Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

FINANCIAL

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ

07 OCTOBER 2026 11:17 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയിൽ കനത്ത ഇടിവ്. സെൻസെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,600 പോയിന്റിൽ താഴെയാണ്. റിസർവ് ബാങ്ക് പലിശനിരക്ക് വർധിപ്പിക്കുമോ എന്നതടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്. പണപ്പെരുപ്പനിരക്ക് കുറയ്ക്കാനായി ആർബിഐ പലിശനിരക്ക് വർധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത...

റിപ്പോ നിരക്ക് അര ശതമാനം കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

29 September 2015

റിപ്പോ നിരക്ക് അര ശതമാനം കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. 6.75 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്. നാലു വര്‍ഷത്തിനിടെ ആദ്യമായാണ് റിപ്പോ നിരക്കില്‍ അര ശതമാനം കുറവുണ്ടാകുന്നത്. റിവേഴ്...

സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു; പവന് വില 19,920 രൂപ

29 September 2015

സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 19,920 രൂപയാണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന് 2490 രൂപയിലാണ് ഇന്ന് വിപണി നടക്കുന്നത്. 20 രൂപയാണ് ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസങ്ങളില...

ഓഹരി വിപണിയില്‍ തകര്‍ച്ച; സെന്‍സെക്‌സ് 280 പോയന്റ് നഷ്ടത്തില്‍

29 September 2015

ആര്‍ബിഐയുടെ വായ്പാനയ അവലോകനം ഇന്ന് നടക്കാനിരിക്കെ ഓഹരി വിപണിയില്‍ തകര്‍ച്ച. ആഗോള വിപണിയിലെ വില്പന സമ്മര്‍ദമാണ് രാജ്യത്തെ ഓഹരി സൂചികകളെ ബാധിച്ചത്. സെന്‍സെക്‌സ് 280 പോയന്റ് നഷ്ടത്തില്‍ 25335ലും നിഫ്റ്റ...

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,080 രൂപ

28 September 2015

 അഞ്ചാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,080 രൂപയിലും 2,510 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ 24നാണ് പവന്‍വില 19,800 രൂപയില്‍ നിന്ന് 20,080 രൂപയിലേക്ക് ഉയര്‍ന്നത്. ...

ലോകത്തിലെ ധനികരായ ഇന്ത്യാക്കാരുടെ ഫോബ്‌സ് മാഗസിന്റെ പട്ടികയില്‍ യൂസഫലി മികച്ച സ്ഥാനത്ത്

25 September 2015

ലോകത്തിലെ ധനികരായ ഇന്ത്യക്കാരുടെ ഫോബ്‌സ് പട്ടികയില്‍ എം.എ.യൂസഫലിക്ക് 24ആം സ്ഥാനം. മലയാളികളില്‍ ഒന്നാം സ്ഥാനത്താണ് അദ്ദേഹം. യൂസഫലിയടക്കം ആറു മലയാളികളാണ് ആദ്യ നൂറില്‍ ഇടം പിടിച്ചിരിക്കുന്നത്. 125 ലക്ഷം ...

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് പവന് 19800 രൂപ

24 September 2015

സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി 19800ല്‍ എത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2475ല്‍ വ്യാപാരം നടക്കുന്നു. കഴിഞ്ഞ 16ന് 19520 രൂപ എന്ന നിലയിലേക്കു താഴ്ന്ന ശേഷമാണു സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയത്‌...

റബര്‍ വിലയിടിവു തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സബ്‌സിഡി പദ്ധതിയില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്ത കര്‍ഷകര്‍ക്കും ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

23 September 2015

റബര്‍ വിലയിടിവു തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സബ്‌സിഡി പദ്ധതിയില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്ത കര്‍ഷകര്‍ക്കും ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ 15 വരെ കര്‍ഷക...

സെന്‍സെക്‌സില്‍ 200 പോയന്റ് നഷ്ടം: നിഫ്റ്റി 7900ല്‍

21 September 2015

വെള്ളിയാഴ്ചയിലെ നേട്ടം നിലനിര്‍ത്താന്‍ ഓഹരി സൂചികകള്‍ക്കായില്ല. സെന്‍സെക്‌സ് 215 പോയന്റ് നഷ്ടത്തില്‍ 26003ലും നിഫ്റ്റി 63 പോയന്റ് നഷ്ടത്തില്‍ 7918ലുമാണ് വ്യാപാരം ആരംഭിച്ചത്. 434 കമ്പനികളുടെ ഓഹരികള്‍...

സ്വര്‍ണ വില കൂടി, പവന് 19,840 രൂപ

19 September 2015

 സ്വര്‍ണ വില വീണ്ടും കൂടി. പവനു 80 രൂപ വര്‍ധിച്ച് 19,840 രൂപയിലെത്തി. ഗ്രാമിനു 10 രൂപ ഉയര്‍ന്ന് 2,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടാകുന്നത് ...

സ്വര്‍ണ വില കൂടി, പവന് 19,760 രൂപ

18 September 2015

സ്വര്‍ണ വില വീണ്ടും കൂടി. പവനു 80 രൂപ വര്‍ധിച്ച് 19,760 രൂപയിലെത്തി. ഗ്രാമിനു 10 രൂപ കൂടി 2,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക https:...

പി.എഫ് ഇന്‍ഷുറന്‍സ് പരിധി ആറുലക്ഷമായി ഉയര്‍ത്തി

17 September 2015

ഇ.പി.എഫ് അംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള എംപ്‌ളോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷ്വറന്‍സ് സ്‌കീം പ്രകാരം ലഭിക്കുന്ന പരമാവധി ഇന്‍ഷ്വറന്‍സ് തുക 3,60,000 ല്‍ നിന്ന് 6,00,000 രൂപയായി ഉയര്‍ത്താന്‍ ഇ.പി.എഫ് ട്രസ...

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 19,520 രൂപ

16 September 2015

സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ താഴ്ന്ന് 19,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,440 രൂപയായി. കഴിഞ്ഞ ദിവസം പവന് 19,640 രൂപയായിരുന്നു വില. ഈ മാസത്തിലെ ഏറ്റവും ക...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 160 പോയന്റ് ഉയര്‍ന്നു

16 September 2015

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 160 പോയന്റ് നേട്ടത്തില്‍ 25866ലും നിഫ്റ്റി 41 പോയന്റ് ഉയര്‍ന്ന് 7870ലുമെത്തി.  532 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 110 ഓഹരികള്‍ നഷ്ടത്തിലുമാണ്. വേ...

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 19,640

12 September 2015

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവനു 19,640 രൂപയും ഗ്രാമിനു 2,455 രൂപയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില ഇതേ രീതിയില്‍ നിലനില്‍ക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുട...

ഓഹരി വിപണിയില്‍ തകര്‍ച്ചയോടെ തുടക്കം; സെന്‍സെക്‌സ് 400 പോയിന്റ് താഴ്ന്ന നിലയില്‍

10 September 2015

 രണ്ടു ദിവസത്തെ മുന്നേറ്റത്തിനൊടുവില്‍ ഓഹരി വിപണിയില്‍ തകര്‍ച്ചയോടെ തുടക്കം. സെന്‍സെക്‌സ് 400 പോയിന്റ് താഴ്ന്ന് 25,316.60ലും നിഫ്റ്റി 130.55 പോയിന്റ് നഷ്ടത്തില്‍ 7,688.05ലുമാണ് വ്യാഴാഴ്ച രാവിലെ വ്യാപാ...

Malayali Vartha Recommends