Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

ഓര്‍ക്കിഡിലെ കുമിള്‍ രോഗം അകറ്റാന്‍

11 JUNE 2015 08:49 AM IST
മലയാളി വാര്‍ത്ത.

 ഒരു ഓര്‍ക്കിഡ് ചെടിയെങ്കിലുമില്ലാത്ത വീടോ പൂന്തോട്ടമോ ഇന്നു കേരളത്തില്‍ വിരളമാണ്. പക്ഷേ, നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ ഇതിന്റെ പുതിയ ഇനങ്ങള്‍ മഴക്കാലം കടന്നു കിട്ടാന്‍ ബുദ്ധിമുട്ടാണ്.
മഴക്കാലത്തെ അധിക ഈര്‍പ്പാവസ്ഥയില്‍ ബാക്ടീരിയ അല്ലെങ്കില്‍ കുമിള്‍ ഉണ്ടാക്കുന്ന രോഗം വന്നു ചെടി നശിക്കാന്‍ സാധ്യതയേറെയാണ്. മഴ തുടങ്ങുന്നതിനു തൊട്ടു മുന്‍പുമുതല്‍ മഴക്കാലം തീരുന്നതുവരെ മാസത്തിലൊരിക്കല്‍ \'സ്യൂഡോമോണാസ്\' ലായനി ചെടി മുഴുവനായി തളിച്ചുകൊടുക്കണം.
കൂടാതെ, ചെടികള്‍ തമ്മില്‍ ആവശ്യത്തിന് അകലം നല്‍കി നല്ല വായുസഞ്ചാരം ഉറപ്പാക്കണം. ചട്ടിയിലെ മിശ്രിതത്തില്‍ ചകിരിച്ചോറോ (കൊക്കോപീറ്റ്) തേങ്ങയുടെ പൊതിമടലിന്റെ കഷണങ്ങളോ ഉണ്ടെങ്കില്‍ മഴയെത്തും മുന്‍പേ അവ മുഴുവനായി നീക്കം ചെയ്ത് ഓര്‍ക്കിഡിന്റെ വേരുഭാഗത്തെ ഈര്‍പ്പാവസ്ഥ കുറച്ചു നിര്‍ത്തണം. ഫലനോപ്‌സിസ്, ഓണ്‍സീഡിയം ഓര്‍ക്കിഡ് ഇനങ്ങള്‍ ചട്ടിയില്‍ നടാതെ പഴയ തടിക്കഷണത്തില്‍ വേരുഭാഗം മാത്രം ചേര്‍ത്തുവച്ചു കെട്ടി വളര്‍ത്തുന്നതു നന്ന്. മഴക്കാലത്ത് ഓര്‍ക്കിഡുകള്‍ മഴ നനയാത്ത ഇടങ്ങളില്‍ വച്ചു പരിപാലിക്കണം.

നട്ടിരിക്കുന്നിടത്തു പായല്‍ ഏറെ കണ്ടാല്‍ അല്‍പം കുമ്മായം വിതറി അത് ഒഴിവാക്കണം. പായല്‍ശല്യമേറിയാല്‍ ഓര്‍ക്കിഡ് വേരുകള്‍ക്ക് ആവശ്യത്തിനു വായു ലഭ്യമാകാതെ നശിച്ചുപോകും. ഈ അവസ്ഥയില്‍ നന്നായി ഉണങ്ങിയ ഓടിന്റെയും കരിയുടെയും കഷണങ്ങള്‍ നിറച്ച മിശ്രിതത്തിലേക്ക് ചെടി മാറ്റി നടണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂര്‍ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളില്‍ പിക്കപ്പ് വാനിന് പിറകില്‍ മറ്റൊരു വാഹനമിടിച്ച് അപകടം.. .  (4 minutes ago)

മനസ്സില്‍ സന്തോഷവും സാമ്പത്തികമായി നേട്ടങ്ങളും കൈവരിക്കാന്‍  (12 minutes ago)

പ്രധാനമന്ത്രി കേരളത്തിലെത്തുന്ന സമയം ആഴിമലയും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍  (18 minutes ago)

ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് ...  (31 minutes ago)

ജയിംസ് കെ.ജോസഫ് അന്തരിച്ചു  (38 minutes ago)

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി് കുവൈത്തില്‍ മരിച്ചു....  (1 hour ago)

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (1 hour ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (1 hour ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്  (9 hours ago)

ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത  (9 hours ago)

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ട  (9 hours ago)

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള  (9 hours ago)

വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്  (11 hours ago)

ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends