Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...


സിനിമാക്കഥകളെപ്പോലും തോൽപ്പിക്കുന്ന ക്ലൈമാക്സ്; മരിക്കാൻ നദിയിലേക്ക് ചാടിയ യുവതി മുതലയുടെ വായിൽ നിന്ന് രക്ഷപെടാൻ ചെയ്തുകൂട്ടിയത്....

തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..

06 NOVEMBER 2026 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..

കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...

'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...

കോടതിയുടെ വന്‍പ്രഹരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ തുടങ്ങി; പ്രതികൾക്ക് തടവും പിഴയും ലഭിച്ചേക്കുമെന്ന് സൂചന...

പ്രണയപ്പകയ്ക്ക് പിന്നിലെ 'ക്രിമിനൽ മാസ്റ്റർമൈൻഡ്'; പോലീസിനെ അമ്പരപ്പിച്ച ഉമറിന്റെ രീതികൾ!

പെരുമ്പാവൂർ കണ്ടന്തറയിലെ 'ഭായ് കോളനി' (ബംഗാളി കോളനി) ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സംഘർഷങ്ങളും സമീപകാല പൊലീസ് റെയ്ഡുകളും വലിയ രീതിയിൽ മാധ്യമ ശ്രദ്ധ നേടിയിട്ടുള്ള വിഷയമാണ്. പ്രദേശത്തെ ലഹരി വിപണനവും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തിറങ്ങിയതോടെയാണ് ഇവിടെ തർക്കങ്ങളും കടുത്ത പൊലീസ് നടപടികളും ആരംഭിച്ചത്. അയ്യായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികൾ (ഭൂരിഭാഗവും പശ്ചിമ ബംഗാൾ സ്വദേശികൾ) താമസിക്കുന്ന കണ്ടന്തറയിലെ ഭായ് കോളനിയിൽ, ലഹരി കച്ചവടക്കാർക്കും സാമൂഹിക വിരുദ്ധർക്കും എതിരെ നാട്ടുകാർ ഒരു വലിയ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങൾ പുറത്തുവരുന്നത്.

 

കോളനി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പനയും അനാശാസ്യ പ്രവർത്തനങ്ങളും വർദ്ധിക്കുന്നു എന്ന് കാണിച്ച് പ്രാദേശിക കൂട്ടായ്മകൾ രംഗത്തിറങ്ങി. ഇതോടെ പ്രദേശത്ത് പ്രാദേശിക ജനങ്ങളും തൊഴിലാളികളും തമ്മിൽ കടുത്ത സങ്കർഷാവസ്ഥ ഉടലെടുത്തിരുന്നു . പോലീസിന്റെ കൃത്യമായിട്ടുള്ള നടപടികൾ കാരണം പരിശോധനകളിൽ വൻതോതിൽ കഞ്ചാവും മറ്റ് മാരക രാസലഹരികളും പിടിച്ചെടുക്കുകയും നിരവധി മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാതെ താമസിച്ച ഏതാനും പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പക്ഷെ എന്നിട്ടും അവിടെ ഇത്തരം കുറ്റകൃത്യങ്ങൾ കുറയുന്നില്ല എന്നുള്ളതാണ് .

കൊച്ചി പെരുമ്പാവൂർ മേഖലയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ തുടർച്ചയായുള്ള ദുരൂഹമരണങ്ങൾ നാട്ടിൽ വലിയ ആശങ്ക പരത്തുന്നു. പെരുമ്പാവൂർ, കുറുപ്പംപടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിലായി കഴിഞ്ഞ ആറു മാസത്തിനിടയിൽ ദുരൂഹസാഹചര്യത്തിൽ 30-ഓളം അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഈ മരണങ്ങളിൽ ഭൂരിഭാഗത്തിന്റെയും കാരണം അമിതമായ ലഹരി ഉപയോഗമാണ്. മരിച്ചവരിൽ ഭൂരിഭാഗവും പശ്ചിമ ബംഗാൾ, അസം, ഒഡീഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തിയ തൊഴിലാളികളാണ്. മരിച്ചവരിൽ ചിലരെ ഒപ്പമുള്ള തൊഴിലാളികൾ തിരിച്ചറിഞ്ഞെങ്കിലും, പലരുടെയും പക്കൽ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ വലിയൊരു പങ്ക്

 

മൃതദേഹങ്ങളും അജ്ഞാതരുടെ പട്ടികയിലാണ് പോലീസിന് രേഖപ്പെടുത്തേണ്ടിആവശ്യത്തിന് ലഹരിവസ്തുക്കൾ ലഭിക്കാതെ വരുമ്പോൾ ഇവർ കടുത്ത നിരാശയിലാവുകയും, അത് ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നാണ് പോലീസ് പറയുന്നത്. പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളും പാലത്തിനടിയിലുള്ള ഒളിയിടങ്ങളുമാണ് ലഹരി ഉപയോഗത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. അമിത ലഹരി ഉപയോഗം മൂലം അവിടെവച്ച് ബോധരഹിതരായി മരണം സംഭവിക്കുന്നുമുണ്ട്.മൃതദേഹങ്ങളിൽ നിന്നെല്ലാം ദുർഗന്ധം വമിക്കുമ്പോൾ മാത്രമാണ് നാട്ടുകാർ വിവരമറിയുന്നത്.

 

ഓപ്പറേഷൻ തൂഫാൻ ഫലപ്രദമല്ലെന്നും പ്രദേശത്ത് പോലീസ് പരിശോധന കാര്യക്ഷമമല്ലെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ലഹരിയുടെ ഉപയോഗം കൂടുന്നത് ഗൗരവമായി പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യംപി.പി. റോഡിൽ ബിവറേജസ് പരിസരം, ആൾപാർപ്പില്ലാത്ത പറമ്പുകൾ, റബർ തോട്ടങ്ങൾ, കെട്ടിടങ്ങളുടെ മുകൾഭാഗം, പാടശേഖരങ്ങൾ എന്നിവിടങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.മൃതദേഹങ്ങൾക്ക് അരികിൽ നിന്നും സിറിഞ്ചുകളും ലഹരിമരുന്നുകളും ലഹരിമരുന്നുകളുടെ കുപ്പികൾ, കഞ്ചാവ് പൊതികൾ

 

പൊലീസ് കണ്ടെടുത്ത സംഭവങ്ങളുമുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം മൂന്ന് മൃതദേഹങ്ങളാണ് പാലക്കാട്ടുതാഴം പാലത്തിനടിയിലും ബിവറേജസ് ഔട്ട്ലെറ്റ് പരിസരത്തുമായി കണ്ടെത്തിയത്. ഇതിൽ രണ്ട് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ടെത്തിയ മൃതദേഹങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.പാലക്കാട്ടുതാഴം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തുടർച്ചയായി മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ സമഗ്രാന്വേഷണം വേണമെന്നും ഇതിനുപിന്നിൽ ലഹരി മാഫിയയുടെ ഇടപെടലുകളുണ്ടോ എന്ന് അന്വേഷിക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Perumbavoor ദുരൂഹമരണങ്ങൾ പെരുകുന്നു  (13 minutes ago)

3 ജീവൻ രക്ഷിച്ച് സ്റ്റേഷനിലെത്തിച്ചു..  (19 minutes ago)

കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...  (27 minutes ago)

'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...  (54 minutes ago)

സിനിമാക്കഥകളെപ്പോലും തോൽപ്പിക്കുന്ന ക്ലൈമാക്സ്; മരിക്കാൻ നദിയിലേക്ക് ചാടിയ യുവതി മുതലയുടെ വായിൽ നിന്ന് രക്ഷപെടാൻ ചെയ്തുകൂട്ടിയത്....  (1 hour ago)

കാണാതായ കേസ് അന്വേഷണത്തിൽ പുറത്തുവന്നത് കൂട്ടക്കുരുതി; ബെംഗളൂരുവിൽ 7 ബന്ധുക്കളെ കൊന്ന് വിവിധയിടങ്ങളിൽ തള്ളിയ പ്രതി പിടിയിൽ...  (1 hour ago)

കോടതിയുടെ വന്‍പ്രഹരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ തുടങ്ങി; പ്രതികൾക്ക് തടവും പിഴയും ലഭിച്ചേക്കുമെന്ന് സൂചന...  (1 hour ago)

പ്രണയപ്പകയ്ക്ക് പിന്നിലെ 'ക്രിമിനൽ മാസ്റ്റർമൈൻഡ്'; പോലീസിനെ അമ്പരപ്പിച്ച ഉമറിന്റെ രീതികൾ!  (1 hour ago)

ഡോക്ടറെത്തപ്പി ചാനലുകൾ... ഡോക്ടറെ മർദിച്ച കേസിൽ വൻ ട്വിസ്റ്റ്; മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി! നടിയുടെ ബന്ധുവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ്  (2 hours ago)

മലയാളി സംരംഭകയുടെ വമ്പൻ സമ്മാനം; ജീവനക്കാർക്ക് ഐഫോൺ നൽകി ഹസീന നിഷാദ്, കണ്ണീരോടെ ഹൗസ് കീപ്പിങ് ജീവനക്കാരി!  (2 hours ago)

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്  (2 hours ago)

സൗദി അറേബ്യയിൽ മലയാളി പ്രവാസി രോഗബാധയെ തുടർന്ന് മരിച്ചു...  (2 hours ago)

കൊച്ചിയെ ഞെട്ടിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്, പരാതി നൽകിയ ഡോക്ടർക്കെതിരേയും പീഡനക്കേസ്, ഡോക്ടറുടെ ഫോണിൽ നിരവധി അശ്ലീല ദൃശ്യങ്ങൾ  (2 hours ago)

വീഡിയോകോൺ സാമ്രാജ്യം തകർന്നു! 12,668 കോടിയുടെ കടം, ഒടുവിൽ വേണുഗോപാൽ ധൂതും പാപ്പർ!  (3 hours ago)

ജാമ്യം റദ്ദാക്കുമോ? തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം! ജയിലിൽ രോഗം, പുറത്തിറങ്ങിയാൽ വിദേശജോലി; ജാമ്യം റദ്ദാക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends