടുത്ത കോര്‍ണര്‍ കിക്ക് സെര്‍ജിയോ ബുസ്‌കറ്റ്‌സ് ഗോളാക്കി മാറ്റിയതോടെ മയാമി ലീഡെടുത്തു. ഒരു ഗോളിന്റെ ലീഡുമായി ആരംഭിച്ച രണ്ടാപകുതിയുടെ അവസാനം 81ാം മിനിറ്റില്‍ മയാമി അനുകൂലമായി പെനാല്‍റ്റി ലഭിച്ചു.

കിക്കെടുത്ത മെസ്സി മയാമിയുടെ ലീഡ് ഇരട്ടിയാക്കി.എം.എല്‍.എസ് പുതിയ സീസണില്‍ ഒന്‍പത് ഗോള്‍ നേടി മെസ്സി ലീഗ് ടോപ്പറായി. കഴിഞ്ഞ സീസണില്‍ എറ്റവും പിറകില്‍ 14ാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഇന്റര്‍മയാമി പുതിയ സീസണില്‍ എം.എല്‍.എസ് ഈസ്‌റ്റേണ്‍ കോണ്‍ഫ്രന്‍സില്‍ 10 കളില്‍ 18 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (2 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (2 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (2 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (3 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (6 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (6 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (6 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (7 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (7 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (8 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (9 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (9 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (9 hours ago)

Malayali Vartha Recommends