Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

50,000 രൂപയിലധികം മൂല്യമുള്ള അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി ഏപ്രില്‍ ഒന്ന് മുതല്‍ ഇവേബില്‍ നിലവില്‍ വരും

28 MARCH 2018 09:10 AM IST
മലയാളി വാര്‍ത്ത

50,000 രൂപയിലധികം മൂല്യമുള്ള അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി ഏപ്രില്‍ ഒന്ന് മുതല്‍ ഇവേബില്‍ നിലവില്‍ വരും. റെയില്‍വേ വഴി ചരക്ക് നീക്കം ചെയ്യുമ്പോള്‍ ഇവേ ബില്‍ ജനറേറ്റിംഗിന് സാവകാശം ലഭിക്കും. സ്‌റ്റേഷനില്‍ നിന്ന് ചരക്ക് വിട്ടുകിട്ടുന്ന വേളയില്‍ ഇവേ ബില്‍ ഹാജരാക്കിയാല്‍ മതി. റെയില്‍, ജലഗതാഗതം വഴിയുള്ള ചരക്ക് നീക്കത്തിന് ചരക്കുനീക്കം തുടങ്ങിയ ശേഷവും ഈവേബില്‍ ജനറേറ്റ് ചെയ്യാം.

ചരക്ക് വില്പന നടത്തുന്നയാളാണ് ഇവേ ബില്‍ എടുക്കേണ്ടത്. വില്പനക്കാരാന്‍ എടുക്കാത്തപക്ഷം വാങ്ങുന്നയാളിനോ ട്രാന്‍സ്‌പോര്‍ട്ടര്‍ക്കോ ഇവേ ബില്‍ എടുക്കാം. ഇത് സംബന്ധിച്ച സന്ദേശം മൂന്നുപേരുടെയും മൊബൈലില്‍ ലഭിക്കും. ഇവേ ബില്‍ എടുത്തശേഷം ഡിക്ലറേഷനില്‍ തെറ്റുകള്‍ കണ്ടെത്തിയാലോ ചരക്കുനീക്കം മുടങ്ങിയാലോ 72 മണിക്കൂറിനകം അല്ലെങ്കില്‍ ബില്ലിന്റെ കാലാവധി കഴിയുന്നതിനകം ചരക്ക് സ്വീകരിക്കുന്ന ആളിന് ബില്‍ തിരസ്‌കരിക്കാനുള്ള ഓപ്ഷനുമുണ്ട്.

50,000 രൂപയില്‍ കുറവ് മൂല്യമുള്ള ഒന്നിലധികം ചരക്കുകള്‍, ഒന്നിച്ച് ഒരു വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ മൊത്തംമൂല്യം 50,000 രൂപയില്‍ കൂടിയാലും തത്കാലം ഇവേബില്‍ വേണ്ട. ചരക്കുകളുടെ മൊത്തം മൂല്യം കണക്കാക്കുമ്പോള്‍ നികുതി ഇളവ് ബാധകമായ ചരക്കുകളെ ഒഴിവാക്കിയിട്ടുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (28 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (35 minutes ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (54 minutes ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (1 hour ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (1 hour ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (1 hour ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (1 hour ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (1 hour ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends