ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസല്‍ ലിറ്ററിന് 9 പൈസയുമാണ് വര്‍ധിച്ചു
രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസല്‍ ലിറ്ററിന് 9 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82.16 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.54 രൂപയും ഡീസലിന് 78.42 രൂപയുമാണ് വില.
ആഗസ്റ്റ് ഒന്നു മുതലാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ ആരംഭിച്ചത്. രൂപയുടെ മൂല്യം കുറഞ്ഞതും ഉയര്‍ന്ന എക്സൈസ് നികുതിയുമാണ് ഇന്ധന വില ഉയരാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha