Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സിഡ്‌കോ നടപ്പു സാമ്പത്തിക വര്‍ഷം 160 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു

15 MARCH 2018 01:30 PM IST
മലയാളി വാര്‍ത്ത

സിഡ്‌കോ നടപ്പു സാമ്പത്തിക വര്‍ഷം 160 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നുസിഡ്‌കോ നടപ്പു സാമ്പത്തിക വര്‍ഷം 160 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതായി ചെയര്‍മാന്‍ നിയാസ് പുളിക്കലത്ത്, മാനേജിംഗ് ഡയറക്ടര്‍ കെ.ബി. ജയകുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.വി. ഗോവിന്ദന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ 45 കോടി രൂപ അധികമാണിത്. 500 കോടി രൂപയാണ് അടുത്തവര്‍ഷത്തെ ലക്ഷ്യം.
സിഡ്‌കോയുടെ വ്യവസായ എസ്‌റ്റേറ്റ് ഡിവിഷന്‍ 2017 18 ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം 67.92 ലക്ഷം രൂപ ലാഭത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ ബിറ്റുമിന്‍ വിതരണത്തിനുള്ള അനുമതി പുനഃസ്ഥാപിച്ചതുവഴി റോമെറ്റീരിയല്‍ ഡിവിഷന് മെച്ചപ്പെട്ട ടേണ്‍ഓവര്‍ ഉണ്ടാക്കാനായി. മുടങ്ങിക്കിടന്ന 78 വര്‍ക്കുകളില്‍ 60 എണ്ണം നടപ്പുവര്‍ഷം പൂര്‍ത്തീകരിച്ചു. നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സിഡ്‌കോയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സിഡ്‌കോയുടെ എസ്‌റ്റേറ്റുകളില്‍ ഡിജിറ്റല്‍ സര്‍വേ ഏപ്രിലില്‍ പൂര്‍ത്തിയാകും. അധികഭൂമി കൈവശം വച്ചിട്ടുണ്ടെങ്കില്‍ റവന്യൂ വിലയ്ക്ക് തന്നെ അനുവദിക്കും.

ലഭിക്കുന്ന തുകയുടെ 50 ശതമാനം എസ്‌റ്റേറ്റുകളുടെ നവീകരണത്തിന് വിനിയോഗിക്കാന്‍ സര്‍ക്കാരിന്റെ അനുമതിയുണ്ട്. മുന്‍ എം.ഡിയുടെ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ 30 കോ&്വംിഷ;ടിരൂപ പൊതുജനങ്ങള്‍ക്ക് നല്‍കാനുണ്ട്. ഇറക്കുമതിക്കാരില്‍ നിന്ന് മണല്‍ സംഭരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ സിഡ്‌കോ ആലോചിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (29 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (36 minutes ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (55 minutes ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (1 hour ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (1 hour ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (1 hour ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (1 hour ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (1 hour ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends