Widgets Magazine
12
Aug / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NAATTARIVU

കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരു തെന്ന മുന്‍ ഉത്തരവ് സംസ്ഥാനത്തിനു മുഴുവന്‍ ബാധകമാക്കണ മെന്ന് ഹൈക്കോടതി

06 AUGUST 2020 10:07 AM ISTമലയാളി വാര്‍ത്ത
ഭൂപതിവ് ചട്ടപ്രകാരം കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകള്‍ക്ക് മാത്രമായി 2019 ഓഗസ്റ്റ് 22-നു വിജ്ഞാപനം ഇറക്കിയിരുന്നു. കൃഷിയാവശ്യങ്ങള്‍ക്കുള്ള...

ഒടുവിലെത്തിയത്‌ ഞാറു നടല്‍ യന്ത്രം

17 July 2014

 നെല്‍പാടങ്ങളില്‍ ഒടുവിലെത്തിയത്‌ ഞാറു നടല്‍ യന്ത്രമാണ്‌. ടാക്‌ടര്‍ മാതൃകയില്‍ ഒരിടത്തു നിന്ന്‌ മറ്റൊരിടത്തേക്ക്‌ സഞ്ചരിക്കുന്ന വാഹനമെന്തിനെ വിശേഷിപ്പിക്കാം. പാലക്കുടും ആലപ്പുഴയിലും പരീക്ഷിച്ച്‌ വിജയി...

ജാതിത്തൈകള്‍ നടാം

15 July 2014

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ജാതികൃഷിക്ക് കേരളത്തില്‍ വന്‍ പ്രചാരമാണ് ഉണ്ടായിട്ടുള്ളത്. വീട്ടുവളപ്പില്‍ ഒന്നോ രണ്ടോ ജാതിമരങ്ങളെങ്കിലും നട്ടുവളര്‍ത്താന്‍ ശ്രമിക്കാത്ത കര്‍ഷകര്‍ വിരളമാണ്. ജാതികൃഷിയ...

കുരങ്ങിന്റെ മുഖമുളള പൂക്കള്‍

11 July 2014

കുരങ്ങിന്റെ മുഖം പോലുളള ഇതിന്റെ ശാസ്‌ത്രീയനാമം ഡ്രാക്കുള സിമിയ.സിമിയ എന്നാല്‍ വാനരന്റെ മുഖം എന്നും ഡ്രാക്കുള എന്നാല്‍ താഴേക്കു തൂങ്ങിക്കിടക്കുന്ന ഇതളുകള്‍ എന്നും അര്‍ഥം. തെക്കുകിഴക്കന്‍ ഇക്വഡോര്‍, പെറ...

പുല്‍ത്തകിടിയുടെ പച്ചപ്പിന്‌

10 July 2014

ചതുരശ്രമീറ്ററിന്‌ 250 ഗ്രാം എല്ലുപൊടിയും 100 ഗ്രാം ഫാക്‌ടും ഫോസും കലര്‍ത്തി വിതറിക്കൊടുക്കാം. ജൂണ്‍ അവസാനമേ ജൂലായ്‌ ആദ്യമോ വേണം ഇതുചെയ്യാന്‍. വേനലായാല്‍ എല്ലാ മാസവും ഒരു ശതമാനം യൂറിയ അല്ലെങ്കില്‍ അമ...

പുലോസന്‍; വേറിട്ട പഴം

09 July 2014

 വിദേശ മലയാളികള്‍വഴി മലേഷ്യയില്‍നിന്ന്‌ കേരളത്തിലെത്തിയ പഴവര്‍ഗ സസ്യമാണ്‌ പുലോസന്‍ അഥവാ സാമ്പിനന്‍ ഡേസിയ. സസ്യകുടുംബത്തില്‍ നെഫീലിയം മ്യൂട്ടബെല്‍ എന്ന ശാസ്‌ത്രനാമത്തില്‍ ഇത്‌ അറിയപ്പെടുന്നു. റംബുട്ടാ...

നാടന്‍ വിത്തിനങ്ങള്‍ രജിസ്‌ട്രേഷന്‍ വഴി സംരക്ഷിക്കുന്നു

08 July 2014

 തലമുറകളായി സംരക്ഷിച്ചുവരുന്ന കാര്‍ഷിക വിളകളെ ഇനി രജിസ്‌ട്രേഷന്‍ വഴി സംരക്ഷിക്കാം. വിത്തിനങ്ങളുടെ അവകാശികളായ വ്യക്തികള്‍ക്കും കര്‍ഷക സമൂഹത്തിനും ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കും ഇവര്‍ സംരക്ഷിച്ച് പോരു...

മട്ടുപ്പാവ് കൃഷി

07 July 2014

അല്പം മനസ്സുവെച്ചാല്‍ ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറി സ്വന്തം വീട്ടുവളപ്പിലോ, ടെറസ്സിലോ ഉത്പാദിപ്പിക്കാന്‍ കഴിയും. വീട്ടുവളപ്പില്‍ അടുക്കളത്തോട്ടം സാധ്യമല്ലാത്ത അവസ്ഥയില്‍ മട്ടുപ്പാവിലെ കൃഷിയാണ് ...

സര്‍പ്പം പോലെ പുതിയൊരുസസ്യം

05 July 2014

 തമിഴ്‌നാട്ടിലെ വാല്‍പ്പാറയ്ക്കടുത്തുള്ള ഊസിമലയില്‍ നിന്നും പുതിയ ഇനം സസ്യത്തെ കണ്ടെത്തി. ചേമ്പും ചേനയും ഉള്‍പ്പെടുന്ന അരേസി സസ്യ കുടുംബത്തില്‍പ്പെടുന്ന സസ്യമാണിത്. ഇരുനൂറോളം ഇനങ്ങളുള്ള 'അരിസീമ&...

മികച്ച വിദേശ ഇനം പശുക്കള്‍

04 July 2014

കേരളത്തില്‍ വളര്‍ത്തിവരുന്നതും ഇവിടത്തെ കന്നുകാലികളുടെ വര്‍ഗോധാരണത്തിനായി ഉപയോഗിച്ചു വരുന്നതുമായ കന്നുകാലിവര്‍ഗങ്ങള്‍ ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍, ബ്രൗണ്‍ സ്വിസ്‌ എന്നിവയാണ്‌. അയര്‍ഷയര്‍ ജനുസ്...

ഉദര രോഗ സംഹാരിയായ കച്ചോലം

02 July 2014

കേരളത്തില്‍ വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷിചെയ്‌തുവരുന്ന പ്രധാന ഔഷധസസ്യങ്ങളില്‍ ഒന്നാണ്‌ കച്ചോലം. ഉദരരോഗങ്ങള്‍ക്കും ആസ്‌ത്മ, ചുമ, ശ്വാസംമുട്ട്‌ തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കുമെതിരെ ഉത്തമമായ...

ആയുര്‍വേദത്തിലെ അത്ഭുത സസ്യം

30 June 2014

പുഷ്‌പങ്ങളുടേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി വെളുത്തതും ചുവന്നതുമായ രണ്ട്‌ തരം തഴുതാമ കണ്ടുവരുന്നു. തഴുതാമയില ഇലക്കറികളില്‍ ഏറെ ഔഷധ മൂല്യമുള്ളതും ആരോഗ്യദായകവുമാണ്‌. നാട്ടിടവഴികളിലെ പതിവു കാഴ്‌ചയ...

കൊക്കറ്റീലുകള്‍

26 June 2014

 തൂവലുകളാല്‍ നെയ്യപ്പെട്ട തലയിലെ കിരീടമാണ്‌ കൊക്കറ്റീലുകളുടെ മുഖമുദ്ര. ജനസമ്മതിയുടെ കാര്യത്തില്‍ ബഡ്‌ജീസുകള്‍ക്ക്‌ പിന്നില്‍ രണ്‌ടാംസ്ഥാനം ഇവര്‍ക്ക്‌ നല്‍കാം. തുവലുകളാല്‍ നിര്‍മിതമായ ചലിപ്പിക്കാവുന്ന ...

ഉഴുതു മറിക്കാം, കള മാറ്റാം, മരുന്നടിക്കാം

25 June 2014

 പുല്ലും കളയും വെട്ടിമാറ്റാനും മണ്ണ്‌ ഉഴുതിമറിക്കാനം മരുന്ന്‌ തളിക്കാനും പറ്റിയ സംയോജിത യന്ത്രം . ഒരേക്കറോ അതില്‍ താഴെയോ വിസ്‌തൃതിയുളള കൃഷിയിടങ്ങള്‍ക്ക്‌ യോജിച്ച സംയോജിത യന്ത്രമാണ്‌ ഇറ്റാലിയന്‍ നിര്‍മ...

വെഞ്ചാമരം പോലൊരു പിസ്‌താചെടി

24 June 2014

പശ്ചിമേഷ്യല്‍ മാത്രം കാണുന്ന പിസ്‌ത ചെടി പൂത്തു. ചാലക്കുടി കെ.എസ്‌.ആര്‍.ടി.സി. റോഡില്‍ സോനാമന്ദിരത്തില്‍ അയനിക്കലാഞ്ഞ്‌ വീട്ടില്‍ എ.കെ. നാരായണന്റെ വീട്ടിലാണ്‌ വില കൂടിയ പിസ്‌ത കുരുവിന്റെ ചെടി പൂത്തത്‌...

പൂന്തോട്ടത്തിന് പകിട്ടേകാന്‍ ബ്രസീല്‍ സ്‌നാപ് ഡ്രാഗണ്‍

21 June 2014

 നീലവര്‍ണത്തിലുള്ള മനോഹരമായ പൂക്കള്‍കൊണ്ട് അനുഗൃഹീതമായ കുറ്റിച്ചെടിയാണ് ബ്രസീല്‍ സ്‌നാപ് ഡ്രാഗണ്‍. ഓട്ടക്കാന്തസ് സെറൂലിയസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന സ്‌ക്രോഫുലാരിയേസി സസ്യകുടുംബക്കാരനായ ഈ ചെ...

Malayali Vartha Recommends