Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..

20 FEBRUARY 2026 05:11 PM IST
മലയാളി വാര്‍ത്ത

എവിടെയാണു സർ റെഡിയായത്... കേരളത്തിലെ റോഡെല്ലാം റെഡിയായെന്ന പരസ്യവുമായി കെഎസ്ആർടിസി ബസ് പാലക്കാട് – പൊള്ളാച്ചി സംസ്ഥാനാന്തര പാതയിലൂടെ സർവീസ് നടത്തുന്നുണ്ട്. ഇതേ റോഡിലെ കുഴിയിൽ വീണാണ് കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ മരിച്ചത്. കുഴിയിൽ വീണുള്ള അപകടങ്ങൾ വർധിച്ചിട്ടും എന്താണ് ഈ റോഡ് റെഡിയാക്കാത്തത് എന്നാണ് നാട്ടുകാരുടെ ചോദ്യം. തകർന്ന റോഡ് നന്നാക്കാൻ നടപടി വൈകുന്ന ഓരോ നിമിഷവും ജനങ്ങളുടെ ജീവനു ഭീഷണി തുടരുകയാണ്. ആർക്കും സങ്കടമില്ലേ.

വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്. അതാകട്ടെ അധികൃതരുടെ അനാസ്ഥ കൊണ്ടും. ഒട്ടേറെ ഉത്തരവുകളുണ്ടായി. എന്തുഫലം. സിസ്റ്റത്തിന്റെ പരാജയമാണിത്. ആവർത്തിക്കുന്ന അപകടങ്ങൾ കോടതിയെ വേദനിപ്പിക്കുകയാണ്...ഹൈക്കോടതിയുടേതാണ് വൈകാരിക പ്രകടനവും രോഷവും. തൊടുപുഴ മുതലക്കോടത്ത് കഴിഞ്ഞദിവസം ബൈക്ക് യാത്രികൻ ജെയ്സ് ബെന്നി റോഡരികിലെ കുഴിയിൽ വീണ് മരിച്ച സംഭവമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ വേദനിപ്പിച്ചത്.

 

റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.അപകട മരണം സമൂഹം മണിക്കൂറുകൾക്കകം മറക്കും. എന്നാൽ ഉറ്റവരെ നഷ്ടപ്പെട്ടവർ ജീവിതകാലമാകെ വിഷമിക്കും. മാനസികമായി തകരും.അതിനാൽ സർക്കാരും സമൂഹവും ജാഗ്രത പാലിക്കണം. ഇത്തരം സംഭവങ്ങൾ പാഠമായെടുക്കണം.മുതലക്കോടം അപകടത്തിൽ ഹൈക്കോടതി സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. അമിക്കസ് ക്യൂറി വിനോദ് ഭട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വിഷയം മാർച്ച് 5ന് വീണ്ടും പരിഗണിക്കും.

അപകടശേഷം പ്രശ്നം പരിഹരിച്ചാൽ പോര..അലക്ഷ്യമായ ഡ്രൈവിംഗിലൂടെ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അതിലുമേറെ വേദനാജനകമാണ് 'സിസ്റ്റം" പിഴവുകൊണ്ടുണ്ടാകുന്ന അപകടങ്ങളെന്ന് ഹൈക്കോടതി പറഞ്ഞു. എല്ലാ വകുപ്പുകളുടെയും ചുമതലക്കാരായ സർക്കാരാണ് നിയന്ത്രണങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടത്. അപകടം നടന്ന ശേഷം പരിഹാരമുണ്ടാക്കുന്നതിനേക്കാൾ, അപകടമുണ്ടാകാതെ നോക്കുകയാണ് വേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 minutes ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (1 hour ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (1 hour ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (1 hour ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (1 hour ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (1 hour ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (1 hour ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (2 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (3 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (4 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (5 hours ago)

Malayali Vartha Recommends