Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

BANKING

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

07 OCTOBER 2026 11:34 AM ISTമലയാളി വാര്‍ത്ത
റിപ്പോ നിരക്കിൽ വർദ്ധനവ്.... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് കാൽ ശതമാനം (0.25 %) ഉയർത്തി 5.50 ശതമാനമാക്കി. ഇതോടെ ബാങ്ക് വായ്പയുടെ പലിശ നിരക്ക് വർദ്ധിക്കും. ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര വാർത്താസമ്മേളനത്തിലാണ് നിരക്കു വർദ്ധന അറിയിച്ചത...

പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ വായ്പനയം.... ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്, റിപ്പോനിരക്ക് 5.25 ശതമാനത്തിൽ തുടരും

05 June 2026

പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ വായ്പനയം. ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്. റിപ്പോനിരക്ക് 5.25 ശതമാനത്തിൽ തുടരും. വായ്പ അവലോകനസമിതി ഐക്യകണേ്ഠ്യമായി പലിശനിരക്കിൽ മാറ്റം വരുത്ത...

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു

23 May 2026

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജീവനക്കാർ മേയ് 25, 26 തീയതികളിൽ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു. സ്റ്റാഫ് ക്ഷാമം, സ്ഥിരം ജോലികളുടെ ഔട്ട്സോഴ്‌സിങ്, പെന്‍ഷന്‍ സംബന്ധമായ പ്രശ്...

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ രണ്ടു ദിവസം ദേശീയപണിമുടക്കി​ന് ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത് എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​

20 May 2026

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ രണ്ടു ദിവസം ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്കി​ന് ​എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​(​ബെ​ഫി​)​ ​ആ​ഹ്വാ​നം​ ​ചെ​യ്തു.​ 25,26​ ​തീ​യ​തി​ക​ളി​ലാണ് പണിമുടക്കുള്ള...

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍...

30 April 2026

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. വ്യാഴാഴ്ച 95ലേക്ക് എത്തിയതോടെയാണ് രൂപ റെക്കോഡ് തകര്‍ച്ചയിലേക്ക് വീണത്. ക്രൂഡോയില്‍ വില ഉയരുന്നതും ഇറാന്‍-യുഎസ് യുദ്ധവുമാണ് രൂപയുടെ മൂല്യം ഇടിയാനുള്ള ...

ഓഹരി വിപണിയിൽ ഇടിവ്‌....എൻഎസ്ഇ നിഫ്റ്റി 0.86 ശതമാനം നഷ്ടം രേഖപ്പെടുത്തി.

14 April 2026

ഓഹരിവിപണിയിൽ ഇടിവ്‌. ഇന്ത്യൻ ഓഹരി സൂചികകളായ ബിഎസ്ഇ സെൻസെക്സ് 0.91 ശതമാനവും എൻഎസ്ഇ നിഫ്റ്റി 0.86 ശതമാനവും നഷ്ടം രേഖപ്പെടുത്തി. 1613 പോയിന്റിലധികം നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ സെൻസെക്സ്, വ്യാപാരത്തിനിടെ ...

ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസിലെ (ജിഇഎം) വിൽപനക്കാർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനായി പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ജിഇഎമ്മുമായി ധാരണാപത്രം ഒപ്പിട്ടു

08 April 2026

ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസിലെ (ജിഇഎം) വിൽപനക്കാർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനായി പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ജിഇഎമ്മുമായി ധാരണാപത്രം ഒപ്പിട്ടു. ഇതോടെ ജിഇഎം സഹായ് പോർട്ടലിൽ വായ്‌പാ ദാതാവായി പിഎ...

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം

06 April 2026

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടത്തോടെ 93ല്‍ താഴെ എത്തി നില്‍ക്കുകയാണ് രൂപ. നിലവില്‍ ഒരു ഡോളര്‍ വാങ്ങാനായി 92.85 രൂപ നല്‍കണം. ഊഹക്കച്ചവടം തടയുന്നതിന് ആര്‍ബി...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്.... പവന് 1440 രൂപയുടെ വർദ്ധനവ്

03 April 2026

സംസ്ഥാനത്ത്വ വൻ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമായി.ഇറാനുനേരെയുള്ള യുദ്ധം അവസാനിപ്പിക്ക...

സംസ്ഥാനത്ത് ഇന്നു മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും

01 April 2026

സംസ്ഥാനത്ത് ഇന്നു മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച പുതിയ സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കുന്നതല്...

ഏപ്രിൽ മാസത്തിൽ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.... കേരളത്തിൽ 11 ദിവസം ബാങ്ക് അവധി

30 March 2026

ഏപ്രിൽ മാസത്തിൽ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാന...

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ... സെൻസെക്‌സ് 2300 പോയിന്റ് താഴ്ന്നു, നിഫ്റ്റി 23,750ൽ താഴെയെത്തി

09 March 2026

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നതിനെ തുടർന്ന് ബിഎസ്ഇ സെൻസെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനമാണ് ഇടിഞ്ഞത്. ഒറ്റയടിക്ക് സെൻസെക്‌സ് 2300 പോയിന്റാണ് താഴ്ന്...

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി

18 December 2025

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിൽ 17. 12. 2025 ൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു . ഈ യോഗത്തിൽ റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി ഉദ്ഘാടനം നിർവഹിച്ചു. ഇടപാടുകാരെ പ്രതിനിധീകരിച്ച് ശ്രീ കെ കെ വാസു,ചന്ദ്...

നവംബർ 30-നകം കെവൈസി പുതുക്കൽ പൂർത്തിയാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്...

17 November 2025

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി ഉപഭോക്താക്കൾ അവരുടെ കെവൈസി (നോ യുവർ കസ്റ്റമർ) വിവരങ്ങൾ അടിയന്തരമായി പുതുക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു. 2025 സെപ്റ്...

വ്യാപാരത്തിന്റെ തുടക്കത്തിൽ 21 പൈസയുടെ നഷ്ടം.... ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ

28 October 2025

വ്യാപാരത്തിന്റെ ആരംഭത്തിൽ 21 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ.. 88.40 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇറക്കുമതിക്കാര്‍ക്ക് ഡോളര്‍ ആവശ്യകത വര്‍ധിച്ചത്...

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

27 October 2025

ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 87.95 ആയി. യുഎസ്-ചൈന വ്യാപാര കരാറിന്റെ സാധ്യത പ്രവചിക്കപ്പെട്ടത് ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പിന് കാരണമായി മാറി. ഇത് രൂപയ്ക്ക് പ്രതികൂലമായെന്നാണ് വിലയിരുത്തൽ. ഇ...

Malayali Vartha Recommends