Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

19 APRIL 2024 11:13 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക്...

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ്, പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയു കുറഞ്ഞു

05 June 2018

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കുറയുന്നത്. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 ...

ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ വര്‍ദ്ധനവ്

01 June 2018

2018 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 7.7 ശതമാനമായി ഉയര്‍ന്നു. നോട്ട് നിരോധനവും ജി.എസ്.ടി.യും ഏല്‍പ്പിച്ച പ്രതിസന്ധിയില്‍നിന്ന് ...

പെട്രോള്‍- ഡീസല്‍ വില കുത്തനെ ഉയരുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ നടപടി... ജൂണ്‍ ഒന്നു മുതല്‍ ഇന്ധനവില ഒരു രൂപ കുറയും

31 May 2018

പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ നടപടി. പെട്രോളിന്റെ വില്‍പ്പന നികുതി 1.69 ശതമാനവും ഡീസലിന്റെ നികുതി 1.75 ശതമാനവും കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ...

സൗജന്യമായി ബാങ്ക് ഇടപാടുകള്‍ നടത്താനായി പുതിയ ആപ് 

30 May 2018

സൗജന്യമായി ബാങ്ക് ഇടപാടുകള്‍ നടത്താനുള്ള പുതിയ ആപ് പേടിഎം അവതരിപ്പിച്ചു. പേടിഎം ആപ് ഉപയോഗിച്ച് ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഓരോ ഉപയോക്താവിനും 100 രൂപ വീതം ...

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്, പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയും വര്‍ദ്ധിച്ചു 

29 May 2018

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. പെട്രോളിന് 17 പൈസ കൂടി ലിറ്ററിന് 82.62 രൂപയാണ് തിരുവനന്തപുരത്ത് വില. ഡീസലിന് 15 പൈസ കൂടി 75.20 രൂപയായി.തുടര്‍ച്ചയായ പതിനാറാം ദിവസമാണ് ഇന്ധന വില വര്‍ദ്...

മിനി കൂപ്പറിന്റെ 2018 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ 

28 May 2018

മിനി കൂപ്പറിന്റെ 2018 മോഡലുകള്‍ കമ്പനി പുറത്തിറക്കി. മൂന്ന് ഡോറുള്ള കൂപ്പറിന്റെ എസ്, ഡി, അഞ്ച് ഡോറുള്ള ഡി, കണ്‍വേര്‍ട്ടിബള്‍ മോഡല്‍ എസ് എന്നിവയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നവ. പൂര്‍ണമ...

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി കാറുകള്‍ക്ക് വന്‍ കിഴിവ്

27 May 2018

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി കാറുകള്‍ക്ക് വന്‍ കിഴിവ് നല്‍കുന്നു. വിവിധ മോഡലുകള്‍ക്ക് 2.74 ലക്ഷം മുതല്‍ 9.70 ലക്ഷം വരെയാണ് കിഴിവ് നല്‍കിയിരിക്കുന്നത്. A3, A4, A6, Q3 തുടങ്ങിയ മോഡലുകള്‍ക്...

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുള്ള ആദായനികുതി റിട്ടേണ്‍ ജൂലായ് 31നകം സമര്‍പ്പിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും

27 May 2018

വ്യക്തിഗത ആദായനികുതി റിട്ടേണില്‍ പിടിമുറുക്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുള്ള ആദായനികുതി റിട്ടേണ്‍ ജൂലായ് 31നകം സമര്‍പ്പിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപട...

റേഞ്ച് റോവറിന്റെ രണ്ട് മോഡലുകള്‍ പുതിയ എന്‍ജിന്‍ കരുത്തില്‍ വിപണിയിലേക്ക്...

26 May 2018

റേഞ്ച് റോവറിന്റെ രണ്ട് മോഡലുകള്‍ പുതിയ എന്‍ജിന്‍ കരുത്തില്‍ വിപണിയിലേക്ക് എത്തുന്നു. ഇവോകും ഡിസ്‌കവറി സ്‌പോര്‍ട്ടുമാണ് പുതിയ 2.0 ലിറ്റര്‍ ഇഗ്‌നിയം പെട്രോള്‍ മോട്ടോറിന്റെ കരുത്തില്‍ വിപണിയിലേക്ക് എത്ത...

ഓഹരി വിപണിയിലേക്ക് ഡോളര്‍ ഒഴുക്ക് , രൂപയ്ക്ക് നേട്ടം

25 May 2018

ഡോളറുമായുള്ള വിനിമയനിരക്കില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തോടെ രൂപ. ഡോളറുമായുള്ള വിനിമയനിരക്ക് 14 പൈസ ഉയര്‍ന്ന് 68.20 രൂപയായി. ഓഹരി വിപണിയിലേക്ക് ഡോളര്‍ ഒഴുക്ക് കൂടിയത് രൂപയ്ക്ക് നേട്ടമായി. ബാങ...

സംസ്ഥാനത്ത് ഇന്ധന വില ഇന്നും ഉയര്‍ന്നു, തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 31 പൈസയുടെ വര്‍ദ്ധനവ്

23 May 2018

സംസ്ഥാനത്ത് ഇന്ധന വില ഇന്നും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 31 പൈസ വര്‍ധിപ്പിച്ചു. 81.31 രൂപയാണ് തിരുവനന്തപുരത്തെ വില. ഡീസല്‍ വില 28 പൈസ കൂടി 74.16 രൂപയായി. കര്‍ണാടക തെരഞ്ഞെടുപ്പു കഴ...

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,000 രൂപ

22 May 2018

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്....

സ്വിഫ്റ്റിനും ഡിസയറിനും പിന്നാലെ മുഖം മിനുക്കി എര്‍ട്ടിഗയും....

21 May 2018

സ്വിഫ്റ്റിനും ഡിസയറിനും പിന്നാലെ മുഖം മിനുക്കി എര്‍ട്ടിഗയും. മാറ്റമെന്ന് പറഞ്ഞാല്‍ തൊലിപ്പുറത്തെ പരിഷ്‌കാരങ്ങളല്ല, കാര്യമായ മാറ്റങ്ങള്‍ തന്നെയാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഏപ്രിലില്‍ നടന്ന ഇന്‍ഡോനേഷ്യന...

ലോകത്തെ ഏറ്റവും വില കൂടിയ ബൈക്കെന്ന റെക്കോര്‍ഡ് ഇനി ഹാര്‍ലി ഡേവിഡ്‌സണ്‍ സോഫ്റ്റ്‌ടെയിലിന്

20 May 2018

ലോകത്തെ ഏറ്റവും വില കൂടിയ ബൈക്കെന്ന റെക്കോര്‍ഡ് ഇനി ഹാര്‍ലി ഡേവിഡ്‌സണ്‍ സോഫ്റ്റ്‌ടെയിലിന് സ്വന്തം. കസ്റ്റമൈസേഷന്‍ ചെയ്ത ഹാര്‍ലി ഡേവിഡ്‌സണ്‍ സോഫ്റ്റ്‌ടെയിലിന് ഏകദേശം 12 കോടിയാണ് വില. വില കൂടിയ രത്‌നങ്ങ...

ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫിന്റെ പുതിയ മോഡലുകള്‍ കേരള വിപണിയില്‍ 

19 May 2018

ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫിന്റെ പുതിയ അഡ്വഞ്ചര്‍ മോഡലുകളായ ടൈഗര്‍ 800, ടൈഗര്‍ 1200 എന്നിവ കേരള വിപണിയിലെത്തി. ടൈഗര്‍ 800ന് എക്‌സ്.സി.എക്‌സ്., എക്‌സ്.ആര്‍., എക്‌സ്.ആര്‍.എകസ് വേരിയന...

Malayali Vartha Recommends