Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയിൽ വൻമുന്നേറ്റം... നിഫ്റ്റി 26000 എന്ന ലെവലിന് മുകളിലാണ് വ്യാപാരം

22 DECEMBER 2025 11:04 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റാണ് മുന്നേറിയത്. നിലവില്‍ 85,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 26000 എന്ന ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസത്തെ നേട്ടം ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും ആവര്‍ത്തിക്കുന്നതാണ് കണ്ടത്...

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച

16 August 2018

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. വ്യാഴാഴ്ച വ്യാപാരത്തിനിടെ 43 പൈസയുടെ നഷ്ടമുണ്ടായി. 70.32 നിലവാരത്തിലാണ് രാവിലെ വ്യാപാരം നടക്കുന്നത്. അതായത് ഒരു ഡോളര്‍ ലഭിക്കുന്നതിന് 70.32 രൂപ നല്‍ക...

പ്രളയക്കെടുതി: ഓണവിപണിയെ ബാധിക്കുമെന്ന് വ്യാപാരികള്‍ക്ക് ആശങ്ക

14 August 2018

ജിഎസ്ടി ഇളവുകളുടെ പിന്‍ബലത്തില്‍ ഓണവിപണിയിലെ മാന്ദ്യം മറികടക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ വ്യാപാരികളെ ആശങ്കയിലാഴ്ത്തി പ്രളയക്കെടുതി. എന്നാല്‍ ഇത് താല്‍ക്കാലികമാണെന്നും മെച്ചപ്പെട്ട രക്ഷാദുരി...

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച

14 August 2018

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കാഡ് തകര്‍ച്ച. 70.07ആണ് ഇപ്പോള്‍ രൂപയുടെ മൂല്യം. അമേരിക്ക ടര്‍ക്കി ബന്ധം വഷളായതിനെ തുടര്‍ന്ന് ടര്‍ക്കിഷ് കറന്‍സിയായ ലിറ നേരിട്ട വന്‍ തകര്‍ച്ചയാണ് ആഗോള കറന്‍സി വിപണ...

ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്

13 August 2018

യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. ഡോളറിനെതിരെ 69.62 രൂപയാണ് ഇന്നത്തെ മൂല്യം. തുര്‍ക്കിയിലെ പ്രതിസന്ധി വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികളെയെല്ലാം...

ഇന്ധനവില: ഡീസലിന് ആറു പൈസ വര്‍ദ്ധിച്ചു, പെട്രോള്‍ വിലയില്‍ മാറ്റമില്ല

12 August 2018

ഡീസലിന് ഇന്ന് ആറ് പൈസ വര്‍ധിച്ചു. അതേസമയം പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.48 രൂപയും ഡീസലിന് 73.70 രൂപയുമാണ്. പെട്രോളിന് ഈ മാസം ഇതുവരെ 1.01 രൂപ...

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്, ബോംബെ സൂചിക സെന്‍സെക്‌സ് 106.02 പോയിന്റ് ഇടിഞ്ഞ് 37,918.35 പോയിന്റിലെത്തി

10 August 2018

വ്യാപാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. ബോംബെ സൂചിക സെന്‍സെക്‌സ് 106.02 പോയിന്റ് ഇടിഞ്ഞ് 37,918.35 പോയിന്റിലെത്തി. ദേശീയ സൂചിക നിഫ്റ്റി 29.05 ഇടിഞ്ഞ് 11,441.65 പോയിന്റിലാണ് വ്യാപാരം ...

പച്ചക്കറി വില കുതിച്ചുയരുന്നു; മഴക്കെടുതിയില്‍പ്പെട്ട് സര്‍ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി

10 August 2018

അവശ്യസാധനങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതി വെള്ളത്തില്‍ മുങ്ങിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്ന പച്ചക്കറികള...

ആര്‍ബിഐ തുടര്‍ച്ചയായി രണ്ടുതവണ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ വിവിധ നിക്ഷേപ പദ്ധതികള്‍ക്കുള്ള പലിശ നിരക്കുകള്‍ വര്‍ദ്ധിച്ചേക്കും

08 August 2018

ആര്‍ബിഐ തുടര്‍ച്ചയായി രണ്ടുതവണ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ വിവിധ നിക്ഷേപ പദ്ധതികള്‍ക്കുള്ള പലിശ നിരക്കുകള്‍ കൂടുമെന്ന് ഉറപ്പായി. ഒക്ടോബര്‍ ഡിസംബര്‍ കാലയളവിലെ പലിശ നിരക്കുകളാണ് ഇനി പരിഷ്‌കരിക്കാനുള്ള...

ഓഹരി വിപണികള്‍ റെക്കോഡ് ഭേദിച്ച് മുന്നേറുന്നു

06 August 2018

ഓഹരി സൂചികകള്‍ റെക്കോഡ് ഭേദിച്ച് മുന്നേറുന്നു. വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ സെന്‍സെക്‌സ് 235 പോയന്റ് നേട്ടത്തില്‍ 37791ലും നിഫ്റ്റി 63 പോയന്റ് ഉയര്‍ന്ന് 11424ലിലുമെത്തി.ബിഎസ്ഇയിലെ 1225 കമ്പനികളുടെ ഓ...

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു

02 August 2018

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍ സെക്‌സ് 114 പോയന്റ് താഴ്ന്ന് 37407ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തില്‍ 11311ലുമാണ് വ്യാപാരം നടക്കുന്ന...

റിസര്‍വ് ബാങ്കിന്റെ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും, മുഖ്യ പലിശനിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന

01 August 2018

റിസര്‍വ് ബാങ്കിന്റെ വായ്പാ നയ ഇന്ന് പ്രഖ്യാപിക്കും. മുഖ്യ പലിശനിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. വിലക്കയറ്റം, കാലവര്‍ഷ ലഭ്യത തുടങ്ങിയവ പരിഗണിച്ച് റിപ്പോ അടക്കമുള്ള നിരക്കുകള്‍ മാറ്റിയേക്കില്ല...

സംസ്ഥാനത്ത് ഇന്ധനലവിലയില്‍ മാറ്റമില്ല, തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് ഇന്ന് 79.47 രൂപയും ഡീസലിന് 72.64 രൂപയും

01 August 2018

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് ഇന്ന് 79.47 രൂപയും ഡീസലിന് 72.64 രൂപയുമാണ്. ചൊവ്വാഴ്ച പെട്രോളിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞിരുന്നു.കഴി...

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി

31 July 2018

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്.ബി.ഐ. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിര...

ഓഹരി വിപണി നഷ്ടത്തില്‍... സെന്‍സെക്‌സ് വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം 96.24 പോയന്റ് നഷ്ടത്തില്‍ 37,408.76ലെത്തി

31 July 2018

കഴിഞ്ഞ വാരമുണ്ടായ റെക്കോര്‍ഡ് നേട്ടത്തില്‍ നിന്നും കാലിടറി വീണ് ഓഹരി വിപണി. സെന്‍സെക്‌സ് വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം 96.24 പോയന്റ് നഷ്ടത്തില്‍ 37,408.76ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 25.05 പോ...

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്വ്... സെന്‍സെക്‌സ് 71.48 പോയിന്റ് ഉയര്‍ന്ന് എക്കാലത്തെയും മികച്ച നിലയായ 37,408ല്‍ വ്യാപാരം നടക്കുന്നു

30 July 2018

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഉണര്‍വോടെ തുടക്കം. ബോംബെ സൂചികയായ സെന്‍സെക്‌സ് 71.48 പോയിന്റ് ഉയര്‍ന്ന് എക്കാലത്തെയും മികച്ച നിലയായ 37,408ലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 24 പോയിന്റ്...

Malayali Vartha Recommends