Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...


സിനിമാക്കഥകളെപ്പോലും തോൽപ്പിക്കുന്ന ക്ലൈമാക്സ്; മരിക്കാൻ നദിയിലേക്ക് ചാടിയ യുവതി മുതലയുടെ വായിൽ നിന്ന് രക്ഷപെടാൻ ചെയ്തുകൂട്ടിയത്....

കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...

06 NOVEMBER 2026 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..

യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..

'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...

കോടതിയുടെ വന്‍പ്രഹരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ തുടങ്ങി; പ്രതികൾക്ക് തടവും പിഴയും ലഭിച്ചേക്കുമെന്ന് സൂചന...

പ്രണയപ്പകയ്ക്ക് പിന്നിലെ 'ക്രിമിനൽ മാസ്റ്റർമൈൻഡ്'; പോലീസിനെ അമ്പരപ്പിച്ച ഉമറിന്റെ രീതികൾ!

കടുത്ത മാനസിക വിഷമത്തെത്തുടർന്ന് പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കായി വിടപറച്ചിൽ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ശേഷം യുവ അധ്യാപകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കിളിമാനൂർ നഗരൂർ വെള്ളല്ലൂർ സ്വദേശിയും ഏവിയേഷൻ ട്രെയിനറുമായ ജോഷ്മിൻ (36) ആണ് ചിറയിൻകീഴ് മഞ്ചാടിമൂട് റെയിൽവേ ഗേറ്റിന് സമീപം തീവണ്ടിക്കു മുന്നിൽ ചാടി ജീവനൊടുക്കിയത്.

കഴക്കൂട്ടം കുളത്തൂരിലെ വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജോഷ്മിൻ, മരണത്തിന് മണിക്കൂറുകൾക്ക് മുൻപാണ് തന്റെ വിദ്യാർത്ഥികളോട് സംസാരിക്കുന്ന വൈകാരികമായ വിഡിയോ പങ്കുവെച്ചത്. കടുത്ത ഡിപ്രഷൻ മൂലമാണ് താൻ ഈ തീരുമാനമെടുക്കുന്നതെന്നും, ആരെയും ആത്മാവ് കൊണ്ട് സ്നേഹിക്കരുതെന്നും വിഡിയോയിൽ ജോഷ്മിൻ പറയുന്നുണ്ട്. സംഭവത്തിൽ ചിറയിൻകീഴ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Perumbavoor ദുരൂഹമരണങ്ങൾ പെരുകുന്നു  (3 minutes ago)

3 ജീവൻ രക്ഷിച്ച് സ്റ്റേഷനിലെത്തിച്ചു..  (9 minutes ago)

കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...  (17 minutes ago)

'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...  (44 minutes ago)

സിനിമാക്കഥകളെപ്പോലും തോൽപ്പിക്കുന്ന ക്ലൈമാക്സ്; മരിക്കാൻ നദിയിലേക്ക് ചാടിയ യുവതി മുതലയുടെ വായിൽ നിന്ന് രക്ഷപെടാൻ ചെയ്തുകൂട്ടിയത്....  (55 minutes ago)

കാണാതായ കേസ് അന്വേഷണത്തിൽ പുറത്തുവന്നത് കൂട്ടക്കുരുതി; ബെംഗളൂരുവിൽ 7 ബന്ധുക്കളെ കൊന്ന് വിവിധയിടങ്ങളിൽ തള്ളിയ പ്രതി പിടിയിൽ...  (1 hour ago)

കോടതിയുടെ വന്‍പ്രഹരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ തുടങ്ങി; പ്രതികൾക്ക് തടവും പിഴയും ലഭിച്ചേക്കുമെന്ന് സൂചന...  (1 hour ago)

പ്രണയപ്പകയ്ക്ക് പിന്നിലെ 'ക്രിമിനൽ മാസ്റ്റർമൈൻഡ്'; പോലീസിനെ അമ്പരപ്പിച്ച ഉമറിന്റെ രീതികൾ!  (1 hour ago)

ഡോക്ടറെത്തപ്പി ചാനലുകൾ... ഡോക്ടറെ മർദിച്ച കേസിൽ വൻ ട്വിസ്റ്റ്; മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി! നടിയുടെ ബന്ധുവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ്  (1 hour ago)

മലയാളി സംരംഭകയുടെ വമ്പൻ സമ്മാനം; ജീവനക്കാർക്ക് ഐഫോൺ നൽകി ഹസീന നിഷാദ്, കണ്ണീരോടെ ഹൗസ് കീപ്പിങ് ജീവനക്കാരി!  (2 hours ago)

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്  (2 hours ago)

സൗദി അറേബ്യയിൽ മലയാളി പ്രവാസി രോഗബാധയെ തുടർന്ന് മരിച്ചു...  (2 hours ago)

കൊച്ചിയെ ഞെട്ടിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്, പരാതി നൽകിയ ഡോക്ടർക്കെതിരേയും പീഡനക്കേസ്, ഡോക്ടറുടെ ഫോണിൽ നിരവധി അശ്ലീല ദൃശ്യങ്ങൾ  (2 hours ago)

വീഡിയോകോൺ സാമ്രാജ്യം തകർന്നു! 12,668 കോടിയുടെ കടം, ഒടുവിൽ വേണുഗോപാൽ ധൂതും പാപ്പർ!  (3 hours ago)

ജാമ്യം റദ്ദാക്കുമോ? തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം! ജയിലിൽ രോഗം, പുറത്തിറങ്ങിയാൽ വിദേശജോലി; ജാമ്യം റദ്ദാക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends