Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു


ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...

മഴക്കാലത്തും പച്ചക്കറി നന്നായി കൃഷിചെയ്യാം

30 MAY 2015 07:53 AM IST
മലയാളി വാര്‍ത്ത.

പച്ചക്കറിക്കൃഷിയുടെ കാര്യത്തില്‍ പുതിയൊരു ഉണര്‍വുണ്ട്, നമ്മുടെ നാട്ടിലിപ്പോള്‍. വിഷംതീണ്ടിയ പച്ചക്കറി കഴിക്കാതിരിക്കാനുള്ള യത്‌നം. അത് നിലനിര്‍ത്തണമെങ്കില്‍, കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ചില മുന്‍കരുതലുകളെടുക്കണം. 

മഴക്കാലം വരികയാണ്. ഇടവപ്പാതിയില്‍ പച്ചക്കറിക്കൃഷി ബുദ്ധിമുട്ടാണെന്നാണ് ചിലരെങ്കിലും പറയാറ്. ഒന്നു മനസ്സുവച്ചാല്‍ ഇക്കാലം നമുക്ക് കൃഷിക്ക് അനുയോജ്യമാക്കാം. വെള്ളക്കെട്ട് ഉണ്ടാകാത്തതിനാല്‍ ടെറസ്സിലെ കൃഷിക്ക് അത്ര വലിയ പ്രശ്‌നമൊന്നും ഉണ്ടാകാനിടയില്ല. പെരുമഴ നീണ്ടുനില്‍ക്കുകയാണെങ്കില്‍ എന്തെങ്കിലും കൊണ്ട് മഴമറയുണ്ടാക്കിയാല്‍ നന്ന്. 
മഴക്കാലത്ത് പച്ചക്കറി കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. കൃഷിത്തോട്ടത്തിന്റെ ചരിവ് കണക്കാക്കി, ചരിവിന് കുറുകെ 25 മീറ്റര്‍ അകലത്തില്‍ മൂന്നടി വീതിയിലും ഒന്നരയടി താഴ്ചയിലും ചാലുകളെടുത്ത് ആ മണ്ണ് കൊണ്ടുതന്നെ ബണ്ടുകള്‍ ശക്തമാക്കണം. നീര്‍വാര്‍ച്ചയ്ക്കും മണ്ണ് സംരക്ഷണത്തിനും ഇത് സഹായിക്കും. 
2. മഴക്കാലകൃഷി തുടങ്ങുന്നതിനു മുമ്പു തന്നെ മണ്ണ് പരിശോധിച്ച് പുളിരസം കൂടുതലാണെങ്കില്‍ കുമ്മായം ഇടണം. സെന്റിന് മൂന്നോ നാലോ കിലോ വരെ കുമ്മായം ഉപയോഗിക്കേണ്ടി വരും. 
3. മഴക്കാലത്ത് ഒന്നരയടി ഉയര്‍ത്തിയ തടത്തില്‍ വേണം കൃഷിചെയ്യാന്‍. വെള്ളംകെട്ടി നിന്ന് ചെടി അഴുകിപ്പോകാതിരിക്കാനും വളം നഷ്ടപ്പെട്ട് പോകാതിരിക്കാനുമാണിത്. പാവല്‍, പടവലം, പീച്ചില്‍, വഴുതന, മുളക്, തക്കാളി എന്നിവയുടെ തൈകള്‍ ചെറിയ പോളിത്തീന്‍ കൂടകളിലോ പ്രോ ട്രേകളിലോ തയ്യാറാക്കാം. ഇടവപ്പാതിയുടെ ശക്തി അല്പം കുറയുമ്പോള്‍ ഒരു മാസം മൂപ്പുള്ള തൈകള്‍ വേരു പൊട്ടാതെ ഇളക്കിയെടുത്ത് തടത്തില്‍ നടാം. 
4. പയര്‍, വെണ്ട മുതലായ പച്ചക്കറികള്‍ നിശ്ചിത അകലത്തില്‍ നേരിട്ട് തന്നെ നടണം. മഴക്കാലത്ത് പൊതുവേ വളര്‍ച്ച കൂടുതലായതുകൊണ്ട് വേനല്‍ക്കാല കൃഷിയെ അപേക്ഷിച്ച് രണ്ട് ചെടികള്‍ തമ്മിലുള്ള അകലം കൂടുതലായിരിക്കണം. അകലം കൂടുതലായാല്‍ കുമിള്‍രോഗങ്ങള്‍ പടരുന്നത് തടയാനുമാവും. 

5. തീരപ്രദേശത്തെ മണ്ണില്‍ ഉപ്പിന്റെ അംശം കൂടുതലാണ്. അവിടെ കൃഷി ചെയ്യുമ്പോള്‍ മഴയ്ക്കു മുമ്പു തന്നെ നിശ്ചിത അകലത്തില്‍ മൂന്നടിയോളം ഉയരത്തിലുള്ള കൂനകളെടുക്കണം. മഴ പെയ്യുന്നതോടെ ഇതിലുള്ള ഉപ്പിന്റെ അംശം ഒലിച്ചു പൊയ്‌ക്കൊള്ളും. അതിനു ശേഷം കൂനയുടെ മുകള്‍ ഭാഗം തുറന്ന് ജൈവവളങ്ങള്‍ ചേര്‍ത്തതിനു ശേഷം പന്തലില്‍ വളരുന്നതും അല്ലാത്തതുമായ പച്ചക്കറികള്‍ കൃഷി ചെയ്യാം. തീരപ്രദേശത്ത് മഴക്കാലത്ത് പീച്ചിലും പയറും നന്നായി കൃഷി ചെയ്യാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാന സ്കൂൾ കായികമേളയിലെ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാടിന് ഇരട്ട സ്വർണനേട്ടം...  (22 minutes ago)

7 മണിക്കൂർ ജഡ്ജിയുടെ ഫ്ലാറ്റിൽ പി വിജയന്റെ റെയ്ഡ്, ഗോഡൗൺ ഇടിച്ചുനിരത്തി തെളിവ് തൂക്കി, ബെൻസിൽ ജഡ്‌ജിയും?  (23 minutes ago)

ഫ്‌ലാറ്റില്‍നിന്ന് 1.30ന് ബെന്‍സുമായി 17-കാരന്‍ പുറത്തേക്ക്..! കാറിൽ മറ്റൊരാളും..!! ഈ പെണ്ണൊരുത്തി ഇറങ്ങും..! അറ്റം കണ്ടേ അടങ്ങു  (30 minutes ago)

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്... വിചാരണ നടപടികളുടെ സ്റ്റേ ഹൈക്കോടതി നീട്ടി  (37 minutes ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (52 minutes ago)

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം... സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്...  (55 minutes ago)

അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു  (1 hour ago)

ദീപാവലി ഉത്സവ സീസൺ പ്രമാണിച്ച് തിരുവനന്തപുരം നോർത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ പ്രത്യേക തീവണ്ടി സർവീസുകൾ നടത്തുമെന്ന് റെയിൽവേ‌  (1 hour ago)

പ്രശസ്ത നർത്തകി ശ്രീദേവി രാജൻ നിര്യാതയായി  (1 hour ago)

കണ്ണൂരിലെ കിഫ്ബിയുടെ സ്ഥലമെടുപ്പും പത്തുവർഷത്തെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി... മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു    (1 hour ago)

ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി  (2 hours ago)

അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന....അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിൽ ആന്ധ  (2 hours ago)

വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശമയച്ച 25കാരന്‍ അറസ്റ്റില്‍  (9 hours ago)

കഴക്കൂട്ടത്ത് പേരകുട്ടിയെ മടിയിലിരുത്തി കാര്‍ ഓടിച്ച മുത്തശ്ശന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും  (9 hours ago)

Malayali Vartha Recommends