സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്, പവന് 23,280 രൂപ

സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 23,280 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha