Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്

19 DECEMBER 2025 01:01 PM ISTമലയാളി വാര്‍ത്ത
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.1325 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ താമസിയാത 89.96 എന്ന നിലയിലെത്തി. ഈ ആഴ്ചയുടെ ആരംഭത്തിൽ അമേരിക്കൻ ഡോളറിനെതിരെ രൂപ റെക്കോർഡ് ഇടിവിലായിരുന്നു. 91 പോയിന്റിലേക്ക് വരെ എത്തിയ രൂപ തിരിച്ചുവരവിന് ശ്രമിക്കുകയാണ്. റിസർവ് ...

ആര്‍ബിഐ നിരക്ക് കുറച്ചിട്ടും വായ്പ പലിശ കുറയ്ക്കാതെ 70 ബാങ്കുകള്‍

30 April 2015

ആര്‍ബിഐ നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാത്തത് 70 ബാങ്കുകള്‍. പൊതുമേഖലയിലെ 23 ബാങ്കുകളും ഇതില്‍ ഉള്‍പ്പെടും. എസ്ബിഐ ഉള്‍പ്പടെ നാല് പൊതുമേഖല ബാങ്കുളും സ്വകാര്യ മേഖലയിലെ 17 ബാങ്കു...

ആപ്പിളിന്റെ അറ്റാദായത്തില്‍ 33 ശതമാനം വര്‍ധനവ്

29 April 2015

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ആപ്പിളിന്റെ അറ്റാദായം 1360 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്തുണ്ടായ ലാഭത്തേക്കാള്‍ 33 ശതമാനമാണ് വര്‍ധന. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസത്തില്‍മാത്രം 6.1 കോട...

വിക്കിപേ പദ്ധതിയുമായി മുത്തൂറ്റ് ഫിനാന്‍സ്

28 April 2015

 അമേരിക്കയിലുളള ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ വിക്കിപേ എന്ന യു.എസ് ഇന്ത്യ പേമെന്റ് കോറിഡോര്‍ സംവിധാനവുമായി മുത്തൂറ്റ് ഫിനാന്‍സ്. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും 8,000ത്തിലധികം ക...

ഗള്‍ഫ്, മാലി മേഖലയിലേക്ക് കൂടുതല്‍ സര്‍വീസിനായി സ്‌പൈസ് ജെറ്റ് ഒരുങ്ങുന്നു

25 April 2015

പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സ്‌പൈസ് ജെറ്റ് ഗള്‍ഫ് മേഖലയിലേക്കും മാലിയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് പദ്ധതിയിടുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ (സിയാല്‍) കമ്പന...

ഓലയുടെ സേവനം ഇനി കേരളത്തിലും

24 April 2015

മുന്‍നിര ടാക്‌സി സേവന ദാതാക്കളായ ഓല കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. മൊബൈല്‍ ആപ്ലിക്കേഷനായ \'ഓല\' കൊച്ചിയിലാണ് ആദ്യം സേവനം തുടങ്ങിയിരിക്കുന്നത്. ഓല ആപ് ഉപയോഗിച്ച് വീട്ടിലിരുന്നു തന്നെ ടാക്‌...

ഓഹരി സൂചികകളില്‍ മുന്നേറ്റം

23 April 2015

 നഷ്ട ദിനങ്ങള്‍ക്കൊടുവില്‍ ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 214.09 പോയിന്റ് ഉയര്‍ന്ന് 27,890.13ലും നിഫ്റ്റി 51.95 പോയിന്റ് നേട്ടത്തില്‍ 8,429.70ലുമാണ് ക്ലോസ് ചെയ്തത്. ബാങ്കിങ്, മൂലധന ഓഹരികളാണ...

പാചക വാതക സബ്‌സിഡി ബാധ്യതയില്‍നിന്ന് ഒഎന്‍ജിസിയെയും ഓയില്‍ ഇന്ത്യയെയും ഒഴിവാക്കി

22 April 2015

രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളായ ഒഎന്‍ജിസിയെയും ഓയില്‍ ഇന്ത്യയെയും പാചക വാതക സബ് സിഡി ബാധ്യതയില്‍നിന്ന് ഒഴിവാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സബ്‌സിഡി ഭാരം പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന്...

ആര്‍ബിഐ 0.75ശതമാനമെങ്കിലും നിരക്ക് കുറച്ചേക്കുമെന്ന് സിഐഐ

21 April 2015

പണപ്പെരുപ്പ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം മൂന്ന് തവണയായി 0.75 ശതമാനമെങ്കിലും നിരക്ക് കുറച്ചേയ്ക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തെ വളര്‍ച്ച...

ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്

20 April 2015

പുതുതായി സേവിങ്‌സ് ബാങ്ക് (എസ്.ബി.) അക്കൗണ്ട് തുറക്കുന്നവര്‍ക്കായി ഫെഡറല്‍ ബാങ്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഒരുക്കുന്നു. 1000 രൂപ പ്രീമിയം അടച്ചാല്‍ ഒരു ലക്ഷം രൂപയുടെ വരെ പരിരക്ഷ ലഭിക്കും. ആസ്പത്രിയില്‍ കിട...

ചരിത്രത്തിലെ ഏറ്റവും വലിയ ബോണസുമായി ടി.സി.എസ്

18 April 2015

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) ജീവനക്കാര്‍ക്ക് വന്‍ ബോണസ് പ്രഖ്യാപിച്ചു....

ഏതുബാങ്കിലും ഇനി ഏത് അക്കൗണ്ടിലേക്കും പണം അടയ്ക്കാം

17 April 2015

ചില ബാങ്കുകളുടെ ശാഖകളില്‍ സ്ഥാപിച്ചിട്ടുള്ള പണം നിക്ഷേപിക്കല്‍ യന്ത്രം വഴി ഏതു ബാങ്കിന്റെയും ഏതു ശാഖകളിലെയും ഒരു അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ സൗകര്യം ഒരുക്കുന്ന കാര്യം ആലോചനയില്‍. എല്ലാ പണം നിക...

ഭവനവായ്പാ നിരക്ക് കുറച്ച് ആക്‌സിസ്, ഐസിഐസിഐ

16 April 2015

ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയും വായ്പാ സ്ഥാപനങ്ങളായ ഡിഎച്ച്എഫ്എല്‍, ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, സുന്ദരം ബിഎന്‍പി പാരിബ എന്നിവയും ഭവന വായ്പയുടെ പലിശനിരക്കു കുറച്ചു. ഐസിഐസിഐ ബാങ്ക് നിരക്...

എ.ടി.എമ്മില്‍ നിന്ന് ഇനി 50, 20, 10 രൂപ നോട്ടുകളും ലഭ്യമാകും

14 April 2015

ബാങ്കുകളുടെ എ.ടി.എം. മെഷീനില്‍നിന്ന് ഇനി  50, 20, 10 രൂപ നോട്ടുകളും ലഭ്യമാകും. വന്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പരിഷ്‌കാരം ബാങ്കുകള്‍ നാട്ടിന്‍ പുറത്തെ എ.ടി.എമ്മുകളിലേക്കും വ്യാപിപ്പിച്...

ബി.എസ്.എന്‍.എല്ലിന്റെ വിഷു ഓഫര്‍

13 April 2015

വിഷു പ്രമാണിച്ച് ബി.എസ്.എന്‍.എല്‍. ഓഫറുകള്‍ പ്രഖ്യാപിച്ചു. 50 രൂപ മുതല്‍ 100 രൂപ വരെയുള്ള സിടോപ്പ് അപ്പ് റീചാര്‍ജുകള്‍ക്കും, 55 രൂപയുടെ പേപ്പര്‍ കൂപ്പണിനും മുഴുവന്‍ സംസാരമൂല്യം 18 വരെ ലഭിക്കും. കൂടാത...

മൊബൈല്‍ റോമിങ് നിരക്കുകള്‍ കുറയുമെന്ന് ടെലികോം റെഗുലേറ്ററി അതോറിട്ടി

11 April 2015

രാജ്യത്ത് മൊബൈല്‍ റോമിങ് നിരക്കുകള്‍ മെയ് ഒന്ന് മുതല്‍ കുറയും. ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ആണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ദേശീയ റോമിങ്ങിനാണ് നിരക്കുകള്‍ കുറയ്ക്കുക.  റോമിങ്ങിലാകു...

Malayali Vartha Recommends