Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..

മെഗാ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെലിന് ഗൂഗിള്‍ ഒരുങ്ങുന്നു

17 NOVEMBER 2014 10:12 AM IST
മലയാളി വാര്‍ത്ത.

വമ്പന്‍ ഓഫറുകളുമായി വീണ്ടുമൊരു മെഗാ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെലിന് ഗൂഗിള്‍ തയ്യാറെടുക്കുന്നു. 300 ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരികളെ പങ്കെടുപ്പിച്ചായിരിക്കും ഇത്തവണത്തെ \'ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെല്‍\'. 10 കോടി ഉപഭോക്താക്കളെ മേളയിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.
ഡിസംബര്‍ 10 മുതല്‍ 12വരെ നടക്കുന്ന മേളയില്‍ രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥപാനങ്ങളോടൊപ്പം കണ്‍സ്യൂമര്‍ ഉത്പന്നം, എഫ്എംസിജി വിഭാഗങ്ങളിലെ നിര്‍മാതാക്കളും പങ്കെടുക്കും. ചെറുകിട വ്യാപാരികള്‍ വ്യാപകമായി പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ബദലായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വന്‍തോതില്‍ പരസ്യം നല്‍കാനാണ് ഗൂഗിളിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. രണ്ടാഴ്ച നീളുന്ന കാമ്പയിന്‍തന്നെ ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.

മേളയ്ക്കിടയില്‍ നിരവധി പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ഇതിനുവേണ്ടി സാംസങ്, ഫിലിപ്‌സ്, മോട്ടറോള തുടങ്ങിയ സ്ഥാപനങ്ങളുമായി ഈയാഴ്ച ചര്‍ച്ചനടത്തും. ഇത് മൂന്നാമത്തെ വര്‍ഷമാണ് ഗൂഗിള്‍ ഷോപ്പിങ് ഫെസ്റ്റിവെല്‍ നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (4 minutes ago)

പരീക്ഷാക്കാലമെത്തി... സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷയ്ക്ക് ഇന്ന് തുടക്കം  (9 minutes ago)

ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു...  (20 minutes ago)

വീട്ടുവളപ്പിൽ നിന്നും കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം‌  (45 minutes ago)

ഓണം ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ചേരാൻ നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു...  (55 minutes ago)

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കാനുള്ള ബില്‍ രാജ്യസഭയും പാസ്സാക്കി  (1 hour ago)

ആഹാ!! ഇവിടെന്താ കല്യാണമോ!! എന്റെ അമ്മ മാത്രമേ ഉള്ളൂ ഒറ്റയെണ്ണം കയറി പോകരുത് ക്യാമറമാനെ പറപ്പിച്ച് ആയങ്കി  (1 hour ago)

സെയ്ദലിയെ ബൈക്കോടെ KSRTC വലിച്ചിഴച്ച്..ടയറിൽ കുടുങ്ങി മരിച്ചു ലോറി കയറി ഇറങ്ങി മേഥ മരിച്ചു..!! ദൈവമേ കാലൻ കർക്കിടകം..!!  (1 hour ago)

ജമ്മു കശ്മീരിലെ ലഡാക്കിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി  (2 hours ago)

സൂപ്പർ പോരാട്ടത്തിൽ കപ്പ് നിലനിർത്തി ചാമ്പ്യൻമാരായ പിഎസ്ജി  (2 hours ago)

സങ്കടക്കാഴ്ചയായി.... കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഡോ. എം ലീലാവതി മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച ‘ഭാരതാലോകം' മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്തു  (2 hours ago)

വീഡിയോ കോള്‍ വിളിച്ച ശേഷം പ്രതിശ്രുത വധു തൂങ്ങി.. കണ്ട് തലകറങ്ങി വരൻ..രണ്ടും SBI ഉദ്യോഗസ്ഥർ.!സത്യം..? ലോഡ്ജിൽ..!!  (2 hours ago)

മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരൻ നിര്യാതനായി  (3 hours ago)

Malayali Vartha Recommends