Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പരിശ്രമങ്ങളെ നമ്മളിലേക്ക് പ്രതിഫലിപ്പിക്കുന്ന മാജിക് ജിമ്മിനുണ്ടെന്ന് റിമി

19 FEBRUARY 2026 11:18 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരില്‍ ഒരാളാണ് ഗായിക റിമി ടോമി. എപ്പോഴും ഒരു പുഞ്ചിരിയോടെ നടക്കുന്ന താരം ആരോടും എന്തും തുറന്ന് ചോദിക്കുന്ന ഒരാള്‍ കൂടിയാണ്. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ റിമി പ്ങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ

ജിമ്മില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഗായിക റിമി ടോമി. ബൈസെപ് മസിലുകള്‍ എടുത്തു കാണിച്ചുകൊണ്ടാണ് റിമിയുടെ ചിത്രങ്ങള്‍. പ്രചോദനാത്മകമായ കുറിപ്പിനൊപ്പമാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. പരിശ്രമങ്ങളെ നമ്മളിലേക്ക് പ്രതിഫലിപ്പിക്കുന്ന മാജിക് ജിമ്മിനുണ്ടെന്ന് റിമി കുറിച്ചു. ഭൂരിഭാഗം ആളുകള്‍ക്കും ഈ വളര്‍ച്ച അനുഭവിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും റിമി പറഞ്ഞു.

റിമി ടോമി പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

'ചില ദിവസങ്ങളില്‍ ശരീരം ഭാരമുള്ളതായി തോന്നും. ശരീരത്തിനേറ്റ പരിക്കുകള്‍ നിങ്ങളെ പരിധികളെക്കുറിച്ച് ഓര്‍മിപ്പിക്കും. ചില ദിവസങ്ങളില്‍ പ്രചോദനം നിശബ്ദമാകും. എന്നാല്‍ നിങ്ങള്‍ കണ്ണാടിയില്‍ നോക്കുന്ന നേരം, നിങ്ങളവിടെ കാണുന്നത് കേവലം മസിലുകളല്ല, മറിച്ച് നിങ്ങളുടെ അച്ചടക്കമാണ്, നിങ്ങളുടെ സ്ഥിരതയാണ്. തോറ്റുകൊടുക്കാന്‍ തയാറല്ലാത്ത നിങ്ങളുടെ കരുത്തുറ്റ പതിപ്പിനെയാണ് നിങ്ങളവിടെ കാണുന്നത്.

ജിമ്മില്‍ ആ 'മാജിക്' ഉണ്ട്, കാരണം അവിടെ നിങ്ങളുടെ പരിശ്രമത്തെ നിങ്ങളിലേക്ക് തന്നെ പ്രതിഫലിപ്പിക്കും. വേദന സഹിച്ചുകൊണ്ട് നിങ്ങള്‍ ചെയ്യുന്ന ഓരോ വ്യായാമവും പരിക്കിനു ശേഷമുള്ള ഓരോ തിരിച്ചുവരവും ഇതിന്റെ ഭാഗമാണ്. പോകാന്‍ ഒട്ടും താല്പര്യമില്ലാത്ത ദിവസങ്ങളില്‍പോലും മടി മാറ്റിവച്ച് നിങ്ങള്‍ ജിമ്മിലെത്തുന്നുണ്ടല്ലോ, അതാണ് യഥാര്‍ത്ഥ വിജയം. ഈ വളര്‍ച്ച അനുഭവിക്കാന്‍ ഭൂരിഭാഗം ആളുകള്‍ക്കും സാധിക്കാറില്ല.'

 

ഇതിനു മുന്‍പും ഫിറ്റ്‌നസ്സുമായി ബന്ധപ്പെട്ട ധാരാളം വിഡിയോകളും ചിത്രങ്ങളും റിമി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. അവയൊക്കെ വലിയ രീതിയില്‍ സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. റിമിയുടെ ട്രാന്‍സ്ഫര്‍മേഷന്‍ ശരിക്കും പ്രചോദനം നല്‍കുന്നതാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

മുന്‍പ്, റിമി സ്ഥിരമായി പോകുന്ന 'ജിമ്മി'ന് എഴുതിയ കത്ത് വൈറലായിരുന്നു. ഏറ്റവും തിരക്കേറിയ ദിവസങ്ങളില്‍ പോലും ജിമ്മില്‍ പോകാറുണ്ടെന്നാണ് റിമി കുറിച്ചത്. ശരീരത്തിന് അപ്പുറത്ത് മനസ്സിനെ ഉണര്‍ത്തുന്ന ഇടമാണ് ജിം എന്നും റിമി ടോമി കത്തില്‍ പറഞ്ഞിരുന്നു. എവിടെയാണെങ്കിലും, എങ്ങനെയാണെങ്കിലും, ഏത് അവസ്ഥയിലാണെങ്കിലും വ്യായാമം ചെയ്യാനുള്ള വഴി എന്തായാലും കണ്ടെത്തുമെന്നും റിമി പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (5 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (7 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends