Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

പുതുതലമുറയേയും യുവാക്കളെയും ലക്ഷ്യമിട്ട് ഹോണ്ട എക്‌സ്‌ബ്ലേഡ് വിപണിയില്‍

03 APRIL 2018 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സില്‍ 400 പോയിന്റ് നഷ്ടം രേഖപ്പെടുത്തി

റെക്കോര്‍ഡ് ഭേദിച്ച് മുന്നേറി ഓഹരി വിപണി....22500 പോയിന്റിന് മുകളില്‍ നിഫ്റ്റി, സെന്‍സെക്സ് 74,000 പോയിന്റ് മുകളില്‍ വ്യാപാരം

ടെക്നോപാര്‍ക്ക് കമ്പനികളുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച്, ലൈബീരിയന്‍ പ്രതിനിധി സംഘം:- ആഫ്രിക്കന്‍ പ്രതിനിധികള്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു...

യുവാക്കളുടെ സങ്കല്‍പ്പങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി പ്രമുഖ ഇരു ചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട തങ്ങളുടെ ഏറ്റവും പുതിയ ബൈക്ക് ഹോണ്ട എക്‌സ് ബ്ലേഡ് പുറത്തിറക്കി. 160 സി സി ബൈക്കായ 'എക്‌സ് ബ്ലേഡിന് ഡല്‍ഹി എക്‌സ് ഷോറൂം വിലപ്രകാരം 78,500 രൂപയാണ് വില. ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ബൈക്ക് ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചു തുടങ്ങി. മാര്‍ച്ച് അവസാനം വാഹനം ലഭ്യമായി തുടങ്ങും.

പുതുതലമുറയേയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ആധുനികമായ രൂപകല്‍പ്പനയുള്ള എക്‌സ് ബ്ലേഡിന്റെ വരവ്. മികവു തെളിയിച്ച 160 സി സി, എച്ച്ഇടി എന്‍ജിനൊപ്പം സ്‌റ്റൈല്‍സമ്പന്നവുമായ 'എക്‌സ് ബ്ലേഡ്' ഈ വിഭാഗത്തില്‍ ഇതുവരെ കാണാത്ത സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് എത്തുന്നത്. രാജ്യമെങ്ങുമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകള്‍ എക്‌സ് ബ്ലേഡിനുള്ള ബുക്കിങ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

ആധിപത്യം തുളുമ്പുന്ന മുന്‍ ഭാഗവും എല്‍ഇഡി ഹെഡ്‌ലാംപു റോബോട്ടിനെ അനുസ്മരിപ്പിക്കുന്ന രൂപമാണ് 'എക്‌സ് ബ്ലേഡി'നല്‍കുന്നത്. സാധാരണ ഹാലജന്‍ ബള്‍ബുകളെ അപേക്ഷിച്ചു കൂടുതല്‍ വെളിച്ചവും ബൈക്കിലെ ഹെഡ്‌ലാംപ് വാഗ്ദാനം ചെയ്യുന്നുണ്ട്.

എച്ച് ഇ ടി സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 162.71 സിസി എന്‍ജിനാണു ബൈക്കിനു കരുത്തേകുന്നത്. 8,500 ആര്‍ പി എമ്മില്‍ 13.93 ബി എച്ച് പി കരുത്തും 6,000 ആര്‍ പി എമ്മില്‍ 13.9 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 5 സ്പീഡാണ് ഗിയര്‍ ബോക്‌സ്. ഉയരം കുറഞ്ഞ ഫ്‌ളൈസ്‌ക്രീനും മുന്‍ഭാഗത്തെ വേറിട്ടുനിര്‍ത്തും. മോണോ ഷോക്ക് സസ്‌പെന്‍ഷനും, മുന്‍ഭാഗത്ത് ഡിസ്‌ക് ബ്രേക്കുമാണ് എക്‌സ് ബ്ലേഡിനുള്ളത്. 17 ഇഞ്ച് വലുപ്പമുള്ള ട്യൂബ് ലെസ് ടയറുകളാണ് വാഹനത്തിനുള്ളത്. അപ്പാച്ചെക്ക് സമാനമായി ടാങ്ക് എക്സ്റ്റന്‍ഷനും എക്‌സ് ബ്ലേഡിലുണ്ട്. ടെയില്‍ ലൈറ്റും എല്‍ഇഡിയാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണമായും ഡിജിറ്റലാണ്.

നീളമേറിയ സീറ്റ്, സീല്‍ ചെയ്ന്‍, ഹസാഡ് സ്വിച്, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഗീയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയൊക്കെ ബൈക്കില്‍ ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്. മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ഫ്രോസണ്‍ സില്‍വര്‍ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് നിറങ്ങളിലാണു ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും  (1 minute ago)

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (39 minutes ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (57 minutes ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (1 hour ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (1 hour ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (2 hours ago)

തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേ  (2 hours ago)

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്...വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റ്  (2 hours ago)

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (2 hours ago)

മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി...  (2 hours ago)

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (3 hours ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (3 hours ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (4 hours ago)

Malayali Vartha Recommends