FINANCIAL
ഓഹരിവിപണിയിൽ പ്രതീക്ഷ... സെൻസെക്സ് 1800 പോയന്റിലധികവും നിഫ്റ്റി 500 പോയന്റിലധികവും ഉയർന്നു
സ്വര്‍ണവിലയില്‍ മാറ്റമില്ല..... പവന് 28,040 രൂപ
11 December 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 28,040 രൂപയിലും ഗ്രാമിന് 3,505 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു മാസത്ത...
പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു
11 December 2019
പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 147 പോയന്റ് നേട്ടത്തില്‍ 40387ലും നിഫ്റ്റി 39 പോയന്റ് ഉയര്‍ന്ന് 11896ലുമാണ് വ്യാപാരം
11 December 2019
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 147 പോയന്റ് നേട്ടത്തില്‍ 40387ലും നിഫ്റ്റി 39 പോയന്റ് ഉയര്‍ന്ന് 11896ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ...
ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.... സെന്‍സെക്സ് 40486ലും നിഫ്റ്റി 11934ലിലുമാണ് വ്യാപാരം
10 December 2019
വ്യാപാര ആഴ്ചയിലെ തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണിയില്‍ നേട്ടമില്ല. സെന്‍സെക്സ് 40486ലും നിഫ്റ്റി 11934ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 818 ഓഹരി...
എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ കുറച്ചു.... ഭവന വായ്പ, വാഹന വായ്പ പലിശ നിരക്ക് കുറയും
09 December 2019
എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയ(0.10ശതമാനം)ന്റാണ് കുറച്ചത്. ഇതോടെ, ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ ക...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം...
09 December 2019
വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകള്‍ കരുതലോടെ. വാഹന ഓഹരികള്‍ നേട്ടത്തിലാണ്. മാരുതി സുസുകിയുടെ ഓഹരി വില രണ്ടുശതമാനത്തോളം ഉയര്‍ന്നു. ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, എംആന്റ്എം എന്നീ ഓഹരികളും...
സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു, ലിറ്ററിന് 14 പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്
09 December 2019
പത്തു ദിവത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു. ലിറ്ററിന് 14 പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഡീസല്‍ വില 21 പൈസ കൂടി.കൊച്ചിയില്‍ 77.08 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില...
സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 28,400 രൂപ
06 December 2019
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയിടിവുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു.28,400 രൂപയാണ് പവന്റെ ഇന...
റിപ്പോ നിരക്കില്‍ മാറ്റമില്ല.....റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ നിലനിര്‍ത്തി
05 December 2019
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ നിലനിര്‍ത്തി. വീണ്ടും കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ പണപ്പെരുപ്പ നിരക്കിലെ വര്‍ധനയാണ് നിരക്ക് കുറയ്ക്കാന്‍ തടസ്സം. പണപ്പെരുപ്പം 4.62 ശതമാ...
ഇന്ധന വിലയില്‍ മാറ്റമില്ല....
05 December 2019
ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധന...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 61 പോയന്റ് നേട്ടത്തില്‍ 40911ലെത്തി
05 December 2019
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 61 പോയന്റ് നേട്ടത്തില്‍ 40911ലെത്തി. നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 12057ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 805 കമ്പനികളുടെ ...
ഓഹരി വിപണിയില്‍ നഷ്ടംതുടരുന്നു... സെന്‍സെക്സ് 31 പോയന്റ് താഴ്ന്ന് 40770ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 12033ലുമാണ് വ്യാപാരം
03 December 2019
ഓഹരി വിപണിയില്‍ നഷ്ടംതുടരുന്നു. സെന്‍സെക്സ് 31 പോയന്റ് താഴ്ന്ന് 40770ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 12033ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 363 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 212 ഓഹരികള്‍ ...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 150 പോയന്റ് ഉയര്‍ന്നു
02 December 2019
തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 150 പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 37 പോയന്റ് നേട്ടത്തില്‍ 12,093ലുമെത്തി. മൊബൈല്‍ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെതുടര്‍ന്ന് ഭാരതി...
നേട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടം
29 November 2019
നേട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 100ലേറെ പോയന്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 12,128 നിലവാരത്തിലെത്തി. മൂന്നാമത്തെ ദിവസവും യെസ് ബാങ്കിന്റെ ഓഹരി ഉയര്‍ന്നു. നാലുശതമാനമാണ് രാവിലത്തെ...
നിലവിലുള്ള തൊഴിലാളി യൂണിയനുകൾക്ക് കനത്ത അടിയായി പുതിയ വ്യവസായ ചട്ടം...തൊഴിൽ അന്തരീക്ഷം മാറ്റിമറിക്കും...
28 November 2019
ഇന്ന് ലോകസഭയിൽ അവതരിപ്പിച്ച പുതിയ വ്യവസായ ചട്ടം നിലവിൽ വരുന്നത് നിലവിലുള്ള തൊഴിലാളി യൂണിയനുകൾക്ക് കനത്ത അടിയായിരുക്കും ..ഇതിലെ പ്രധാനപ്പെട്ട ഭേദഗതി കരാർ ജോലിക്കാർക്കും സ്ഥിരം ജോലിക്കാരുടെ ആനുകൂല്യങ്ങൾ...
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..
രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..
മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്..
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..
സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്ഷകന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..
തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..
കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..



















