Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു


കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക

കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...

07 NOVEMBER 2026 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?

ഇതാണ് മലയാളി ടച്ച്... വീടില്ലാത്തവർക്കായി തെരുവിലിറങ്ങി പോരാടി, ട്രംപിന്റെ രാഷ്ട്രീയ തട്ടകത്തിൽ വൻ മുന്നേറ്റം; അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ മേയറായി തൃശൂരിന്റെ സ്വന്തം നിത്യ രാമൻ! ഇതാണ് മലയാളി ടച്ച്!

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ലോകവിപണിയിൽ ആശങ്ക പടരുന്നു

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന

ഹോര്‍മുസ് കടലിടുക്കിലുണ്ടായ സ്‌ഫോടനത്തില്‍ നാല് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു

അമേരിക്കയിലെ ഫ്ലോറിഡയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പിന്റെ ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു. 73.6 കിലോഗ്രാം ഭാരമുള്ള ഈ ഭീമന്‍ പാമ്പ്, സ്വന്തം ശരീരത്തിലെ പേശികള്‍ ചലിപ്പിച്ച് ഉണ്ടാക്കുന്ന ചൂടിലൂടെയാണ് മുട്ടകള്‍ വിരിയിക്കാന്‍ ആവശ്യമായ താപനില നിലനിര്‍ത്തിയത്. 'ഇക്കോസ്ഫിയര്‍' എന്ന ശാസ്ത്ര മാസികയിലാണ് ഇത് സംബന്ധിച്ച അപൂര്‍വ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.മനുഷ്യർ മാറ്റം വരുത്തിയ പരിതസ്ഥിതികളിൽ ആക്രമണകാരികളായ പാമ്പുകൾ എങ്ങനെ പുനരുൽപ്പാദിപ്പിക്കുകയും അതിജീവിക്കുകയും ചെയ്യുന്നു

എന്നതിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു.ഫ്ലോറിഡയിലെ 'ഗ്രേറ്റര്‍ എവര്‍ഗ്ലേഡ്സ്' പരിസ്ഥിതി മേഖലയിലാണ് ഈ സംഭവം ഗവേഷകര്‍ രേഖപ്പെടുത്തിയത്. അധിനിവേശ ജീവിവര്‍ഗത്തില്‍പ്പെട്ട ബര്‍മീസ് പെരുമ്പാമ്പുകള്‍ മനുഷ്യനിര്‍മ്മിത നിര്‍മ്മിതികള്‍ താവളമാക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ് ശാസ്ത്രലോകം കാണുന്നത്. മുന്‍പ് രേഖപ്പെടുത്തിയ സംഭവത്തിലും കോണ്‍ക്രീറ്റ് പൈപ്പുകള്‍ തന്നെയാണ് പാമ്പ് മുട്ടയിടാനായി തിരഞ്ഞെടുത്തത്.

 

പാമ്പിന്റെ ഇന്‍കുബേഷന്‍ സ്വഭാവം സൂക്ഷ്മമായി മനസ്സിലാക്കാന്‍ ഗവേഷകസംഘം 2022 ജൂണ്‍ ഒന്നിന് പൈപ്പിന് ചുറ്റും വൈല്‍ഡ് ലൈഫ് ക്യാമറകളും താപനില രേഖപ്പെടുത്തുന്ന ഡാറ്റാ ലോഗറുകളും സ്ഥാപിച്ചിരുന്നു.പാമ്പ് നിരന്തരം ചുരുളുകള്‍ ക്രമീകരിക്കുകയും പേശികള്‍ കുലുക്കി ചൂട് ഉത്പാദിപ്പിക്കുകയും ചെയ്യുന്നത് ഈ ക്യാമറകളില്‍ വ്യക്തമായി പതിഞ്ഞു.മുട്ടകള്‍ക്ക് ചുറ്റും പാമ്പ് നിരന്തരം ചുരുണ്ടിരുന്ന് നല്‍കിയ സംരക്ഷണം മൂലം, ചുറ്റുപാടിലെ താപനിലയേക്കാള്‍ 5 ഡിഗ്രി സെല്‍ഷ്യസിലധികം ഉയര്‍ന്ന ചൂട് കൂടിനുള്ളില്‍ നിലനിര്‍ത്താന്‍ സാധിച്ചു.

അന്തരീക്ഷ താപനില 27.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്ന സമയത്ത്, കോണ്‍ക്രീറ്റ് പൈപ്പിനുള്ളിലെ മുട്ടക്കൂട്ടില്‍ 33 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്താന്‍ ഗവേഷകര്‍ക്കായി. പാമ്പിന്റെ സാന്നിധ്യം അറിയാതെ ഉപേക്ഷിക്കപ്പെട്ട പൈപ്പിനുള്ളിലേക്ക് കയറിയ 'വെര്‍ജീനിയ ഒപ്പോസം' ഇനത്തില്‍പ്പെട്ട ചെറിയ ജീവികള്‍, ഭീമന്‍ പെരുമ്പാമ്പിനെ കണ്ട് ഭയന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും വൈല്‍ഡ് ലൈഫ് ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (4 minutes ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (10 minutes ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (14 minutes ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (27 minutes ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (51 minutes ago)

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (1 hour ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (1 hour ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (1 hour ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (1 hour ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (1 hour ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (2 hours ago)

ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു  (2 hours ago)

ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്  (2 hours ago)

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക  (2 hours ago)

ഇനി ആ വഴിയിലൂടെ... സിനിമയിലും പാട്ടിലും തിളങ്ങി അനുപമ അവസാനം രാഷ്ട്രീയത്തിലേക്ക്!  (2 hours ago)

Malayali Vartha Recommends