Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

മഴമറയുണ്ടാക്കി കൃഷിയെ രക്ഷിക്കാം

05 JUNE 2015 10:15 AM IST
മലയാളി വാര്‍ത്ത.

ഇടവപ്പാതിയിലെ തോരാമഴ പച്ചക്കറിക്കൃഷിയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്, പലര്‍ക്കും. വിഷംതീണ്ടാത്ത പച്ചക്കറി കഴിക്കാന്‍ മോഹിച്ച് അടുത്തിടെ കൃഷി തുടങ്ങിയവര്‍ ധാരാളം. പെരുമഴയില്‍ കൃഷി നശിച്ചുപോകുന്നത് തടയാന്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും നിശ്ചയമുണ്ടാവില്ല. 

മഴമറയുണ്ടാക്കി കൃഷിചെയ്താല്‍ ചെടികള്‍ നശിക്കാതിരിക്കും. പോളിഹൗസിലെ കൃഷി പലരുടെയും ശ്രദ്ധയില്‍ വന്നിട്ടുണ്ടാകും. എന്നാല്‍, അതിന് ചെലവ് വളരെ കൂടുതലാണ്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്കാണ് അതുകൊണ്ടുള്ള പ്രയോജനം കൂടുതല്‍. എന്നാല്‍ കുറഞ്ഞ ചെലവില്‍ മഴമറയുണ്ടാക്കാവുന്നതേയുള്ളൂ. സംരക്ഷിത കൃഷിക്ക് താത്പര്യമുള്ള കര്‍ഷകര്‍, മഴമറകള്‍ സ്ഥാപിച്ച് അതില്‍ കൃഷി ചെയ്യണം. സാധാരണയായി ഒന്നും രണ്ടും സെന്റിലാണ് മഴമറകൃഷി ചെയ്യുക. ജി.ഐ.െേ െപപ്പാ മുളയോ ചൂളമരമോ ഉപയോഗിച്ച് തൂണും ചട്ടവും ഉണ്ടാക്കാം. പൈപ്പാണെങ്കില്‍ ദീര്‍ഘകാലം നില്‍ക്കും. മുകള്‍ ഭാഗം 200 മൈക്രോണ്‍ കനമുള്ള െസ്റ്റബിലൈസ്ഡ് പോളിത്തീന്‍ ഷീറ്റുകൊണ്ട് ആവരണം ചെയ്യണം. പാര്‍ശ്വവശങ്ങള്‍ ആവരണം ചെയ്യേണ്ടതില്ല. ഇതിനിടിയില്‍ ഗ്രോബാഗുകളിലോ ഉയര്‍ന്ന തടങ്ങളുണ്ടാക്കിയോ കൃഷി ചെയ്യാം. മഴമറയ്ക്കുള്ളില്‍ ചൂട് കൂടുതലായതിനാല്‍ ഉല്പാദനം കൂടും. നേരത്തെ കായ്ക്കുകയും ചെയ്യും. കീടബാധ വളരെക്കുറവാണുതാനും. 

പാവല്‍, പടവലം, പീച്ചില്‍, വെള്ളരി മുതലായ വിളകളില്‍ മഴക്കാലത്ത് കായീച്ചയുടെ ആക്രമണം ഉണ്ടാകും. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കൂനയ്ക്ക് 100 ഗ്രാം എന്ന കണക്കില്‍ വേപ്പിന്‍പിണ്ണാക്ക് ഇട്ടുകൊടുക്കണം. മുഞ്ഞ കണ്ടാല്‍ വേപ്പെണ്ണവെളുത്തുള്ളി മിശ്രിതമോ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതമോ തളിക്കണം. മഴക്കാലത്ത് കായപിടിത്തം പൊതുവേ കുറവായതിനാല്‍ ഇടയ്ക്ക് അല്പം വെയിലുള്ള സമയത്ത് കൃത്രിമ പരാഗണം നടത്തുന്നത് പ്രയോജനം ചെയ്യും. മഴക്കാലത്ത് തടങ്ങളിലും പറിച്ചുനട്ട ചെടികളിലും മൂടുചീയല്‍ രോഗം വരാന്‍ സാധ്യതയുണ്ട്. െ്രെടക്കോഡെര്‍മ എന്ന മിത്രകുമിള്‍ കൊണ്ട് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി ഇട്ടുകൊടുത്താല്‍ രോഗ തീവ്രത കുറയ്ക്കാം. കുറച്ച് പച്ചച്ചാണകം കലക്കിയ തെളിയില്‍ ലിറ്റര്‍ ഒന്നിന് 20 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണസ് കലക്കി തളിച്ചുകൊടുക്കുന്നതും നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂര്‍ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളില്‍ പിക്കപ്പ് വാനിന് പിറകില്‍ മറ്റൊരു വാഹനമിടിച്ച് അപകടം.. .  (10 minutes ago)

മനസ്സില്‍ സന്തോഷവും സാമ്പത്തികമായി നേട്ടങ്ങളും കൈവരിക്കാന്‍  (18 minutes ago)

പ്രധാനമന്ത്രി കേരളത്തിലെത്തുന്ന സമയം ആഴിമലയും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍  (24 minutes ago)

ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് ...  (37 minutes ago)

ജയിംസ് കെ.ജോസഫ് അന്തരിച്ചു  (44 minutes ago)

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി് കുവൈത്തില്‍ മരിച്ചു....  (1 hour ago)

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (1 hour ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (1 hour ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്  (9 hours ago)

ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത  (9 hours ago)

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ട  (9 hours ago)

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള  (9 hours ago)

വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്  (11 hours ago)

ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends