Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...


വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി


ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...


ലാൽസലാം.... സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്... ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും


യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....

പൂര്‍ണ്ണമായും പ്രളയത്തില്‍ മുങ്ങി ഒരു മാരുതി ഷോറും; നഷ്ടമായത് പുതിയ 357 കാറുകള്‍

12 SEPTEMBER 2018 12:20 PM IST
മലയാളി വാര്‍ത്ത

കേരളത്തെ പിടിച്ചുകുലിക്കിയ പ്രളയക്കെടുതിയില്‍ മാരുതി കാറിന്റെ കേരളത്തിലെ പ്രമുഖ ഡീലറായ ബിആര്‍ഡി കാര്‍ വേള്‍ഡിന് നഷ്ടമായത് 357 പുതിയ ബ്രാന്‍ഡഡ് കാറുകള്‍. ഇതിന് പുറമേ കേടുപാടുകള്‍ സംഭവിച്ച 147 യൂസ്ഡ് കാറുകളും 110 കസ്റ്റമര്‍ വെഹിക്കിളുകളും. ഇന്‍ഷുറന്‍സ് കമ്പനി ടോട്ടല്‍ ലോസ് എന്ന് രേഖപ്പെടുത്തി എഴുതിത്തളളിയതോടെ ഈ കാറുകള്‍ ആക്രിവിലയ്ക്ക് വില്‍ക്കേണ്ട ഗതികേടിലാണ് ഡീലര്‍. ഇവയുടെ നഷ്ടത്തിന്റെ കണക്ക് ഇന്‍ഷുറന്‍സ് സര്‍വേയേഴ്‌സ് പരിശോധിച്ചുവരുകയാണ്.

ബ്രാന്‍ഡഡ് ആയിട്ടുളള ഈ പുതിയ 357 കാറുകളുടെ വിപണി വില 28.75 കോടി രൂപ വരും. ജിഎസ്ടി ഉള്‍പ്പെടെയുളള കണക്കാണിത്. ഷോറൂമില്‍ 500 വാഹനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ജലനിരപ്പ് ഉയരുന്നത് കണ്ട് ചില വാഹനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. 

പ്രളയത്തില്‍ പൂര്‍ണമായി മുങ്ങിപോയ പുതിയ കാറുകളെ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പട്ടികയിലെ സി കാറ്റഗറിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജലനിരപ്പ് ഡാഷ്‌ബോര്‍ഡ് വരെ എത്തുന്ന കാറുകളാണ് ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക. ഇവയുടെ മൂല്യം ടോട്ടല്‍ ലോസായിട്ടാണ് യൂണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങള്‍ക്ക് നാശം സംഭവിച്ച കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാല്‍ വീണ്ടും ഈ വാഹനങ്ങള്‍ ഷോറൂമില്‍ പ്രത്യക്ഷപ്പെടില്ലെന്ന് കമ്പനി അറിയിച്ചു.

കേരളത്തില്‍ മൊത്തം ഇത്തരത്തില്‍ 1000 പുതിയ കാറുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് അനൗദ്യോഗിക കണക്ക്. 8000ത്തോളം കസ്റ്റര്‍ വെഹിക്കിളുകള്‍ക്കും സമാനമായ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ.... മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു...  (6 minutes ago)

ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...  (16 minutes ago)

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്...  (31 minutes ago)

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി  (40 minutes ago)

സിക്കിമിൽ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവം... ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം  (50 minutes ago)

വൈദ്യുതി വിതരണരംഗത്ത് ജീവനക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലറുമായി കെ.എസ്.ഇ.ബി  (1 hour ago)

കോഴിക്കോട് യുവാവ് മരിച്ച സംഭവം... ബന്ധു കസ്റ്റഡിയിൽ  (1 hour ago)

വയനാട്ടിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു....  (1 hour ago)

  ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം നൽകി...  (2 hours ago)

പണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യം: (ജൂലൈ 21 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്...  (2 hours ago)

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....  (3 hours ago)

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (11 hours ago)

Malayali Vartha Recommends