Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിനിമാ മേഖലയെ നടുക്കി കൊണ്ട് നടി അതുല്യ ചന്ദ്ര ഉള്‍പ്പെട്ട 12 പേരടങ്ങുന്ന ഒരു സംഘം സാമ്പത്തിക ഭീഷണിപ്പെടുത്തലും കവര്‍ച്ചാ കേസും..പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ


അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്


സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ


മെമു തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു... മൃതദേഹം ട്രാക്കിൽ കിടന്നതോടെ ജനശതാബ്ദി എക്സ്‌പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു...

അഞ്ച് ദിവസത്തെ വർദ്ധനവി​നൊടുവിൽ സ്വർണവിലയിൽ ഇടിവ്.... പവന് 1960 രൂപയുടെ കുറവ്

06 NOVEMBER 2026 11:53 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് തുടർച്ചയായ അഞ്ച് ദിവസത്തെ വർദ്ധനവി​നൊടുവിൽ തിരിച്ചിറങ്ങി സ്വർണ വില. ഇന്ന് പവന് 1960 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 245 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,140 രൂപയിലും പവന് 1,05,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ വിലയിൽ മാറ്റമില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഒരു മണിക്കൂറിനുള്ളിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിടുന്ന ധൻതേരാസ് ദിനമായ ഇന്ന് സ്വർണ വിലയിലെ ഈ കുറവ് ആഭരണ പ്രേമികൾക്ക് ആശ്വാസമാണെങ്കിലും നിക്ഷേപകർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിളിമാനൂർ സ്വദേശിയായ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചനിലയിൽ...  (10 minutes ago)

തിരുവനന്തപുരം പാങ്ങപ്പാറ കൊലപാതകം; ആറു മാസത്തെ കാപ്പ തടവിനുശേഷം രണ്ടു മാസം മുന്‍പാണ് രണ്ടാം പ്രതിയായ ഉമര്‍ ജയില്‍ മോചിതനായത്; സ്ത്രീപീഢനം, മോഷണം, ക്വട്ടേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ അമി  (20 minutes ago)

അഞ്ച് ദിവസത്തെ വർദ്ധനവി​നൊടുവിൽ സ്വർണവിലയിൽ ഇടിവ്.... പവന് 1960 രൂപയുടെ കുറവ്  (27 minutes ago)

ബി​ഗ് സല്യൂട്ട് അനന്ത് അംബാനി... ദയാവധത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക്! കേരളത്തിന്റെ കുട്ടിയാനയ്ക്ക് തുണയായി അനന്ത് അംബാനി; മലയാളികളുടെ ആനപ്രേമത്തിന് ഗുജറാത്തിൽനിന്നൊരു കൈത്താങ്ങ്  (29 minutes ago)

KOCHI ആരാണ് അതുല്യ ചന്ദ്ര?  (33 minutes ago)

കെ.എസ്.ആർ.ടി.സി. അഞ്ച് വാടക ബസുകൾകൂടി നിരത്തിലിറക്കി...തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബസുകളുടെ ആദ്യയാത്ര ഉദ്ഘാടനം ചെയ്ത് മന്ത്രി സി.പി.ജോൺ  (37 minutes ago)

യുവേഫ ചാംപ്യന്‍സ് ലീഗ്...പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര വിസ്മയം ലമീന്‍ യമാല്‍  (44 minutes ago)

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിന്റെ കൊലപാതകം; അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തൽ; ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടതെന്ന് പരിശോധിക്കുന്  (55 minutes ago)

അഗ്നിപഥ് പദ്ധതിയിൽ സർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ ഭേദഗതികൾ നിലവിൽ സേവനത്തിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി  (1 hour ago)

വീണ് പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സയ്‌ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് എയർലിഫ്‌റ്റ് ചെയ്യും  (1 hour ago)

കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിറാമിന്റെ സുഹൃത്ത് ആണെന്ന് പ്രതിയും ആനന്ദയും വിശ്വസിച്ചു; അഭിറാം വഴി ആ കുട്ടിയെ വിളിച്ചുവരുത്തി കൊലപ്പെട  (1 hour ago)

സാറേ...... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും..... ആത്മവിശ്വാസത്തോടെ കൊലയാളി ഉമർ; ഇവനെയൊക്കെ പുറംലോകം കാണിക്കരുത്  (1 hour ago)

ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ  (1 hour ago)

അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ  (1 hour ago)

Malayali Vartha Recommends