FINANCIAL
രൂപയുടെ മൂല്യമിടിഞ്ഞു... ഓഹരി വിപണിയില്‍ നഷ്ടത്തോടെ വ്യാപാരം
റിസര്‍വ് ബാങ്കിന്റെ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും, മുഖ്യ പലിശനിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന
01 August 2018
റിസര്‍വ് ബാങ്കിന്റെ വായ്പാ നയ ഇന്ന് പ്രഖ്യാപിക്കും. മുഖ്യ പലിശനിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. വിലക്കയറ്റം, കാലവര്‍ഷ ലഭ്യത തുടങ്ങിയവ പരിഗണിച്ച് റിപ്പോ അടക്കമുള്ള നിരക്കുകള്‍ മാറ്റിയേക്കില്ല...
സംസ്ഥാനത്ത് ഇന്ധനലവിലയില് മാറ്റമില്ല, തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് ഇന്ന് 79.47 രൂപയും ഡീസലിന് 72.64 രൂപയും
01 August 2018
സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് ഇന്ന് 79.47 രൂപയും ഡീസലിന് 72.64 രൂപയുമാണ്. ചൊവ്വാഴ്ച പെട്രോളിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞിരുന്നു.കഴി...
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി
31 July 2018
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്.ബി.ഐ. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിര...
ഓഹരി വിപണി നഷ്ടത്തില്‍... സെന്‍സെക്സ് വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം 96.24 പോയന്റ് നഷ്ടത്തില്‍ 37,408.76ലെത്തി
31 July 2018
കഴിഞ്ഞ വാരമുണ്ടായ റെക്കോര്‍ഡ് നേട്ടത്തില്‍ നിന്നും കാലിടറി വീണ് ഓഹരി വിപണി. സെന്‍സെക്സ് വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം 96.24 പോയന്റ് നഷ്ടത്തില്‍ 37,408.76ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 25.05 പോ...
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്വ്... സെന്‍സെക്സ് 71.48 പോയിന്റ് ഉയര്‍ന്ന് എക്കാലത്തെയും മികച്ച നിലയായ 37,408ല്‍ വ്യാപാരം നടക്കുന്നു
30 July 2018
ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഉണര്‍വോടെ തുടക്കം. ബോംബെ സൂചികയായ സെന്‍സെക്സ് 71.48 പോയിന്റ് ഉയര്‍ന്ന് എക്കാലത്തെയും മികച്ച നിലയായ 37,408ലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 24 പോയിന്റ്...
പ്രതിമാസ പെന്ഷന് വെറും 126രൂപയ്ക്ക്, നേടാം പ്രതിവര്‍ഷം 36000രൂപ
28 July 2018
ഒരു പ്രായമെത്തി കഴിഞ്ഞാല്‍ അന്നന്നത്തെ ആവശ്യങ്ങള്‍ക്കായി കൈ നീട്ടുന്ന പലരെയും നമ്മള് ഈ സമൂഹത്തില്‍ ദിനംപ്രതി കാണുന്നതാണ് . സര്‍വ്വ സുഖത്തോടെ കഴിഞ്ഞിരുന്നിട്ടും ഇത്തരമൊരു ഗതി നമുക്കോ നമ്മുടെ വേണ്ടപെട്...
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 31 ലേക്ക് നീട്ടി
27 July 2018
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഈമാസം 31ല്‍ നിന്ന് ഓഗസ്റ്റ് 31ലേക്ക് നീട്ടി. വിവിധകോണുകളില്‍ നിന്നുയര്‍ന്ന ആവശ്യം പരിഗണിച്ചാണിതെന്ന് ധനകാര്യമന്ത്രാലയം പ്...
ഇന്നുമുതല്‍ ജിഎസ്ടി ഇളവ് പ്രാബല്യത്തില്‍... ടെലിവിഷന്‍, വാഷിങ് മെഷീന് ഉള്‍പ്പെടെ 88 ഇനങ്ങള്‍ക്ക് വില കുറഞ്ഞേക്കും
27 July 2018
ചരക്കു സേവന നികുതി (ജി.എസ്.ടി) ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ 88 ഇനങ്ങള്‍ക്ക് വില കുറഞ്ഞേക്കും. കഴിഞ്ഞയാഴ്ച ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലാണ് നികുതി കുറച്ചത്. 27 ഇഞ്ചുവരെയുള്ള ടെലിവിഷന്‍, വാഷിങ്...
ഇന്ധനവിലയില്‍ കുറവ്... ഡീസലിന് ഏഴ് പൈസ കുറഞ്ഞു
27 July 2018
ഡീസലിന് ഇന്ന് ഏഴ് പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ ഡീസലിന് ഏഴ് പൈസ കുറഞ്ഞ് 72.54 രൂപയായി. അതേസമയം മൂന്നാം ദിവസവും പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ ...
നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച 1.43 ലക്ഷം വ്യാജ ആപ്പുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു
26 July 2018
ട്വിറ്ററിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ ട്വിറ്റര്‍ 1,43,000 വ്യാജ ആപ്പുകള്‍ നീക്കം ചെയ്തു. അപകടകാരികളായ ആപ്ലിക്കേഷനുകളെ ത...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ല, ഒരു ലിറ്റര്‍ പെട്രോളിന് 79.39 രൂപ
26 July 2018
സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലീറ്റര്‍ പെട്രോളിന് 79.39 രൂപയും ഡീസലിന് 72.61 രൂപയുമാണ്. ...
ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്, സെന്‍സെക്സ് സര്‍വകാല റിക്കാര്‍ഡ് കുറിച്ചു
25 July 2018
ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. സെന്‍സെക്സ് സര്‍വകാല റിക്കാര്‍ഡ് കുറിച്ചു. സെന്‍സെക്സ് 201 പോയിന്റ് നേട്ടത്തില്‍ 36,928ലും നിഫ്റ്റി 14 പോയിന്റ് ഉയര്‍ന്ന് 11,148 ലുമാണ് വ്യാപാരം ആരംഭിച്ചത്.ഒട്ടുമ...
പുതിയ കറന്‍സി നോട്ടുകള്‍ കീറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ബാങ്കുകള്‍ തിരിച്ചെടുക്കില്ല
24 July 2018
ഇനി പുതിയ നോട്ടുകള്‍ കീറുകയോ കേടുപാടുകളുണ്ടാവുകയോ ചെയ്താല്‍ ബാങ്കുകള്‍ അത് തിരിച്ചെടുക്കില്ല. റിസര്‍വ് ബാങ്കിന്റെ നോട്ട് തിരിച്ചെടുക്കല്‍ നയത്തില്‍ തിരുത്തല്‍ വരുത്താത്തതിനാല്‍ പുതിയ കറന്‍സി നോട്ടുകള്‍...
ലോറി സമരം രൂക്ഷമാകുന്നു; അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് സാധ്യത
23 July 2018
ഡീസല്‍ വിലവര്‍ധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്ക്കെതിരെ അനിശ്ചിതകാല ചരക്കുലോറി സമരം തുടങ്ങിയതോടെ സംസ്ഥാനത്തേക്കുള്ള പഴം, പച്ചക്കറി വരവ് തടസ്സപ്പെടാന്‍ ...
ഇന്ധന വിലയില്‍ നേരിയ കുറവ്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് ഒരു ലീറ്റര്‍ പെട്രോളിന് 79.64 രൂപയും ഡീസലിന് 72.91 രൂപയും
21 July 2018
ഇന്ധന വിലയില്‍ നേരിയ കുറവ്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് ഒരു ലീറ്റര്‍ പെട്രോളിന് 79.64 രൂപയും ഡീസലിന് 72.91 രൂപയുമാണ്....


ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്..

പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..
