ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം...

ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർക്കുകയായിരുന്നു.
ഫെഡെറിക്കോ വാൾവെർഡെയും ആർഡെ ഗുലെറും കൈലിയൻ എംബപ്പെയുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. ജോസ് ഗയ ആണ് വലൻസിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ റയൽ മാഡ്രിഡിന് 30 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡുള്ളത് .
" "
https://www.facebook.com/Malayalivartha
























