വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടോ എങ്കിൽ ചെടികളിലെ ഈ രോഗത്തിന് ഇനി വേറെ ഒന്നും വേണ്ട..! അടുക്കള തോട്ടം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..!
അടുക്കള തോട്ടത്തിൽ തക്കാളി ചെടി ഒരു പ്രധാന കാര്യം തന്നെയാണ്. എന്നാൽ സ്ഥിരമായി ചെടികളിൽ കാണുന്ന രോഗം നമ്മളെ അടുക്കള തോട്ട നിർമ്മാണത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു.തക്കാളി ചെടികളുടെ ഇലകളിൽ വെള്ള വരകൾ കാണാറുണ്ട്.എന്നാൽ ഇവ കാര്യമാക്കാതെ നമ്മൾ കടന്ന് പോകാറുണ്ട് ഈ രീതി ചെടികളുടെ വളർച്ചയെ ബാധിക്കും.
ചിത്ര കീടം എന്നാണ് ഈ രോഗത്തെ പറയുന്നത്.ഈ രോഗം കാണപ്പെടുമ്പോൾ തന്നെ ആ ഇലകൾ നശിപ്പിച്ച് കളയേണ്ടതാണ്.വീട്ടിൽ തന്നെയുള്ള കഞ്ഞിവെള്ളം ഒരുദിവസം പഴകിയതിന് ശേഷം ഇവ ചെടികളിൽ തളിക്കുകയാണെങ്കിൽ അവ വീണ്ടും വരാതെ തടയാം
https://www.facebook.com/Malayalivartha