Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി

09 SEPTEMBER 2025 11:44 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫ...

അടിസ്ഥാന ബാങ്കിങ്‌ സൗകര്യങ്ങള്‍ മൊബൈലിലൂടെ

27 August 2014

 പണം കൈമാറാനും ചെക്ക്‌ ബുക്കിനുള്ള അപേക്ഷ നല്‍കാനും ബാലന്‍സ്‌ തുക അറിയാനും ഇനി ഒരു എസ്‌എംഎസ്‌ മതി. അടിസ്ഥാന ബാങ്കിംഗ്‌ സൗകര്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെ സാധ്യമാക്കുന്നു. സ്റ്റേറ്റ്‌മെന്റ്‌ ലഭിക്കാനും പിന...

കേന്ദ്ര ഗവണ്‍മെന്റ്‌ ഓഫീസില്‍ കടലാസിനു നിയന്ത്രണം

23 August 2014

 കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസിന്റെ ഉപയോഗത്തിന്‌ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ധനമന്ത്രാലയം ഉത്തരവിറക്കി. ചെലവു കുറയ്‌ക്കുന്നതോടൊപ്പം മരം വെട്ടുന്നതുമൂലമുള്ള പരിസ്ഥിതി പ്രശ്‌നം കൂടി കണക്കില...

പ്രമുഖ പൊതുമേഖല സ്ഥാപനമായ റെയില്‍വേയുടെ ചരക്ക് നീക്ക വരുമാനത്തില്‍ വന്‍ വര്‍ധന

22 August 2014

രാജ്യത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ റെയില്‍വേയുടെ ചരക്കുഗതാഗതത്തിലൂടെയുള്ള വരുമാനത്തില്‍ വന്‍ വര്‍ധന. ജൂലായ് മാസത്തെ കണക്കുപ്രകാരം 14.72 ശതമാനം വരുമാന വര്‍ധനവാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ സാമ്പത്തിക വര...

സ്‌നാപ്‌ഡീല്‍ഡോട്ട്‌കോം ഫാഷന്‍ വസ്‌ത്രരംഗത്തേയ്‌ക്ക്‌

21 August 2014

 രാജ്യത്തെ രണ്ടാമത്തെ വലിയ ഓണ്‍ലൈന്‍ ഷോപ്പിങ്‌ സൈറ്റായ സ്‌നാപഡീല്‍ഡോട്ട്‌കോം ഫാഷന്‍ വസ്‌ത്രരംഗത്ത്‌ ശ്രദ്ധപതിപ്പിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ആറായിരം കോടി രൂപയുടെ വ്യാപാരമാണ്‌ ഇതിലൂടെ സ്‌നാ...

ഓണത്തെ വരവേല്‍ക്കാന്‍ കെ.എസ്‌.എഫ്‌.ഇ

18 August 2014

 ഓണത്തെ വരവേല്‍ക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കൊപ്പം കെ.എസ്‌.എഫ്‌.ഇയും ഒരുങ്ങി. ഉയര്‍ന്ന ആദായവും കരുത്തുള്ള പരിരക്ഷയ്‌ക്കുമൊപ്പം നിരവധി ഭാഗ്യസമ്മാനങ്ങളുമായി കെ.എസ്‌.എഫ്‌.ഇ. സമര്‍പ്പിക്കുന്ന ഓ...

ടാറ്റയുടെ നാനോ ഒരു മാറ്റത്തിനൊരുങ്ങുന്നു

16 August 2014

ചെറുകാറായ നാനോയെ അടുത്തവര്‍ഷത്തോടെ സ്‌മാര്‍ട്ട്‌ സിറ്റി കാര്‍ ആയി പുനരവതരിപ്പിക്കാനാണു കമ്പനി തയ്യാറെടുക്കുന്നത്‌. ഉത്‌പന്നവും പ്രതിച്ഛായയും ഒരേ പോലെ മെച്ചപ്പെടുത്താനുളള വ്യത്യസ്‌ത മാര്‍ഗങ്ങള്‍ പരീക്ഷ...

ബാങ്കിംഗ്‌ ഓംബുഡ്‌സ്‌മാന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

13 August 2014

 ബാങ്കിടപാടുകളെക്കുറിച്ചുളള പരാതികള്‍ പരിഹരിക്കുന്നതിന്‌ ബാങ്കിംഗ്‌ ഓംബുഡ്‌സ്‌മാന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. എല്ലാ ജില്ലകളിലും അദാലത്ത്‌ മാതൃകയില്‍ കൂടുതല്‍ സിറ്റിംഗകള്‍ സംഘടിപ്പിക്കാനാണ്‌ ഓം...

മുത്തൂറ്റ്‌ ഫിനാന്‍സ്‌ ഫ്‌ളൈ ദുബായ്‌ ഓണം ഓഫറുമായി രംഗത്ത്‌

07 August 2014

 എക്‌സ്‌പ്രസ്‌ മണിയുമായി സഹകരിച്ച്‌ നടപ്പാക്കുന്ന ഫ്‌ളൈ ദുബായ്‌ ഓണം ഓഫര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള റോഡ്‌ ഷോ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ എം.ജേക്കബ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. മുത്തൂറ്റ്...

സോണിയുടെ ലക്ഷ്യം 200 കോടിയുടെ വില്‍പന

06 August 2014

ഓണത്തോടനുബന്ധിച്ചു വി, സ്‌മാര്‍ട്ട്‌ഫോണ്‍, കാമറ, ഹോം തീയേറ്റര്‍ വില്‌പനയില്‍ സോണി ഇന്ത്യ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓരോ സോണി ഉല്‍പന്നം വാങ്ങുമ്പോഴും ബ്ലൂ-റേ പ്ലെയേഴ്‌സ്‌, വയര്‍ലെസ്‌ ഹെഡ്‌ഫോണുകള്‍ തുടങ്ങി...

ഓഹരി വിപണികളില്‍ നഷ്‌ടം

02 August 2014

 സെന്‍സെക്‌സ്‌ 414 പോയന്റ്‌ നഷ്‌ടത്തില്‍ 25480 ലും നിഫ്‌റ്റി 118 പോയന്റ്‌ നഷ്‌ടത്തില്‍ 7602 ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ജൂലൈ എട്ടിനി ശേഷം നിഫ്‌റ്റിയിലുണ്ടാകുന്ന ഏറ്റവും വലിയ നഷ്‌ടമാണ്‌ ഇന്നുണ്ട...

ടെലികോം മേഖലയിലെ വിദേശ നിക്ഷേപത്തില്‍ വന്‍ വളര്‍ച്ച

01 August 2014

 150 കോടി അമേരിക്കന്‍ ഡോളറിന്റെ നേടരിട്ടുളള വിദേശ നിക്ഷേപമാണ്‌ ഈ മേഖലയിലേക്ക്‌ എത്തിയിട്ടുളളത്‌. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട്‌ മാസത്തിനുളളിലാണ്‌ ഈ നേട്ടം. ടെലികോം മേഖലയില്‍ 100 ശതമാനം വിദേശ നിക...

ഇന്ത്യന്‍ കോഫി ഹൗസിന്‌ 149 കോടി വരുമാനം

30 July 2014

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ്‌ 149 കോടി. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളിലുള്ള 52 ഇന്ത്യന്‍ കോഫി ഹൗസുകളില്‍ നിന്നു മാത്രം 101 കോടി വിറ്റുവരവ്‌. തൃശൂരിനു ...

വിദ്യാഭ്യാസവായ്‌പ: പലിശ സബ്‌സിഡിക്ക്‌ അപേക്ഷിക്കാം

29 July 2014

 നാലര ലക്ഷം രൂപവരെ വാര്‍ഷിക കുടുംബവരുമാനമുള്ളവര്‍ക്കു ഷെഡ്യൂള്‍ഡ്‌ കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ 2009 മാര്‍ച്ച്‌ 31 വരെ അനുവദിച്ച/വിതരണം ചെയ്‌ത വിദ്യാഭ്യാസ വായ്‌പയുടെ പലിശ സബ്‌സിഡിക്കുള്ള അപേക്ഷ സമര്‍പ്പിക...

ഫേസ്‌ബുക്കിന്റെ വരുമാനത്തില്‍ വര്‍ധനവ്‌

25 July 2014

സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ കമ്പിനിയായ ഫേസ്‌ബുക്കിന്റെ വരുമാനത്തില്‍ വര്‍ധന. രണ്ടാം പാദ വരുമാനത്തില്‍ 138 ശതമാനം വര്‍ധന നേടാനായതായി ഫേസ്‌ബുക്ക്‌ അിറയിച്ചു. 791 ദശലക്ഷം ഡോളറാണ്‌ ഫേസ്‌ബുക്കിന്റെ രണ്ടാ...

നിഫ്‌റ്റി 7800 കടന്നു

23 July 2014

ഇന്ത്യന്‍ ഓഹരി സൂചികയായ നിഫ്‌റ്റി 18.40 പോയിന്റ്‌ ഉയര്‍ന്ന്‌ 7802ലാണ്‌ വ്യാപാരം നടക്കുന്നത്‌. വിപണി തുടക്കം കൂറിച്ചതുതന്നെ മുന്നേറ്റത്തോടെയായിരുന്നു. സെന്‍സെക്‌സ്‌ 70.84 പോയിന്റ്‌ ഉയര്‍ന്ന്‌ 26096 എ...

Malayali Vartha Recommends