FINANCIAL
ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും നഷ്ടം... സെൻസെക്സ് 250 പോയിന്റ് താഴ്ന്നു
മുത്തൂറ്റ് ഫിനാന്സ് ഫ്ളൈ ദുബായ് ഓണം ഓഫറുമായി രംഗത്ത്
07 August 2014
എക്സ്പ്രസ് മണിയുമായി സഹകരിച്ച് നടപ്പാക്കുന്ന ഫ്ളൈ ദുബായ് ഓണം ഓഫര് ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള റോഡ് ഷോ മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടര് ജോര്ജ് എം.ജേക്കബ് ഫ്ളാഗ് ഓഫ് ചെയ്തു. മുത്തൂറ്റ്...
സോണിയുടെ ലക്ഷ്യം 200 കോടിയുടെ വില്പന
06 August 2014
ഓണത്തോടനുബന്ധിച്ചു വി, സ്മാര്ട്ട്ഫോണ്, കാമറ, ഹോം തീയേറ്റര് വില്പനയില് സോണി ഇന്ത്യ ഓഫറുകള് പ്രഖ്യാപിച്ചു. ഓരോ സോണി ഉല്പന്നം വാങ്ങുമ്പോഴും ബ്ലൂ-റേ പ്ലെയേഴ്സ്, വയര്ലെസ് ഹെഡ്ഫോണുകള് തുടങ്ങി...
ഓഹരി വിപണികളില് നഷ്ടം
02 August 2014
സെന്സെക്സ് 414 പോയന്റ് നഷ്ടത്തില് 25480 ലും നിഫ്റ്റി 118 പോയന്റ് നഷ്ടത്തില് 7602 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജൂലൈ എട്ടിനി ശേഷം നിഫ്റ്റിയിലുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇന്നുണ്ട...
ടെലികോം മേഖലയിലെ വിദേശ നിക്ഷേപത്തില് വന് വളര്ച്ച
01 August 2014
150 കോടി അമേരിക്കന് ഡോളറിന്റെ നേടരിട്ടുളള വിദേശ നിക്ഷേപമാണ് ഈ മേഖലയിലേക്ക് എത്തിയിട്ടുളളത്. സാമ്പത്തിക വര്ഷത്തിന്റെ ആദ്യ രണ്ട് മാസത്തിനുളളിലാണ് ഈ നേട്ടം. ടെലികോം മേഖലയില് 100 ശതമാനം വിദേശ നിക...
ഇന്ത്യന് കോഫി ഹൗസിന് 149 കോടി വരുമാനം
30 July 2014
ഇന്ത്യന് കോഫി ഹൗസുകളില് കഴിഞ്ഞ വര്ഷത്തെ വിറ്റുവരവ് 149 കോടി. തൃശൂര് മുതല് തിരുവനന്തപുരം വരെയുള്ള തെക്കന് ജില്ലകളിലുള്ള 52 ഇന്ത്യന് കോഫി ഹൗസുകളില് നിന്നു മാത്രം 101 കോടി വിറ്റുവരവ്. തൃശൂരിനു ...
വിദ്യാഭ്യാസവായ്പ: പലിശ സബ്സിഡിക്ക് അപേക്ഷിക്കാം
29 July 2014
നാലര ലക്ഷം രൂപവരെ വാര്ഷിക കുടുംബവരുമാനമുള്ളവര്ക്കു ഷെഡ്യൂള്ഡ് കൊമേഴ്സ്യല് ബാങ്കുകള് 2009 മാര്ച്ച് 31 വരെ അനുവദിച്ച/വിതരണം ചെയ്ത വിദ്യാഭ്യാസ വായ്പയുടെ പലിശ സബ്സിഡിക്കുള്ള അപേക്ഷ സമര്പ്പിക...
ഫേസ്ബുക്കിന്റെ വരുമാനത്തില് വര്ധനവ്
25 July 2014
സോഷ്യല് നെറ്റ് വര്ക്കിംഗ് കമ്പിനിയായ ഫേസ്ബുക്കിന്റെ വരുമാനത്തില് വര്ധന. രണ്ടാം പാദ വരുമാനത്തില് 138 ശതമാനം വര്ധന നേടാനായതായി ഫേസ്ബുക്ക് അിറയിച്ചു. 791 ദശലക്ഷം ഡോളറാണ് ഫേസ്ബുക്കിന്റെ രണ്ടാ...
നിഫ്റ്റി 7800 കടന്നു
23 July 2014
ഇന്ത്യന് ഓഹരി സൂചികയായ നിഫ്റ്റി 18.40 പോയിന്റ് ഉയര്ന്ന് 7802ലാണ് വ്യാപാരം നടക്കുന്നത്. വിപണി തുടക്കം കൂറിച്ചതുതന്നെ മുന്നേറ്റത്തോടെയായിരുന്നു. സെന്സെക്സ് 70.84 പോയിന്റ് ഉയര്ന്ന് 26096 എ...
കൊട്ടക് ബാങ്കിന് എം.സി.എക്സിന്റെ 15 ശതമാനം ഓഹരി
22 July 2014
രാജ്യെത്ത ഏറ്റവും വലിയ ഉത്പന്ന അവധി വ്യാപാര എക്സ്ചേഞ്ച് ആയ മള്ട്ടി കമോഡിറ്റി എക്സ്ചേഞ്ചിന്റെ 15 ശതമാനം ഓഹരികള് കൊട്ടക് മഹീന്ദ്ര ബാങ്ക് സ്വ ന്തമാക്കി. എക്സ്ചേഞ്ചിന്റെ പ്രൊമോട്ടര്മാരായിരുന...
കൊപ്രയുടെ ലഭ്യത കുറഞ്ഞു
21 July 2014
കൊപ്രയുടെ ലഭ്യത കുറവ് നാളികേര ഉല്പന്നങ്ങളുടെ വില്പനയെ ബാധിച്ചിട്ടുണ്ട്. കൊപ്ര 10400 രൂപയും വെളിച്ചെണ്ണ 15100 രൂപയുമാണ് ഇപ്പോഴത്തെ വില....
ഫോക്സ്വാഗന് ഇന്ത്യയില് 1500 കോടി നിക്ഷേപിക്കാനൊരുങ്ങുന്നു.
18 July 2014
പ്രമുഖ വാഹന നിര്മാതാക്കളായ ഫോക്സ്വാഗന് ഇന്ത്യന് വിപണിയില് വന്നിക്ഷേപത്തിന് ഒരുങ്ങുന്നു. അടുത്ത ആറു വര്ഷത്തിനുളളില് 1500 കോടി രൂപ നിക്ഷേപിക്കാനാണ് ഫോക്സ്വാഗന് ലക്ഷ്യമിടുന്നത്. എഞ്ചിനുകള...
ലക്ഷം കോടിയുടെ ബിസിനസ് ലക്ഷ്യമിട്ട് സൗത്ത് ഇന്ത്യന് ബാങ്ക്.
17 July 2014
നടപ്പ് സാമ്പത്തിക വര്ഷം ഒരുലക്ഷം കോടി രൂപയുടെ മൊത്തം ബിസിനസ്സാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ യുമായ ഡോ.വി.എ.ജോസഫ് പത്രസമ്മേളനത്തില് പറഞ്ഞു. ഈ വര്ഷം പുതിയതായി 50 ശാഖക...
ടാറ്റയും ഡോകോമോയും വേര്പിരിയുന്നു
15 July 2014
ഇന്ത്യന് ടെലികോം രംഗത്ത് സജീവ പങ്കാളിയായിരുന്ന ടാറ്റാ ഡോകോമോയില്നിന്ന് ഡോകോമോ ബന്ധം വേര്പെടുത്തുന്നു. 2009ല് ടാറ്റായുമായി ബന്ധം സ്ഥാപിച്ച ജപ്പാനിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ എന്.ടി.ട...
ആദായനികുതി ഇനത്തില് 36,000 രൂപ വരെ ലാഭിക്കാം
11 July 2014
കേന്ദ്ര ബജറ്റില് ആദായനികുതി ഇളവു പരിധി രണ്ട് ലക്ഷത്തില് നിന്ന് രണ്ടരലക്ഷം രൂപയായി ഉയര്ത്തിയത് നികുതിദായകര്ക്ക് ആശ്വാസമാകും. പുതിയ വ്യവസ്ഥ നിലവില് വരുന്നതോടെ രണ്ടര ലക്ഷം രൂപയ്ക്ക് താളെ വര്...
കേന്ദ്ര ബജറ്റിനു മുന്പ് ഓഹരിവിപണി സൂചിക ഉയര്ന്നു
10 July 2014
കേന്ദ്ര ബജറ്റിനു മുന്പേ ഓഹരിവിപണി സൂചിക ഉയര്ന്നു. സെന്സെക്സ് 75 പോയിന്റും നിഫ്റ്റി 14 പോയിന്റും മെച്ചപ്പെട്ടു. ബിസിനസ് വളര്ച്ചയ്ക്ക് അനുകൂല സാഹചര്യമൊരുങ്ങുന്നതാവും കേന്ദ്രബജറ്റ് എന്ന പ്രതീ...
മറ്റുള്ളവരുമായി സംസാരിക്കാന് കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില് ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്...
വലിയ പ്രതീക്ഷയോടെയാണ് അവര് മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...
ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..
തിരുവനന്തപുരം കോര്പ്പറേഷനില് ഇത്തവണ നടക്കാന് പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..





















