പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്

തിരുവനന്തപുരത്ത് പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി.നന്ദാവനത്തില്‍ ശ്രീനേത്ര ആശുപത്രിക്ക് സമീപത്തുള്ള കെട്ടിടത്തിനുള്ളില്‍ നിന്നാണ് മനുഷ്യന്റെ അസ്ഥികൂടം കിട്ടിയത് . കോടതി നടപടികള്‍ നടക്കുന്ന കെട്ടിടമാണ്. അതുകൊണ്ട് തന്നെ കുറച്ചധികം നാളായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പകുതിവഴിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ആയിരിക്കുന്നത് .
ഇന്ന് സ്ഥലം വൃത്തിയാക്കാനെത്തിയ നിര്‍മാണത്തൊഴിലാളികളാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടത്. കെട്ടിടവും പരിസരവും കാടുപിടിച്ചുകിടക്കുന്ന നിലയിലായിരുന്നു. ആരുടെ അസ്ഥികൂടമാണ് എന്ന വിവരം കണ്ടെത്താനായിട്ടില്ല . പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ കാണാം;-
https://www.facebook.com/Malayalivartha

























