Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

തൊഴിലിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന മലയാളികളുടെ സാധ്യതകള്‍ ഇല്ലാതാകുന്നു

21 JUNE 2018 02:39 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ നിന്നും തൊഴിലിനായി മറ്റ് രാജ്യങ്ങളിലേക്ക് പോകാനുള്ള മലയാളികളുടെ സാധ്യത ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇനി വിദേശങ്ങളില്‍ വലിയ തൊഴില്‍ സാധ്യത കാണുന്നില്ല. ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും ഓസ്‌ട്രേലിയയുമൊന്നും കുടിയേറ്റക്കാരായ ജോലിക്കാരെ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന മലയാളികളുടെ പണമില്ലെങ്കില്‍ കേരളവും ബംഗാളും തമ്മില്‍ വലിയ വ്യത്യാസമില്ല. 

അതുകൊണ്ട് ഇവിടെത്തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അതിന് വ്യവസായം വളരണം. സര്‍ക്കാരിന് വ്യവസായം നിലനിന്ന് പോകണമെന്ന് ആഗ്രഹമില്ലെങ്കില്‍ കേരളം മറ്റൊരു ബംഗാളായി മാറും. ഗള്‍ഫ് മാത്രമാണ് ബംഗാളില്‍ നിന്ന് ഇപ്പോള്‍ കേരളത്തെ വേര്‍തിരിച്ച് നിര്‍ത്തുന്ന പ്രധാന ഘടകം. 

വ്യവസായം കേരളത്തിന് ആവശ്യമാണ് എന്ന സന്ദേശം പ്രചരിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മികച്ച വ്യവസായികളെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാകണം. ഭരണകര്‍ത്താക്കളും മേലേതട്ടിലുള്ള ഉദ്യോഗസ്ഥരും വ്യവസായ സൗഹൃദ നിലപാട് സ്വീകരിക്കുമ്പോള്‍, നിയമം അറിയാത്ത പഞ്ചായത്ത് സെക്രട്ടറി മുതലുള്ളവര്‍ വ്യവസായികളെ ബുദ്ധിമുട്ടിലാക്കാനാണ് മുന്നില്‍ നില്‍ക്കുന്നത്. ഫയലുകള്‍ എളുപ്പത്തില്‍ നീങ്ങുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. 

കേവലം പത്തു ശതമാനം തൊഴിലാളികളുടെ സമരം മൂലം, നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സിന്തൈറ്റ് എന്ന കമ്പനി ഇവിടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് തമിഴ്‌നാട്ടിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണ്. അതോടെ ഇല്ലാതാകുന്നത് 90 ശതമാനം തൊഴിലാളികളുടെ ജോലിയാണ്. 

സര്‍ക്കാരിനെ കുറിച്ച് നല്ല പ്രതീക്ഷയും അഭിപ്രായവുമാണ് ഇതുവരെ ഉണ്ടായരുന്നത്് എന്നാല്‍ സിന്തൈറ്റിലെ പ്രശ്‌നം കാര്യങ്ങളാകെ തകിടം മറിച്ചു. കേരളത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമോ എന്ന ഭയം പൊതുവേയുണ്ട്. വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിക്കുന്നതിനുള്ള നടപടിയാണ് സര്‍ക്കാരില്‍നിന്ന് സ്വീകരിക്കേണ്ടത്. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കി കേരളത്തിനകത്തെ വ്യവസായ ശാലകളില്‍ അവര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്താല്‍ ഒരു പരിധി വരെ പരിഹാരമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (9 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (12 minutes ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (16 minutes ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (22 minutes ago)

തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ ട്രാക്കിന് സമീപം തീപിടിത്തം  (29 minutes ago)

കള്ളക്കടൽ പ്രതിഭാസം ; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്  (35 minutes ago)

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്  (45 minutes ago)

തീയില്‍ ചവിട്ടി പിണറായി റിയാസ് തീഹാറില്‍ തീരും ! ജസ്റ്റിസ് ബദറുദ്ദീന്‍ പേടിയില്‍ CPM വീണ പുറത്തിറങ്ങുന്നില്ല കരച്ചില്‍  (46 minutes ago)

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്ക  (48 minutes ago)

ബോളിവുഡ് നടി രാകുലുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളില്‍ റെയ്ഡ്  (51 minutes ago)

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക  (58 minutes ago)

പ്രമുഖ കണ്ടന്റ് ക്രിയേറ്റര്‍ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഡല്‍ഹിയിലെ രണ്ട് പീഡനങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി  (1 hour ago)

പഞ്ചാബിലെ ലവ്‌ലി സര്‍വ്വകലാശാലയിലെ പ്രശ്നം; മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന്‌ സി പി ഐ എം  (1 hour ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 hour ago)

Malayali Vartha Recommends