Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

ആഫ്രിക്കന്‍ ഒച്ചിനെ ഇങ്ങനെ പ്രതിരോധിക്കാം

15 JUNE 2020 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

കാന്താരിക്ക് വിലയേറുന്നു.... വീട്ടിൽ തന്നെ കൃഷി ചെയ്യാം

കായകൾ ചുവന്ന് പഴുത്തു തുടങ്ങി... കഴിഞ്ഞകാല വഴിയോരക്കച്ചവടത്തിലെ ലാഭത്തിന്റെ ഓർമ്മയിൽ റമ്പൂട്ടാൻ... വിപണനത്തിന് തയ്യാറെടുക്കുകയാണ് മേഖലയിലെ കർഷകർ... നിറം മാറിയ പഴം പക്ഷികളും അണ്ണാനും കൊത്താതെ സംരക്ഷിക്കുകയാണ് കർഷകരുടെ മുഖ്യദൗത്യം....

പോഷകപ്രാധാന്യവും വിപണിപ്രിയവും ഏറെയുള്ള ഇലവർഗ വിളയാണ് ചീര.....ചുവന്ന ഇനങ്ങൾക്കാണ് ഏറ്റവും പ്രിയം. എന്നാൽ ഇലപ്പുള്ളി രോഗം ചീരയുടെ മൂല്യം കുറയ്ക്കുന്നു.... ഇത് ബാധിച്ച ഇലകൾ വികൃതവും അനാകർഷകവുമാകുന്നു.... പരിഹാരം ഉണ്ട്

വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടോ എങ്കിൽ ചെടികളിലെ ഈ രോഗത്തിന് ഇനി വേറെ ഒന്നും വേണ്ട..! അടുക്കള തോട്ടം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..!

 ഇനി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍....

കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളിലെ കൃഷിയിടങ്ങളില്‍ അച്ചാറ്റിന ഫ്യൂളിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള ആഫ്രിക്കന്‍ ഒച്ച് ശല്യം വര്‍ധിക്കുന്നു. ഈ ഒച്ച് തെങ്ങ്, വാഴ, റബര്‍, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറി എന്നീ വിളകള്‍ നശിപ്പിക്കുന്നുണ്ട്. മതില്‍, ചുമര്‍ എന്നിവയില്‍ പറ്റിപ്പിടിച്ചു കഴിയാനാവുന്ന ഇവ സിമന്റ്, പ്ലാസ്റ്റര്‍ ഓഫ് പാരിസ് തുടങ്ങിയവയും ഒച്ചുകള്‍ ഭക്ഷിക്കും.

ഇവയുടെ പ്രജനന കാലം മഴക്കാലമാണ്. ഒരു ഒച്ച് 500 മുതല്‍ 900 വരെ മുട്ടകള്‍ ഇടുമെന്നതിനാല്‍ കൃഷിയിടത്തില്‍ പെട്ടെന്ന് പെരുകാന്‍ കാരണമാകും. 5 വര്‍ഷം വരെ ജീവിക്കുന്ന ഒച്ച് ആന്‍ജിയോസ്‌ട്രോങ്കൈലസ് എന്ന പരാദ വിരയുടെ വാഹകര്‍ ആയതിനാല്‍ ഇവയെ കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറ ധരിക്കണം. ഉപ്പ് വിതറുന്നത് മണ്ണിന്റെ ഘടനയെ പ്രതികൂലമായി ബാധിക്കും. ഇവയെ നിയന്ത്രിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ.കെ.കെ.ഐശ്വര്യ അറിയിച്ചു.

തോട്ടത്തിനു ചുറ്റുമായി 10 ഗ്രാം തുരിശ് ഒരു ലീറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചുള്ള ലായനി തളിച്ചാല്‍ വിളകള്‍ സംരക്ഷിക്കാന്‍ കഴിയും.നനഞ്ഞ ചാക്കില്‍ ചീയുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ വച്ച് ഒച്ചിനെ ആകര്‍ഷിച്ച് പെറുക്കിയെടുത്ത് നശിപ്പിക്കാന്‍ സാധിക്കും. ഇവയെ കൂട്ടത്തോടെ ആകര്‍ഷിക്കാന്‍ കൃഷിയിടത്തില്‍ ഒരടി താഴ്ചയില്‍ കുഴിയെടുത്ത് 500 ഗ്രാം ആട്ടപ്പൊടി,200 ഗ്രാം ശര്‍ക്കര,യീസ്റ്റ് എന്നിവ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി ഒരു ദിവസം പുളിയ്ക്കുന്നതിന് വച്ച ശേഷം കുഴിയില്‍ നിക്ഷേപിച്ചാല്‍ ഒച്ചുകള്‍ കൂട്ടത്തോടെ കുഴിയിലേക്ക് എത്തും. തുരിശ് ലായനി,പുകയിലച്ചാറ് എന്നിവ തളിച്ച് ഒച്ചിനെ പ്രതിരോധിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (24 minutes ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (35 minutes ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (1 hour ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (1 hour ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (1 hour ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (1 hour ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (1 hour ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (1 hour ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (1 hour ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (1 hour ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (2 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (2 hours ago)

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം കർണാടക തുറന്ന പോരിലേക്ക് ?  (2 hours ago)

അഗ്നിപർവ്വത സ്ഫോടനം വിമാനം വഴിതിരിച്ചുവിട്ടു  (2 hours ago)

സൗദിയിൽ മലയാളി യുവാവ്​ ആറുനില കെട്ടിടത്തിൽ നിന്ന്​ ....  (2 hours ago)

Malayali Vartha Recommends